Tag: cricket

2011ലെ ലോകകപ്പ് ഫൈനലില്‍ ടോസ് നഷ്ടമായ ധോണി രണ്ടാമതും ടോസിടാന്‍ നിര്‍ബന്ധം പിടിച്ചതായി വെളിപ്പെടുത്തല്‍

ഇന്ത്യ കിരീടം ചൂടിയ 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ടോസ് നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി രണ്ടാമതും ടോസിടാന്‍ നിര്‍ബന്ധം പിടിച്ചതായി വെളിപ്പെടുത്തല്‍. അന്ന് കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളികളായിരുന്ന ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേ തുടര്‍ന്ന് ആശയക്കുഴപ്പം...

‘ധോണിയുടെ വിരമിക്കല്‍’ ഹാഷ്ടാഗ് തരംഗത്തിന് സാക്ഷിയുടെ മറുപടി.. ‘ധോണി ഒരിക്കലും ക്ഷീണിക്കാറില്ല’ ഹാഷ്ടാഗും തരംഗമായി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ 'ധോണിയുടെ വിരമിക്കല്‍' #DhoniRettires ഹാഷ്ടാഗുമായി ആഘോഷിച്ച ദിനം തീരാന്‍ മൂന്നു മിനിറ്റു മാത്രം ശേഷിക്കെ ഈ വിവരം തള്ളി ധോണിയുടെ ഭാര്യ സാക്ഷി തന്നെ രംഗത്തുവന്നതോടെ വ്യാഴാഴ്ച സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത് ധോണി ഒരിക്കലും ക്ഷീണിക്കാറില്ല (#DhoniNeverTires)...

കോലി -അനുഷ്‌ക വിവാഹമോചനം ?

പാതാള്‍ ലോക് വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഭാര്യ അനുഷ്‌ക ശര്‍മയുമായുള്ള ബന്ധം വേര്‍പെടുത്തണമെന്ന നിര്‍ദേശവുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശില്‍നിന്നുള്ള എംഎല്‍എയായ നന്ദകിഷോര്‍ ഗുര്‍ജറാണ് കോലി വിവാഹമോചനം നടത്തണമെന്നു വാദിച്ച് രംഗത്തെത്തിയത്. വെബ് സീരീസിന്റെ പ്രൊഡ്യൂസറും...

ബൗളർമാർക്ക് പെട്ടെന്ന് പരുക്കു പറ്റാൻ സാധ്യത; രണ്ട് മാസത്തെ പരിശീലനം നിർബന്ധമായും വേണ്ടിവരുമെന്ന് ഐസിസി

കൊറോണക്കാലത്തുണ്ടായിരുന്ന നീണ്ട ഇടവേളക്ക് ശേഷം ക്രിക്കറ്റ് തിരികെ എത്തുകയാണ്. നിരവധി മാറ്റങ്ങളോടെയാവും ക്രിക്കറ്റ് പുനരാരംഭിക്കുക. ഇതിനിടെ ക്രിക്കറ്റ് കളി ആരംഭിക്കുന്നതിനു മുൻപ് ബൗളർമാർ രണ്ട് മാസം നിർബന്ധമായും പരിശീലിക്കണമെന്ന് ഐസിസി നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇടവേളക്ക് ശേഷം തിരികെയെത്തുമ്പോൾ ബൗളർമാർക്ക് പരുക്കേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്...

സച്ചിന്റെയും അഞ്ജലിയുടെയും ജീവിത ഇന്നിങ്‌സിന് 25 വയസ്..അഞ്ജലീ, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പാര്‍ട്‌നര്‍ഷിപ്

സച്ചിന്‍ തെന്‍ഡുല്‍ക്കറെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത് എത്രയോ പെണ്‍കുട്ടികള്‍! പക്ഷേ, ആ ഭാഗ്യം സച്ചിനെക്കാള്‍ അഞ്ചര വയസ്സിനു മൂത്ത അഞ്ജലി മേത്തയ്ക്കായിരുന്നു. 30 വര്‍ഷം മുന്‍പാണു സച്ചിനും അഞ്ജലിയും ആദ്യമായി കണ്ടുമുട്ടിയത്. 5 വര്‍ഷത്തിനു ശേഷം വിവാഹം. സച്ചിന്റെ റെക്കോര്‍ഡുകള്‍പോലെ ഉറപ്പോടെ നില്‍ക്കുന്ന ഈ...

വാര്‍ണറുടെ വാക്കു കേട്ട് കോലി ഇനി ടിക്ടോക്കില്‍ ‘പ്രത്യക്ഷപ്പെടുമോ’?

സിഡ്‌നിന്മ ലോകമാകെ ലോക്ഡൗണില്‍ കുടുങ്ങിയിരിക്കുമ്പോള്‍ വീട്ടിലെ വിരസത അകറ്റാന്‍ ഓരോ ഹോബികളിലേര്‍പ്പെടുകയാണ് ആള്‍ക്കാര്‍ ചെയ്യുന്നത്. ക്രിക്കറ്റില്‍ മാത്രമല്ല ടിക്ടോക്കിലും തന്റെ കഴിവ് തെളിയിക്കുകയാണ് ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നൃത്തം ചെയ്ത് ടിക്ടോക്കില്‍ 'ലൈക്‌സ്' വാങ്ങലാണു വാര്‍ണറുടെ ലോക്ഡൗണ്‍ കാലത്തെ പ്രധാന...

സന്ദേശ് ജിങ്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സന്ദേശ് ജിങ്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു. വിദേശ ക്ലബിലേയ്ക്കാണ് ജിങ്കാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ ജിങ്കാനും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും ധാരണയില്‍ എത്തി. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയും ജിങ്കാനെ ഒഴിവാക്കാന്‍ കാരണമായി. ഐഎസ്എല്ലില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ജിങ്കാന്‍. എന്നാല്‍...

ക്രിക്കറ്റ് മാത്രമല്ല..മുടി വെട്ടും വഴങ്ങും…മകനു വേണ്ടി ‘ബാര്‍ബറായി’ സച്ചിന്‍; സഹായിയായി…മകളും

ലോക്ഡൗണ്‍ കാലത്ത് മകനു വേണ്ടി 'ബാര്‍ബറായി' ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ മുടിവെട്ടുന്ന വിഡിയോ സച്ചിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചൊവ്വാഴ്ചയാണ് 20 വയസ്സുകാരനായ മകന്റെ മുടി സച്ചിന്‍ വെട്ടിയൊതുക്കുന്ന വിഡിയോ പുറത്തുവന്നത്. മുടിവെട്ടിനിടെ സഹായിയായി നിന്ന മകള്‍...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51