Tag: cricket

ഇപ്പോഴാണെങ്കില്‍ നമ്മുക്കൊരു 4000 റണ്‍സ് കൂടി അധികം നേടാമായിരുന്നുവെന്ന്.. സച്ചിന്‍-ഗാംഗുലി ചര്‍ച്ച

ഏകദിനത്തില്‍ സച്ചിന്‍- ഗാംഗുലി കൂട്ടുകെട്ടിനോളം ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ മറ്റൊരു കൂട്ടുകെട്ടുണ്ടാകുമോ? ചരിത്രം കുറിച്ച എത്രയോ ഇന്നിങ്‌സുകള്‍ക്കാണ് ആ വലംകൈ–ഇടംകൈ കൂട്ടുകെട്ട് അടിത്തറയിട്ടത് 176 ഏകദിന ഇന്നിങ്‌സുകളില്‍നിന്ന് 47.55 ശരാശരിയില്‍ ഇരുവരും അടിച്ചെടുത്ത 8227 റണ്‍സ് ഇന്നും ലോക റെക്കോര്‍ഡാണ്. മറ്റൊരു കൂട്ടുകെട്ടും ഇതുവരെ...

ക്യാപ്റ്റന്‍ കൂള്‍ ആത്ര കൂള്‍ ഒന്നും അല്ല…ധോണിയുടെ ചൂടന്‍ സ്വഭാവത്തെക്കുറിച്ച് ഗൗതം ഗംഭീറും ഇര്‍ഫാന്‍ പഠാനും

മുംബൈ: കാര്യം ആള് ക്യാപ്റ്റന്‍ കൂളൊക്കെ ആയിരിക്കും. എന്നാലും മനുഷ്യനല്ലേ? മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ദേഷ്യപ്പെടാറില്ലെന്ന പൊതുധാരണ തെറ്റാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിനു കീഴില്‍ കളിച്ചിട്ടുള്ള മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും ഇര്‍ഫാന്‍ പഠാനും രംഗത്ത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ്...

‘പിറ്റേ ദിവസത്തെ ഇന്ത്യന്‍ പത്രങ്ങള്‍ കണ്ട ഞാന്‍ ഞെട്ടി… സത്യം പറഞ്ഞാല്‍ വലിയ സങ്കടം തോന്നി, വില്യംസിന്റെയും കോലിയുടെ നോട്ട് ബുക്ക് ആഘോഷത്തെക്കുറിച്ച്…

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വെസ്റ്റിന്‍ഡീസ് ബോളര്‍ കെസറിക് വില്യംസും നേര്‍ക്കുനേരെത്തിയ 'നോട്ട്ബുക് ആഘോഷം' ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസ് ഇന്ത്യയില്‍ പര്യടനത്തിനെത്തിയപ്പോഴാണ് ആരാധകരെ ആവേശത്തിലാഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ നോട്ട്ബുക് ആഘോഷം നടന്നത്. ഹൈദരാബാദില്‍ നടന്ന ഇന്ത്യ–വിന്‍ഡീസ് ട്വന്റി20...

‘നല്ലൊരു പന്തെറിഞ്ഞാല്‍ കോഹ് ലി ബോളറെ ചീത്തവിളിക്കും’ അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍ പൊതുജന മധ്യത്തില്‍ പറയാന്‍ കൊള്ളില്ല.. അല്‍ അമീന്‍ ഹുസൈന്റെ വെളിപ്പെടുത്തല്‍

ധാക്ക: 'നല്ലൊരു പന്തെറിഞ്ഞാല്‍ ഏതു ബാറ്റ്‌സ്മാനാണെങ്കിലും അതു തടുത്തിടും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെയാണ് മികച്ചൊരു പന്തെറിയുന്നതെങ്കില്‍ അദ്ദേഹം എറിയുന്ന ബോളറെ ചീത്തവിളിക്കും' – പറയുന്നത് ബംഗ്ലദേശ് ബോളര്‍ അല്‍ അമീന്‍ ഹുസൈന്‍. ബംഗ്ലദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിക്‌ഫ്രെന്‍സിയുടെ ഫെയ്‌സ്ബുക് ലൈവില്‍ സംസാരിക്കുമ്പോഴാണ് കോലിയുടെ...

ടിക് ടോക്ക് കണ്ട് വാര്‍ണറെ സിനിമയിലെടുത്തു..പോക്കിരി ചിത്രത്തിന്റെ സംവിധായകനാണ് താരത്തെ അഭിനന്ദിച്ച് സിനിമയിലേക്കു ക്ഷണിച്ചത്

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണില്‍ കുരുങ്ങിയതോടെ സമയം കളയാന്‍ വഴിതേടി ടിക് ടോക്കില്‍ സജീവമായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറിനെ സിനിമയിലേക്ക് ക്ഷണിച്ച് തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥ്. അദ്ദേഹം സംവിധാനം ചെയ്ത പോക്കിരി എന്ന തെലുങ്കു ചിത്രത്തിലെ പ്രശസ്തമായ...

‘ഇനിയങ്ങോട്ട് കൊറോണ ഇവിടെ തന്നെ കാണും എല്ലാവരും വൈറസിനെ അംഗീകരിച്ചു മുന്നോട്ടു പോകേണ്ടിവരും

ന്യൂഡല്‍ഹി: ക്രിക്കറ്റ് മത്സരങ്ങള്‍ പുനഃരാരംഭിക്കാവുന്ന തലത്തിലേക്ക് സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാലും കൊറോണ വൈറസും അതുയര്‍ത്തുന്ന ഭീഷണിയും ഇനിയങ്ങോട്ട് ക്രിക്കറ്റ് താരങ്ങളുടെ അനുദിന ജീവിതത്തിന്റെ ഭാഗമാകുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീര്‍. പന്തില്‍ തുപ്പല്‍ പുരട്ടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നല്ലാതെ കോവിഡിനുശേഷം ക്രിക്കറ്റില്‍ മറ്റു...

സിലക്ടര്‍മാര്‍ വേണ്ടപോലെ വിളിച്ചാല്‍; ദേശീയ ടീമിനായി കളിക്കാന്‍ തയാറാകൂ’ എന്ന് പറഞ്ഞാല്‍ മറ്റെല്ലാം അതിനുവേണ്ടി മാറ്റിവയ്ക്കുമെന്ന് ഇര്‍ഫാന്‍ പഠാന്‍

സിലക്ടര്‍മാര്‍ വേണ്ടപോലെ വിളിക്കുകയും ടീമില്‍ ഇടം ഉറപ്പു നല്‍കുകയും ചെയ്താല്‍ വിരമിക്കല്‍ തീരുമാനം ഉടനടി പിന്‍വലിച്ച് ഇന്ത്യയ്ക്കായി കളിക്കാന്‍ തയാറാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇക്കാര്യത്തില്‍ സിലക്ടര്‍മാര്‍ നടത്തുന്ന ആശയവിനിമയാണ് പ്രധാനമെന്ന് പഠാന്‍ ചൂണ്ടിക്കാട്ടി. താരങ്ങളെ ടീമില്‍നിന്ന് തഴയുമ്പോള്‍ കാരണം ബോധ്യപ്പെടുത്തുന്ന...

അന്ന് അടികിട്ടാതെ രക്ഷിച്ചത് അംപയര്‍; വിരാട് കോലിയുമായുള്ള വാക്‌പോരിന് അണ്ടര്‍ 19 കാലത്തോളം പഴക്കമുണ്ടെന്ന് വെളിപ്പെടുത്തലുമായി റൂബല്‍ ഹുസൈന്‍

ധാക്ക: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി അണ്ടര്‍ 19 ലോകകപ്പ് കാലം മുതലുള്ള 'ശത്രുത' ഓര്‍ത്തെടുത്ത് ബംഗ്ലദേശ് പേസ് ബോളര്‍ റൂബല്‍ ഹുസൈന്‍. ലോകകപ്പ് വേദികളില്‍ ഉള്‍പ്പെടെ കോലിയും റൂബല്‍ ഹുസൈനും തമ്മിലുള്ള മുഖാമുഖങ്ങള്‍ കുപ്രസിദ്ധമാണ്. 2011ലെ ലോകകപ്പ് സമയത്ത് റൂബല്‍ ഹുസൈനെ മത്സരത്തിനിടെ...
Advertismentspot_img

Most Popular

G-8R01BE49R7