Tag: cricket

കഷ്ടകാലം വിട്ടൊഴിയാതെ പന്ത്

കഷ്ടകാലം വിട്ടൊഴിയാതെ ഋഷഭ് പന്ത്. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ യുവതാരം ഋഷഭ് പന്ത് പുറത്താകലാണ് ഇപ്പോള്‍ ചര്‍ച്ച. 101 റണ്‍സിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കി തകര്‍ച്ചയിലേക്കു നീങ്ങിയ ഇന്ത്യയെ ഉപനായകന്‍ അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം കരകയറ്റുമ്പോഴാണ് പന്തിനെ നിര്‍ഭാഗ്യം പിടികൂടിയത്. പതിവ് ആക്രമണ...

ജഡേജ ആണ് എന്റെ ഹീറോ; പറയുന്നത് ഓസ്ട്രേലിയൻ താരം

ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ വാനോളം പുകഴ്ത്തിയും ജഡേജയെപ്പോലെ കളിക്കാനുള്ള ആഗ്രഹം പങ്കുവച്ചും ഓസ്ട്രേലിയയുടെ ഹാട്രിക് ഹീറോ ആഷ്ടൺ ആഗർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഹാട്രിക് ഉൾപ്പെടെ അഞ്ചു വിക്കറ്റ് വീഴ്ത്തി ഓസീസിന്റെ വിജയശിൽപിയായതിനു പിന്നാലെയാണ് ജഡേജയാണ് തന്റെ ഹീറോയെന്ന...

ഇതെന്താ വിക്കറ്റ് കീപ്പറിന് ഒരു വിലയുമില്ലേ? വൃദ്ധിമാന്‍ സാഹയെ തഴഞ്ഞ് ഋഷഭ് പന്തിനെ കളിപ്പിച്ചതിനെച്ചൊല്ലിയാണ് വിവാദം പുകയുന്നു

വൃദ്ധിമാന്‍ സാഹയെ തഴഞ്ഞ് ഋഷഭ് പന്തിനെ കളിപ്പിച്ചതിനെച്ചൊല്ലിയാണ് വിവാദം പുകയുന്നു . ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ടീം സെലക്ഷനെച്ചൊല്ലി വിവാദം. ടെസ്റ്റില്‍ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹയെ തഴഞ്ഞ് ഋഷഭ് പന്തിനെ കളിപ്പിച്ചതിനെച്ചൊല്ലിയാണ് വിവാദം. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ...

വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

സിഡ്‌നി: വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ആതിഥേയരായ ഓസ്‌ട്രേലിയയെ 17 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയത്...

വനിത ട്വന്റി20 ലോകകപ്പ് : ഓസീസിന് 133 റണ്‍സിന്റെ വിജയലക്ഷ്യം

സിഡ്‌നി: വനിതാ ട്വന്റി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയ്ക്ക് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 132 റണ്‍സെടുത്തത്. രാജ്യാന്തര ട്വന്റി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ച...

ന്യൂസിലന്‍ഡ് ടെസ്റ്റ് ആദ്യദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ്

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സാണ് ഇന്ത്യയ്ക്ക് എടുക്കാനായത്. അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരാണ് ക്രീസില്‍. ന്യൂസിലന്‍ഡിനായി അരങ്ങേറ്റക്കാരന്‍ കെയില്‍ ജെമീസണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പുല്‍മൈതാനം...

വനിതാ ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയില്‍ ഇന്ന് തുടക്കം

വനിതാ ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയില്‍ ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടും. ഉച്ചയ്ക്ക് 1.30ന് സിഡ്‌നി ഒളിമ്പിക് പാര്‍ക്കിലാണ് മത്സരം നടക്കുക. മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനല്‍ മത്സരം. യുവനിരയുമായാണ് ഇന്ത്യ ലോകകപ്പില്‍ ഇറങ്ങുക....

കോഹ് ലി മോശം ഫോം.. കാരണം ?

വെല്ലിങ്ടന്‍: ലോക ഒന്നാം നമ്പര്‍ താരമായ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ മോശം ഫോം തുടരുന്നു. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം വെറും രണ്ടു റ ണ്‍സ് മാത്രമാണ് കോഹ് ലി എടുത്തത്. ഇതോടെ കരിയറില്‍ ഒന്നാം നമ്പറില്‍ നിന്ന്...
Advertismentspot_img

Most Popular

G-8R01BE49R7