ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് മരണം 11,882. രോഗികള്‍ 3,52,815 ആയി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച 1328 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെയാണു മരണസംഖ്യ കുത്തനെ കൂടിയത്. മഹാരാഷ്ട്രയില്‍ ആകെ മരണം 5537 ആയി. ഇന്നലെ പുതുതായി 1965 പേരുടെ മരണമാണ് രാജ്യത്താകെ സ്ഥിരീകരിച്ചത്. മഹാരാഷ്്ട്രയില്‍ 1328 മരണങ്ങള്‍ കൂടി കോവിഡ് കണക്കില്‍ ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറി അജോയ് മേത്ത. കോവിഡിനു ചികിത്സയിലിരിക്കെ വിവിധ കാരണങ്ങളാല്‍ മരിച്ചവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന ഐസിഎംആര്‍ മാനദണ്ഡപ്രകാരമാണ് നടപടി. ഇതില്‍ 862 പേര്‍ മരിച്ചതു മുംബൈയില്‍
FOLLOW US: PATHRAM ONLINE LATEST NEWS