Tag: cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ പരിശീലനം

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിനു മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ പരിശീലനം ആവശ്യമായി വരുമെന്ന് ഇന്ത്യന്‍ ടീമിന്റെ ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍. ഒരു പ്രൊഫഷനല്‍ കായിക താരമെന്ന നിലയില്‍ ഒന്നും ചെയ്യാതെ വീട്ടില്‍...

ധോണിയെ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിന് ആരാധകര്‍ ഉപദ്രവിക്കുകയാണെന്ന് ആകാശ് ചോപ്ര

ധോണിയെ 2020 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് ധോണി ആരാധകര്‍ ഉപദ്രവിക്കുകയാണെന്ന് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആകാശ് ചോപ്ര തിരഞ്ഞെടുത്ത ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ധോണിക്കു പകരം ഋഷഭ് പന്തിനെയാണ് ഉള്‍പ്പെടുത്തിയത്. ഇതോടെ പ്രകോപിതരായ ധോണി ആരാധകര്‍...

ഇന്ത്യ തോറ്റപ്പോള്‍ ബംഗ്ലദേശ് ആരാധകര്‍ ‘മോക്ക മോക്ക’ പാടി പകരം വീട്ടിയ സംഭവം ഇഷ്ടമായെന്ന് നാസിര്‍ ഹുസൈന്‍

ധാക്ക: ഓസ്‌ട്രേലിയയില്‍ 2015ല്‍ നടന്ന ഏകദിന ലോകകപ്പിന്റെ സമയത്ത് വളരെ ജനപ്രീതി നേടിയ പരസ്യ ക്യാംപയിനായിരുന്നു 'മോക്ക മോക്ക'. ലോകകപ്പിലെ ഇന്ത്യപാക്കിസ്ഥാന്‍ പോരാട്ടത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 'മോക്ക മോക്ക' പരസ്യം ഇന്ത്യന്‍ ആരാധകര്‍രെ ആവേശത്തില്‍ ആഴ്ത്തുന്നതായിരുന്നെങ്കിലും എതിര്‍ ടീമുകള്‍ക്കും ആരാധകര്‍ക്കും അതത്ര സുഖകരമായ ഓര്‍മയായിരുന്നില്ല....

കശ്മീരിനെച്ചൊല്ലി വീണ്ടും വിവാദം;താനും ഒരു കശ്മീരിയാണെന്ന് വ്യക്തമാക്കിയ റെയ്‌ന, കശ്മീരിനെത്തൊട്ട് കളിക്കേണ്ടെന്നും അഫ്രീദിക്ക് മുന്നറിയിപ്പ് നല്‍കി

ഗാസിയാബാദ്: കശ്മീരിനെച്ചൊല്ലി വീണ്ടും വിവാദമുയര്‍ത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു 'കശ്മീരി'യുടെ മറുപടി. കശ്മീരില്‍ വേരുകളുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയാണ് അഫ്രീദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. മുഖ്യധാരയില്‍ സജീവമായി നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അഫ്രീദിയുടെ അനാവശ്യ...

ലോകകപ്പിൽ സച്ചിനെ 98 റൺസിൽ പുറത്താക്കിയപ്പോൾ തോന്നിയത്…

ഇസ്‍ലാമാബാദ് ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടമെന്നതിനൊപ്പം സച്ചിൻ തെൻഡുൽക്കർ – ശുഐബ് അക്തർ പോരാട്ടമെന്ന നിലയ്ക്കുകൂടി ശ്രദ്ധേയമായ 2003ലെ ലോകകപ്പ് മത്സരത്തിൽ, സച്ചിനെ സെഞ്ചുറിക്ക് തൊട്ടരികെ പുറത്താക്കിയപ്പോൾ സങ്കടം തോന്നിയെന്ന് ശുഐബ് അക്തർ. ദക്ഷിണാഫ്രിക്കയിൽ നടന്ന 2003ലെ ലോകകപ്പിൽ വീരേന്ദർ സേവാഗിനൊപ്പം ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത...

190കളില്‍വച്ച് സച്ചിനെ എല്‍ബിയില്‍ കുരുക്കിയെന്ന് പേസ് ബോളര്‍ ഡെയ്ല്‍ സ്‌റ്റെയ്‌ന്റെ വെളിപ്പെടുത്തല്‍ കള്ളം?

ചരിത്രം കുറിച്ച ഏകദിന ഇരട്ടസെഞ്ചുറിയിലേക്കുള്ള കുതിപ്പില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ 190കളില്‍വച്ച് താന്‍ എല്‍ബിയില്‍ കുരുക്കിയിട്ടും കാണികളെ ഭയന്ന് അംപയര്‍ ഔട്ട് അനുവദിച്ചില്ലെന്ന ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ ഡെയ്ല്‍ സ്‌റ്റെയ്‌ന്റെ വെളിപ്പെടുത്തല്‍ കള്ളം? അതോ ഇന്ത്യന്‍ മണ്ണില്‍ സച്ചിനെതിരെ ബോള്‍ ചെയ്യുമ്പോള്‍ ബോളര്‍മാരും തീരുമാനങ്ങളെടുക്കുന്നതില്‍ അംപയര്‍മാരും...

ഷാഹിദ് അഫ്രീദിയെ രൂക്ഷമായി വിമര്‍ശിച്ച് ഹര്‍ഭജന്‍ സിങ്ങ്; ആവശ്യമെങ്കില്‍ രാജ്യത്തിനുവേണ്ടി ആദ്യം തോക്കെടുക്കുന്നത് ഞാനായിരിക്കും’

ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും രംഗത്ത്. അഫ്രീദി നടത്തിയ പരാമര്‍ശങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഹര്‍ഭജന്‍ തുറന്നടിച്ചു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കോവിഡ് പ്രതിരോധ...

രണ്ടാം സച്ചിനായി വാഴ്ത്തപ്പെട്ട താരം എങ്ങനെ പേസ് ബോളറായി?

ഇന്ത്യന്‍ ക്രിക്കറ്റില്‍ പേസ് ബോളറെന്ന വിലാസത്തില്‍ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് അജിത് അഗാര്‍ക്കര്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ അഞ്ചാമത്തെ പേസ് ബോളര്‍. ഏറ്റവും വേഗത്തില്‍ 50 ഏകദിന വിക്കറ്റ് പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ട താരം. സ്പിന്നര്‍മാരെക്കൂടി പരിഗണിച്ചാലും ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരുടെ...
Advertismentspot_img

Most Popular

G-8R01BE49R7