ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിനു മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ പരിശീലനം ആവശ്യമായി വരുമെന്ന് ഇന്ത്യന്‍ ടീമിന്റെ ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍. ഒരു പ്രൊഫഷനല്‍ കായിക താരമെന്ന നിലയില്‍ ഒന്നും ചെയ്യാതെ വീട്ടില്‍...
ധാക്ക: ഓസ്‌ട്രേലിയയില്‍ 2015ല്‍ നടന്ന ഏകദിന ലോകകപ്പിന്റെ സമയത്ത് വളരെ ജനപ്രീതി നേടിയ പരസ്യ ക്യാംപയിനായിരുന്നു 'മോക്ക മോക്ക'. ലോകകപ്പിലെ ഇന്ത്യപാക്കിസ്ഥാന്‍ പോരാട്ടത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 'മോക്ക മോക്ക' പരസ്യം ഇന്ത്യന്‍ ആരാധകര്‍രെ ആവേശത്തില്‍ ആഴ്ത്തുന്നതായിരുന്നെങ്കിലും എതിര്‍ ടീമുകള്‍ക്കും ആരാധകര്‍ക്കും അതത്ര സുഖകരമായ ഓര്‍മയായിരുന്നില്ല....
ഗാസിയാബാദ്: കശ്മീരിനെച്ചൊല്ലി വീണ്ടും വിവാദമുയര്‍ത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു 'കശ്മീരി'യുടെ മറുപടി. കശ്മീരില്‍ വേരുകളുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയാണ് അഫ്രീദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. മുഖ്യധാരയില്‍ സജീവമായി നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അഫ്രീദിയുടെ അനാവശ്യ...
ഇസ്‍ലാമാബാദ് ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടമെന്നതിനൊപ്പം സച്ചിൻ തെൻഡുൽക്കർ – ശുഐബ് അക്തർ പോരാട്ടമെന്ന നിലയ്ക്കുകൂടി ശ്രദ്ധേയമായ 2003ലെ ലോകകപ്പ് മത്സരത്തിൽ, സച്ചിനെ സെഞ്ചുറിക്ക് തൊട്ടരികെ പുറത്താക്കിയപ്പോൾ സങ്കടം തോന്നിയെന്ന് ശുഐബ് അക്തർ. ദക്ഷിണാഫ്രിക്കയിൽ നടന്ന 2003ലെ ലോകകപ്പിൽ വീരേന്ദർ സേവാഗിനൊപ്പം ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത...
ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും രംഗത്ത്. അഫ്രീദി നടത്തിയ പരാമര്‍ശങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഹര്‍ഭജന്‍ തുറന്നടിച്ചു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കോവിഡ് പ്രതിരോധ...
ഇന്ത്യന്‍ ക്രിക്കറ്റില്‍ പേസ് ബോളറെന്ന വിലാസത്തില്‍ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് അജിത് അഗാര്‍ക്കര്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ അഞ്ചാമത്തെ പേസ് ബോളര്‍. ഏറ്റവും വേഗത്തില്‍ 50 ഏകദിന വിക്കറ്റ് പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ട താരം. സ്പിന്നര്‍മാരെക്കൂടി പരിഗണിച്ചാലും ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരുടെ...