ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണ സംഖ്യയില്‍ വന്‍ വര്‍ധനവ്. ബുധനാഴ്ച പുതിയ കോവിഡ് കേസുകള്‍ പതിനായിരത്തിനു തൊട്ടടുത്ത്എത്തി. 24 മണക്കൂറിനിടെ 9,996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 357 രോഗികള്‍ മരിച്ചു. രണ്ടാം തവണയാണ് ഒരു ദിവസം മരണസംഖ്യ 300 കടക്കുന്നത്. ഇതുവരെ...
പാലക്കാട്: ചെന്നെയില്‍ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് മുന്‍പ് അതിര്‍ത്തി കടത്തി കേരളത്തില്‍ എത്തിച്ചതില്‍ വാളയാറില്‍ ഗുരുതര വീഴ്ച്ച. മരിച്ച എലവഞ്ചേരി സ്വദേശിയുടെ ഭാര്യയ്ക്ക് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന് കൊവിഡ് ഉണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ...
കണ്ണൂര്‍ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് (70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുഹമ്മദടക്കം കണ്ണൂരില്‍ ബുധനാഴ്ച രോഗം സ്ഥിരീകരിച്ച നാല് പേര്‍ മസ്‌കത്തില്‍ നിന്നാണെത്തിയത്.
ഹൃദയസംബന്ധമായ...
ജല്‍ഗാവ്: ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അതേ ആശുപത്രിയുടെ ശൗചാലയത്തില്‍ നിന്ന് കണ്ടെത്തി. ഭുസവലില്‍ നിന്നുളള 82 വയസ്സുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ എട്ടുദിവസമായി ഇവരെ കാണാനില്ലായിരുന്നു.
മെയ് 27നാണ് ഇവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ജൂണ്‍ രണ്ടിന് ഇവരെ...
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആനാട് സ്വദേശിയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ തുണികള്‍ കൂട്ടിക്കെട്ടി തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
അമിത മദ്യാസക്തിയുള്ള ഇയാള്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ ആശുപത്രിയില്‍ പ്രകടിപ്പിച്ചിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം ഇയാള്‍ ആശുപത്രി നിരീക്ഷണത്തില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,985 പുതിയ കോവിഡ് കേസുകളും 279 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,76,583 ആയി. മരണസംഖ്യ 7,745 ആയി ഉയര്‍ന്നു. 1,33,632 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,35,206 പേര്‍ രോഗമുക്തരായി.
ഏറ്റവും കൂടുതല്‍...
ന്യൂഡല്‍ഹി: മലയാളി ആരോഗ്യ പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ചു. സ്വകാര്യ ക്ലിനിക്കില്‍ എക്‌സ് റേ ടെക്‌നീഷ്യനായ എ.കെ. രാജപ്പനാണു മരിച്ചത്.
കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ചയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ 30 വര്‍ഷമായി ഡല്‍ഹിയില്‍ കുടുംബസമ്മേതം...