Tag: covid deth

കോവിഡ് ബാധിച്ച് തിരൂര്‍ സ്വദേശി മരിച്ചു

തിരൂര്‍: കോവിഡ് ബാധിച്ച് തിരൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. തിരൂര്‍ . ചെമ്പ്ര ചെറിയേടത്ത് ഹുസൈന്‍(61) ആണ് സൗദിയിലെ ജിദ്ദയില്‍ മരിച്ചത്. ജിദ്ദ സൂഖുല്‍ ഗുറാബില്‍ അമൂദി ഇലക്ട്രിക്കല്‍സില്‍ ജോലിചെയ്തിരുന്ന ഹുസൈനെ കടുത്ത പനിയും ശ്വാസതടസ്സവും ബാധിച്ച് ജൂണ്‍...

രാജ്യത്തു കോവിഡ് മരണം 12,000 ത്തിലേയ്ക്ക്; മഹാരാഷ്ട്രയില്‍ മാത്രം 5537 മരണം

ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് മരണം 11,882. രോഗികള്‍ 3,52,815 ആയി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച 1328 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെയാണു മരണസംഖ്യ കുത്തനെ കൂടിയത്. മഹാരാഷ്ട്രയില്‍ ആകെ മരണം 5537 ആയി. ഇന്നലെ പുതുതായി 1965 പേരുടെ മരണമാണ്...

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ 50000 ത്തിലേയ്ക്ക്; ഇന്ന് 1515 പേര്‍ക്ക് രോഗം, 49 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയതായി 1,515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 49 പേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 48,019 ആയി. 528 പേരാണ് ഇതുവരെ മരിച്ചതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 20,706 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍...

തിരുവനന്തപുരത്ത് വീണ്ടും കൊറോണ നിരീക്ഷണത്തിലിരുന്ന ആള്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു. ആറ്റിങ്ങലില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മണമ്പൂര്‍ സ്വദേശി സുനില്‍ കുമാറാണ് (33) തീകൊളുത്തി ആത്മഹത്യ ചെയ്തത്. രണ്ട് ദിവസം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ സുനില്‍ കുമാര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന സുനില്‍...

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതലുള്ള ജില്ല…

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍...

ലോകത്തെ വിറപ്പിച്ച മഹാമാരിയെ പൊരുതി തോല്‍പിച്ച് ധാരാവി; റെഡ് സോണില്‍നിന്ന് ഗ്രീന്‍സോണിലേക്ക് മാറുന്ന ധാരാവി മാതൃക

മുംബൈ: രാജ്യത്ത് എറ്റവും കൂടുതല്‍ കോവിഡ് പിടിമുറുക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ തന്നെ ചേരിയായ ധാരാവിയും കോവിഡിന്റെ പിടിയിലായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി ഇപ്പോല്‍ കോവിഡ് റെഡ് സോണില്‍നിന്ന് ഗ്രീന്‍സോണിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ലോകത്തെ വിറപ്പിച്ച മഹാമാരിയെ പിടിച്ചുകെട്ടാന്‍...

കൈയില്‍ ചുംബിച്ച് കോവിഡ് മാറ്റുമെന്ന് പറഞ്ഞ ആള്‍ദൈവം കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: കൈയില്‍ ചുംബിച്ചാല്‍ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ച ആള്‍ദൈവം കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്‌ലാമില്‍ അസ്‌ലം ബാബയാണ് മരിച്ചത്. ജൂണ്‍ 3 നാണ് അസ്‌ലം ബാബയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജൂണ്‍ 4ന് മരിച്ചു. കൈയില്‍ ചുംബിച്ച് കോവിഡ് മാറ്റുമെന്ന അവകാശവാദം വിശ്വസിച്ച് ഒട്ടേറെ...

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്; 3,590 പേര്‍ മരണമടഞ്ഞു

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 3,607 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 152 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ...
Advertismentspot_img

Most Popular

G-8R01BE49R7