Tag: cricket

നാണക്കേട് ഒഴിവാക്കാന്‍ ഓസീസ്; ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന്

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര തൂത്തുവാരാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നിറങ്ങും. ഉച്ചയ്ക്ക് 1.40 ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ ഓസിസിനെ നേരിടുക. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളികളും വിജയിച്ച ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരമ്പര ഇതിനോടകം...

രണ്ടാം ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് 195 റണ്‍സ് വിജയലക്ഷ്യം

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് 195 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് ഉയര്‍ത്തി. ആരോണ്‍ ഫിഞ്ചിന് പകരം നായകസ്ഥാനം ഏറ്റെടുത്ത മാത്യൂ വെയ്ഡിന്റെ അര്‍ധ സെഞ്ചുറിയും(32...

2–ാം ട്വന്റി20; ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു

സിഡ്നി ∙ ആദ്യ മത്സരത്തിൽ യുസ്‌വേന്ദ്ര ചെഹലിന്റെയും ടി.നടരാജന്റെയും മികച്ച ബോളിങ് പ്രകടനത്തിലൂടെ നേടിയ ജയം ആവർത്തിക്കാനുറച്ച് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ഇന്നു 2–ാം ട്വന്റി20ക്ക്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ഫീൽഡിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഇന്ത്യ...

ഐപിഎല്‍ അടുത്ത സീസണില്‍ ധോണി തന്നെയാകുമോ ചെന്നൈയെ നയിക്കുക.. ഉത്തരം ഇതാ

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഐപിഎല്‍ സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ അവസാന ഐപിഎല്‍ ആയിരുന്നോ? ധോണിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ 'ഡെഫനിറ്റ്‌ലി നോട്ട്' എന്നുതന്നെയായിരിക്കും എല്ലാ 'തല' ആരാധകരുടേയും ഉത്തരം. ഐപിഎല്‍ 13ാം സീസണിലെ അവസാന മത്സരത്തിനിറങ്ങിയ ചെന്നൈ നായകനോട്,...

ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിങ് തെരെഞ്ഞെടുത്തു

ദുബായ്: മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരെഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഡൽഹി ഈ മത്സരത്തിലും നിലനിർത്തി. മുംബൈയിൽ മൂന്നു മാറ്റങ്ങളാണുള്ളത്. പാറ്റിൻസൺ, ധവൽ കുൽക്കർണി, സൗരഭ് തിവാരി എന്നിവർക്ക് പകരം ജസ്പ്രീത്...

രോഹിത് അത്ര ഫോമിലല്ല, ഈ അവസരം ഡല്‍ഹി മുതലെടുക്കും, ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന്‍ കുത്ത്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 13ാം സീസണിലെ ആദ്യ ക്വാളിഫയറില്‍ വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടാനിരിക്കെ, മുംബൈ നായകന്‍ രോഹിത് ശര്‍മയെ ഉന്നമിട്ട് ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന്‍. നിലവില്‍ രോഹിത് അത്ര ഫോമിലല്ലെന്നും ഈ അവസരം ഡല്‍ഹി മുതലെടുക്കുമെന്നും...

ഇമ്രാൻ ഖാൻ ലഹരി ഉപയോഗിച്ചിരുന്നു: വെളിപ്പെടുത്തി സഹതാരം

ലണ്ടൻ :പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകനും ഇപ്പോൾ പാക്ക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ, കളിക്കുന്ന കാലത്ത് ലഹരിക്ക് അടിമയായിരുന്നെന്ന വെളിപ്പെടുത്തലുമായി സഹതാരം സർഫ്രാസ് നവാസ് രംഗത്ത്. പാക്കിസ്ഥാനിലും ഇംഗ്ലണ്ടിലും ഇമ്രാൻ ലഹരി ഉപയോഗിക്കുന്നതു താൻ പലതവണ നേരിൽ കണ്ടിട്ടുണ്ടെന്ന്, ഇമ്രാനൊപ്പം 1970–80 കാലത്തു...

ഐപിഎൽ സമ്പൂർണ പ്ലേഓഫ് ചിത്രം ഇങ്ങനെ

ഷാർജ : അവസാന ഗ്രൂപ്പ് മത്സരം വരെ നീണ്ട ആശങ്കയ്ക്കും ആകാംക്ഷയ്ക്കും വിരാമമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13 ാം സീസൺ പ്ലേഓഫ് പട്ടിക പൂർണം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ...
Advertismentspot_img

Most Popular