ഇസ്‌ലാമാബാദ്: പ്രായം പതിനേഴേ ആയിട്ടുള്ളുവെങ്കിലും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു ഫൈസല്‍ അക്രം എന്ന പാക്കിസ്ഥാന്‍ സ്പിന്നര്‍. ലോകത്തെ തന്നെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ പാക് താരം ബാബര്‍ അസമിന്റെ വിക്കറ്റ് കൊയ്താണ് ഫൈസല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. പാക്കിസ്ഥാന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്...
ഓസീസ് പേസർ ജോഷ് ഹേസൽവുഡ് ഐപിഎലിൽ നിന്ന് പിന്മാറി. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ഹേസൽവുഡ് ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് സീസണിൽ നിന്ന് പിന്മാറുന്നത്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെന്ന് ഹേസൽവുഡ് പറയുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തിരുത്താൻ തയ്യാറെടുക്കുന്ന ചെന്നൈക്ക് ഹേസൽവുഡിൻ്റെ പിന്മാറ്റം കനത്ത...
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസണിന് ഏപ്രിൽ ഒൻപതിന് തുടക്കമാകും. മേയ് 30–ാണ് ഫൈനൽ. കോവിഡ് വ്യാപനം മുൻനിർത്തി ആറു വേദികളിലായാണ് മത്സരം. ഇത്തവണ ഹോം മത്സരങ്ങളുണ്ടാകില്ല. എല്ലാ ടീമുകൾക്കും നിഷ്പക്ഷ വേദിയിലായിരിക്കും മത്സരങ്ങൾ. കോവിഡ് വ്യാപനം മുൻനിർത്തി കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങൾ...
എംഎസ് ധോണിയുടെ എല്ലാ റെക്കോർഡുകളും ഋഷഭ് പന്ത് തകർക്കുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മോറെയുടെ പ്രവചനം. പരമ്പരയിൽ താരത്തിൻ്റെ ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പിംഗും പ്രശംസിക്കപ്പെട്ടിരുന്നു.
“എന്തുകൊണ്ട് പന്ത് ഇന്ത്യയിൽ നേരത്തെ കളിച്ചില്ല എന്ന് ഞാൻ എപ്പോഴും...
15 വര്‍ഷങ്ങള്‍ക്കു ശേഷം ലിസ്റ്റ് എ ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റ് പ്രകടനവുമായി മലയാളി താരം എസ്. ശ്രീശാന്ത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരായ മത്സരത്തിലാണ് ശ്രീശാന്ത് അഞ്ചു വിക്കറ്റുമായി തിളങ്ങിയത്. 9.4 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്.
ശ്രീശാന്ത്...
ചെന്നൈ: ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ഇംഗ്ലണ്ടിനോട് പകരം വീട്ടി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി (1-1). സ്‌കോര്‍: ഇന്ത്യ - 329/10, 286/10, ഇംഗ്ലണ്ട് - 134/10, 164/10.
ഇന്ത്യ ഉയര്‍ത്തിയ 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...
ചെന്നൈ:ഇംഗ്ലണ്ടിനെതിരേ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്കായി ഓൾറൗണ്ടർ രവിചന്ദ്ര അശ്വിൻ സെഞ്ചുറി നേടി. 134 പന്തുകളിൽ നിന്നും 14 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് താരം സെഞ്ചുറിയിലേക്ക് കുതിച്ചത്. താരത്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്. അശ്വിന്റെ സെഞ്ചുറി മികവിൽ ഇന്ത്യ...
ചെന്നൈ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയില്‍.
സ്‌കോര്‍ ബോര്‍ഡില്‍ 117 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് ആറു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ വിരാട്...