കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരത്തില്‍, മരണം നടന്ന് 18 മണിക്കൂറിനു ശേഷവും കൊറോണ വൈറസ് സജീവമായിരിക്കാം. െബംഗളൂരുവില്‍ കോവിഡ് ബാധിച്ച് മരിച്ച 62 കാരന്റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്.
14 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് രോഗി മരണത്തിന് കീഴടങ്ങിയത്. മരിച്ച് 18 മണിക്കൂറിന്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423,...
സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണങ്ങൾ. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തൻ (64) ആണ് ഒടുവിലായി കൊവിഡ് ബാധിച്ച് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന അനന്തന് ആന്റിജൻ ടെസ്റ്റിലാണ് രോഗബാധ കണ്ടെത്തിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം മൂന്ന് മരണം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ രണ്ട് പേരും, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ സ്വദേശികളായ ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്.
കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസക്ക് 72...
എറണാകുളം: ജില്ലയില്‍ രണ്ട് കൊവിഡ് മരണം. ആലുവ തായ്ക്കാട്ടുകാര സ്വദേശി സദാനന്ദന്‍ (57), മൂത്തകുന്നം സ്വദേശി വൃന്ദ ജീവന്‍ (54) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കെട് ജില്ലയില്‍...
ദില്ലി: രാജ്യത്തെ കൊവിഡ് മരണങ്ങളിൽ അൻപത് ശതമാനവും അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നാൽപത്തിയഞ്ച് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ രോഗികളായി മരിച്ചവർ 37 ശതമാനമാണ്. എന്നാൽ ആകെ കൊവിഡ് മരണനിരക്ക് രാജ്യത്ത് 2.10 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകളിൽ വ്യക്തമാകുന്നു.
മരണനിരക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ കൂടി കോവിഡ്19 ബാധിച്ച് മരിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യ പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ്...
സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ഡബ്ല്യുഎച്ച്ഒയുടെ അന്തരാഷ്ട്ര മാനദണ്ഡ പരകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ കുറേയേറെ ‘കൊവിഡ് മരണം’ റിപ്പോര്‍ട്ട് ചെയ്യുന്നു. അത് കണക്കില്‍ വരുന്നില്ല എന്നൊരു പ്രചാരണം നടക്കുന്നുണ്ട്. ഇതില്‍ വ്യക്ത വരേണ്ടേത് എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല എന്നതാണ് വസ്തുതയെന്നും...