Tag: cricket

ആദ്യമായി നേരിട്ടു കാണുമ്പോള്‍ താന്‍ ആരാണെന്ന് നടാഷയ്ക്ക് അറിയില്ലായിരുന്നു; അങ്ങോട്ടു കയറി സംസാരിച്ച് വീഴ്ത്തിയെന്ന് പാണ്ഡ്യ

മുംബൈ: ആദ്യമായി നേരിട്ടു കാണുമ്പോള്‍ താന്‍ ക്രിക്കറ്റ് താരമാണെന്ന കാര്യമൊന്നും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിന് അറിയുമായിരുന്നില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിനായി കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായി നടത്തിയ വിഡിയോ ചാറ്റിലാണ് പാണ്ഡ്യയുടെ വെളിപ്പെടുത്തല്‍. പുലര്‍ച്ചെ ഒരു മണിക്ക്...

ഒരു ഘട്ടത്തില്‍ ബാല്‍ക്കണിയില്‍നിന്ന് ചാടി ജീവനൊടുക്കുന്നതനെക്കുറിച്ച് ചിന്തിച്ചിരുന്നതായി വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ

ന്യൂഡല്‍ഹി: ഒരു ഘട്ടത്തില്‍ ബാല്‍ക്കണിയില്‍നിന്ന് ചാടി ജീവനൊടുക്കുന്നതനെക്കുറിച്ച് ചിന്തിച്ചിരുന്നതായി വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. കടുത്ത വിഷാദരോഗം ബാധിച്ച് ജീവിതത്തോടു തന്നെ മടുപ്പു തോന്നിയ സന്ദര്‍ഭത്തെക്കുറിച്ച് റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷന്റെ 'മൈന്‍ഡ്, ബോഡി ആന്‍ഡ് സോള്‍' എന്ന ലൈവ് ചാറ്റ് ഷോയിലാണ്...

സച്ചിന്‍ കളിച്ചയത്ര കാലം കളിക്കാന്‍ സാധിച്ചാല്‍ ആ നേട്ടം കോഹ് ലിയും സ്വന്തമാക്കും

രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ വിരാട് കോലിക്ക് സാധിക്കുമോ? ഇരുവര്‍ക്കുമൊപ്പം കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഇര്‍ഫാന്‍ പഠാനോടാണ് ചോദ്യമെങ്കില്‍ ഉത്തരം ഇതാ; സച്ചിനേപ്പോലെ സുദീര്‍ഘമായ രാജ്യാന്തര കരിയര്‍ ലഭിച്ചാല്‍ കോലി 100 സെഞ്ചുറികളെന്ന നേട്ടം മറികടക്കും! രാജ്യാന്തര ക്രിക്കറ്റില്‍...

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വീട്ടുകാരെ അസഭ്യം പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് പാണ്ഡ്യ

'കോഫി വിത്ത് കരണ്‍' എന്ന ടെലിവിഷന്‍ ഷോയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് പൂര്‍ണ ബോധ്യമുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് മുന്‍പു തന്നെ സമ്മതിച്ചിട്ടുണ്ട്. അന്നത്തെ പ്രതിസന്ധിയില്‍ കുടുംബം ഉറച്ച പിന്തുണ നല്‍കിയതിനാല്‍ വിഷമമൊന്നും...

ഗര്‍ഭിണിയായ കാട്ടാനയോടു മനുഷ്യന്‍ കാട്ടിയ കൊടും ക്രൂരതയെ വിമര്‍ശിച്ച് കോഹ് ലി

മുംബൈ: പാലക്കാട് ഗര്‍ഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ച് കായികലോകം. ആനയോടു മനുഷ്യന്‍ കാട്ടിയ കൊടും ക്രൂരതയെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും കേരളാ ബ്ലാസ്‌റ്റേഴ്‌സും രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് കോലിയും കേരളാ ബ്ലാസ്‌റ്റേഴ്‌സും...

സച്ചിന്റെ ഇന്നിങ്‌സ് കാണാന്‍ ക്ലാസ് കട്ട് ചെയതിട്ടുണ്ടെന്ന് റെയ്‌ന.. കള്ളം കയ്യോടെ പിടികൂടി ഭാജി

കാര്യം, ഒരു അഭിമുഖത്തിനിടെ ആ ഒഴുക്കില്‍ ഒരാവേശത്തിന് പറഞ്ഞുപോയതാണ്. പക്ഷേ, ഹര്‍ഭജന്‍ സിങ് ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് സുരേഷ് റെയ്‌ന മനസ്സില്‍പ്പോലും വിചാരിച്ചിട്ടുണ്ടാകില്ല. 'ഡെസേര്‍ട്ട് സ്‌റ്റോ'മെന്ന പേരില്‍ വിഖ്യാതമായ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ഷാര്‍ജയിലെ ഐതിഹാസിക ഇന്നിങ്‌സ് കാണാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് കട്ട് ചെയ്തിട്ടുണ്ടെന്നാണ്...

മുന്‍ ഭാര്യ പുറത്തുവിട്ട നഗ്‌നചിത്രത്തിന് ഇതാണ് ഷമിയുടെ മറുപടി

ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ താനുമൊത്തുളള ഷമിയുടെ നഗ്‌നചിത്രം പുറത്ത് വിട്ടത്. ഒപ്പം ചില കുത്തുവാക്കുകളും ഹസന്‍ ജഹാന്‍ എഴുതിയിരുന്നു. 'നിങ്ങള്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഞാന്‍ പരിശുദ്ധയും സല്‍സ്വഭാവിയുമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ എന്തൊക്കെയൊ...

മുഹമ്മദ് ഷമിയെ വിടാതെ മുന്‍ ഭാര്യ…ഷമിക്കൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പങ്ക് വച്ച് ഹസിന്‍ ജഹാന്‍.

മുഹമ്മദ് ഷമിയെ വിടാതെ മുന്‍ ഭാര്യ... വ്യക്തിജീവിതത്തിലെ താളപ്പിഴകള്‍ മൂന്നുതവണ തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരുന്നുവെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഏറ്റുപറച്ചിലിനു പിന്നാലെ, താരത്തിനൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മുന്‍ഭാര്യ ഹസിന്‍ ജഹാന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷമിക്കൊപ്പമുള്ള നഗ്‌നചിത്രം ഹസിന്‍ ജഹാന്‍ പുറത്തുവിട്ടത്. ഒപ്പം...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51