തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഞായറാഴ്ച മരിച്ച കാസര്‍കോട് സ്വദേശിനി ശശിധര, തിങ്കളാഴ്ച വണ്ടാനം മെഡിക്കല്‍ കോളജില്‍വച്ചു മരിച്ച ആലപ്പുഴ മാരാരിക്കുളം കാനാശേരില്‍ ത്രേസ്യാമ്മ, തിരുവനന്തപുരം സ്വദേശി മാറനല്ലൂര്‍ പ്രശുഭ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രശുഭ (40) മരിച്ചത്...
സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണം.
കാസർഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്. 70 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട്...
കണ്ണൂർ : പരിയാരം മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച പി.ഒ.ആയിഷ ഹജ്ജുമ്മ (63)യ്ക്കു കോവിഡ് സ്ഥിരീകരിച്ചു.
ഏറെക്കാലമായി കാൻസറിനു ചികിത്സയിലായിരുന്നു. ഇവരുടെ ഭർത്താവിനു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നു നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ആയിഷ.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിനി ആയിഷ ഹജ്ജുമ്മയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 63 വയസായിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. ഏറെക്കാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്ത കോവിഡ് മരണമാണിത്. കോവിഡ്...
സംസ്ഥാത്തു ഒരു കോവിഡ് മരണം കൂടി തിരുവനന്തപുരം മാണിക്ക വിളാകം സ്വദേശി യാണ് മരിച്ചത്.
സെയ്ഫുദ്ദീൻ (76) ഇന്ന് രാവിലെയാണ് മെഡി.കോളേജിൽ വച്ച് മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 28.
പൂന്തുറ സ്വദേശി ആയ ഇയാൾ മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ ആയിരുന്നു.
ആദ്യ...
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ്(66) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു.
ഇദ്ദേഹത്തെ ജൂണ്‍ 28ാം തിയതിയാണ് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
കണ്ണുര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച എക്‌സൈസ് ഡ്രൈവറുടെ മരണത്തില്‍ സംശയ. മൃതദേഹത്തില്‍ നിന്നും ശേഖരിച്ച ശ്രവത്തിന്റെ പരിശോധന ഫലം നെഗറ്റീവ്. പടിയൂര്‍ സ്വദേശി കെ പി സുനിലാണ് കഴിഞ്ഞ പതിനെട്ടാം തിയ്യതി പരിയാരം സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. മറ്റ് രോഗങ്ങള്‍ ഇല്ലായിരുന്ന സുനിലിനെ...
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കല്യാശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറെ പുരെയില്‍ ലത്തീഫ് (42 ) ആണ് മരിച്ചത്. ദുബായില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു.
ദുബായിയിലെ താമസകേന്ദ്രത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. മരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗള്‍ഫില്‍...