Tag: cricket

101 റണ്‍സിനിടെ അഞ്ച് വിക്കറ്റ്; ഇന്ത്യയ്ക്ക് മോശം തുടക്കം

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 101 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. പൃഥ്വി ഷാ (16), മായങ്ക് അഗര്‍വാള്‍ (34), ചേതേശ്വര്‍ പൂജാര (11), ക്യാപ്റ്റന്‍ വിരാട് കോലി (2),...

കോഹ്ലിയാണ് താരം, ഞാനല്ല..!!! വില്യംസൺ

വെല്ലിംഗ്‌ടണ്‍: ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലെയും മികച്ച ബാറ്റ്സ്‌മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണെന്ന് കെയ്‌ന്‍ വില്യംസണ്‍. സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്‌മാന്‍ ആരെന്ന ചര്‍ച്ചയില്‍ കോലിക്കൊപ്പം ഇടംപിടിച്ച താരങ്ങളില്‍ ഒരാളാണ് ന്യൂസിലന്‍ഡ് നായകന്‍ കൂടിയായ വില്യംസണ്‍. എല്ലാ ഫോര്‍മാറ്റിലെയും മികച്ച താരമാണ് കോലിയെന്ന് സംശയമേതുമില്ലാതെ പറയാം....

കരിയറിലെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന യാഥാര്‍ഥ്യം പന്ത് അംഗീകരിച്ചേ മതിയാകൂ….സഹതരാങ്ങളില്‍ നിന്ന് നല്ല കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കൂ..!പന്തിന് രഹാനെയുടെ ഉപദേശം…

ഋഷഭ് പന്തിന് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ ഉപദേശം. കരിയറിലെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന യാഥാര്‍ഥ്യം ഋഷഭ് പന്ത് അംഗീകരിച്ചേ മതിയാകൂ. ഈ സാഹചര്യത്തിലും പോസിറ്റീവായി തുടര്‍ന്ന് സഹതരാങ്ങളില്‍ നിന്ന് നല്ല കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. ഇക്കാര്യത്തില്‍ സീനിയറെന്നോ ജൂനിയറെന്നോ...

52 വര്‍ഷങ്ങള്‍ക്കു ശേഷം വെല്ലിങ്ടണ്‍ വേദിയില്‍ ഇന്ത്യയ്ക്ക് ഒരു ജയം നേടാനാകുമോ? പട്ടൗഡിയുടെ നേട്ടം കോഹ് ലി ആവര്‍ത്തിക്കുമോ? ആകാംക്ഷയോടെ ആരാധകര്‍

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് പര്യടനത്തിലെ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കു പിന്നാലെ ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ്. നാളെ മുതല്‍ വെല്ലിങ്ടണിലാണ് രണ്ടു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഈ ടെസ്റ്റ് പരമ്പര വിജയിക്കുന്നത് കോഹ് ലിയുടെ കിരീടത്തിലെ മറ്റൊരു പൊന്‍ തൂവലായിരിക്കു....

എല്ലാ ടീമിന്റേയും ലക്ഷ്യം ഇന്ത്യയെ പരാജയപ്പെടുത്തുകയാണ്, ന്യൂസീലന്‍ഡിന്റെയും ആഗ്രഹം അതുതന്നെയെന്ന് കോലി

വെല്ലിങ്ടണ്‍: എല്ലാ ടീമിന്റേയും ലക്ഷ്യം ഇന്ത്യയെ പരാജയപ്പെടുത്തുകയാണെന്നും ന്യൂസീലന്‍ഡ് ഇതില്‍ നിന്ന് വ്യത്യസ്തമല്ലെന്നും വിരാട് കോലി. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന് നാളെ നടക്കാനിരിക്കെയാണ് കോഹ് ലിയുടെ വാക്കുകള്‍. ടെസ്റ്റിന് മുമ്പ് വെല്ലിങ്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറുടെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി. ഇന്ത്യന്‍...

ജോലിഭാരം കൂടുതലാണ് , വിരമിക്കലിനെക്കുറിച്ച് കോഹ്‌ലി

ജോലിഭാരം കൂടുതലാണെന്ന വാദം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മൂന്നു വര്‍ഷം കൂടി മൂന്നു ഫോര്‍മാറ്റിലും കളിക്കാനാണ് തീരുമാനം, ഭാവികാര്യങ്ങള്‍ അതിനുശേഷം തീരുമാനിക്കുമെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അമിത ജോലിഭാരത്തേക്കുറിച്ച് മുന്‍പു പലതവണ തുറന്നടിച്ചിട്ടുള്ള കോലി, അടുത്ത മൂന്നു...

അച്ഛന്റെ വഴിയേ മകനും…രണ്ടു മാസത്തിനിടെ രണ്ടാം ഇരട്ടസെഞ്ചുറി

അച്ഛന്റെ വഴിയേ മകനും... ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍ ആയിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് പുതിയ താരോദയം. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ ദ്രാവിഡിന്റെ മകന്‍, രണ്ടു മാസത്തിനിടെ നേടിയത് രണ്ട് ഇരട്ടസെഞ്ചുറി. ക്രിക്കറ്റ് ലോകത്തേയ്ക്ക് മികച്ച...

ഓസ്‌കാര്‍ പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക്

ഇത്തവകഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക്. കായികരംഗത്തെ ഓസ്‌കര്‍ എന്നാണ് ഈ പുരസ്‌കാരം അറിയപ്പെടുന്നത്. 2011ല്‍ ഇന്ത്യയില്‍ വച്ചു നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടത്തിലെത്തിയപ്പോള്‍ സഹതാരങ്ങള്‍ സച്ചിനെയുമായി മൈതാനം വലംവച്ച...
Advertismentspot_img

Most Popular

G-8R01BE49R7