Tag: cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം

വനിതാ ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ആവേശ ജയം. വിജയത്തിന്റെ വക്കില്‍നിന്ന് വിന്‍ഡീസിനെ തോല്‍വിയിലേക്കു തള്ളിയിട്ട ഇന്ത്യന്‍ വനിതകള്‍ രണ്ടു റണ്‍സിന്റെ നേരിയ വ്യത്യാസത്തിനാണ് ജയിച്ചു കയറിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍...

ലോകകപ്പില്‍ കിരീടം നേടാന്‍ ഇന്ത്യയെ സഹായിക്കാന്‍ തനിക്കു സാധിക്കുമെന്ന് ഷാര്‍ദുല്‍ ഠാക്കൂര്‍

ട്വന്റി20 ലോകകപ്പില്‍ കിരീടം നേടാന്‍ ഇന്ത്യയെ സഹായിക്കാന്‍ തനിക്കു സാധിക്കുമെന്ന പ്രഖ്യാപനവുമായി പേസ് ബോളര്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ രംഗത്ത്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് നേടാന്‍ തനിക്ക് സഹായിക്കാന്‍ ആവുമെന്നാണ് ഠാക്കൂര്‍ പറയുന്നത്. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ കണക്കറ്റ് റണ്‍സ് വിട്ടുകൊടുത്തതിന്റെ...

സസ്‌പെന്‍ഷന് പുല്ല് വില; വാക്ക് പോര് തുടരുന്നു… തോല്‍വിയുടെ വേദന ഇന്ത്യയും അറിയട്ടെയെന്ന് ബംഗ്ലാദേശ് താരം

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും ബംഗ്ലദേശും തമ്മില്‍ നടന്ന മത്സരം സംഘര്‍ഷത്തിലാണ് അവസാനിച്ചത്. ഇതുനു പിന്നാലെ ഇരു ടീമുകളിലെയും അഞ്ചു താരങ്ങള്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. എന്നാല് വാശിക്ക് ഇപ്പോഴും കുറവു വന്നിട്ടില്ലെന്ന് തെളിയിക്കുന്ന പ്രതികരണവുമായി ബംഗ്ലദേശ് താരം. തോല്‍വിയുടെ...

ഏകദിന, ട്വന്റി20 ലോകകപ്പുകളേക്കാള്‍ വലിയ നേട്ടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നതാണ്

ഹാമില്‍ട്ടണ്‍: ഏകദിന, ട്വന്റി20 ലോകകപ്പുകളേക്കാള്‍ വലിയ നേട്ടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്നതിലും മനോഹരമായി മറ്റൊന്നുമില്ലെന്നും് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. കളിക്കാന്‍ ഏറ്റവും ദുര്‍ഘടമായ ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ ലോകചാമ്പ്യന്‍മാരാകുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല. ഹോം...

ഐപിഎൽ അനിശ്ചിതത്വത്തിൽ

29ന് ഐസിസിയുടെ വാർഷിക മീറ്റിംഗ് ഉള്ളതുകൊണ്ട് അന്ന് തന്നെ ഐപിഎൽ തുടങ്ങുന്നത് അനിശ്ചിതത്വത്തിലാണെന്നു സൂചന. ദുബായിൽ നടക്കുന്ന യോഗം മാറ്റി വെക്കാൻ ബിസിസിഐ അഭ്യർത്ഥിച്ചിരുന്നു എങ്കിലും ഐസിസി വഴങ്ങിയില്ല. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ളവർക്ക് യോഗത്തിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ അന്ന് ഐപിഎൽ ആരംഭിക്കുകയാണെങ്കിൽ ഇവർക്കൊന്നും...

പരിശീലന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 263 റണ്‍സിനു പുറത്ത്; രണ്ടക്കം തികച്ചത് മൂന്നുപേര്‍ മാത്രം

ന്യൂസിലന്‍ഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 263 റണ്‍സിനു പുറത്ത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന മത്സരത്തിലാണ് ഇന്ത്യ 263ന് പുറത്തായത്. ബാറ്റിംഗ് നിര അമ്പേ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടി ആയത്. മൂന്ന് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍...

കുറച്ച് റണ്‍സ് കൊടുത്താലും ബുമ്ര വിക്കറ്റെടുത്തേ തീരൂ….

ഐസിസി ഏകദിന റാങ്കിങ്ങില്‍ ബുമ്രയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസീലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് ആണ് പുതിയ ഒന്നാം സ്ഥാനക്കാരന്‍. ന്യൂസീലന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയില്‍ വിക്കറ്റ് വീഴ്ത്താനാകാതെ പോയതാണ് ബുമ്രയ്ക്ക് തിരിച്ചടിയായത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി....

ഇന്ത്യ ബുംറയെ അമിതമായി ആശ്രയിക്കുന്നു….; വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് തുടങ്ങി

ടീം ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. ഇന്ത്യ ബുംറയെ അമിതമായി ആശ്രയിക്കുകയാണെന്നും അത് ശരിയായ നടപടി അല്ലെന്നും നെഹ്‌റ പറഞ്ഞു. ബുംറ എല്ലാ കളികളിലും വിക്കറ്റിടുമെന്ന് പ്രതീക്ഷിക്കുന്നത് അസംബന്ധമാണെന്നും മുന്‍ ഇന്ത്യന്‍ താരം പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ...
Advertismentspot_img

Most Popular

G-8R01BE49R7