കോട്ടയം: കൊറോണ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക ദമ്പതികള്‍ ആശുപത്രി വിട്ടു. വെള്ളിയാഴ്ച വൈകിട്ടു മൂന്നു മണിയോടെയാണ് ഇവര്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കു മടങ്ങിയത്. പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) ഭാര്യ മറിയാമ്മ (88) എന്നിവരാണ് വീട്ടിലേക്കു...
മലബാറില്‍ കൊറോണ വ്യാപനം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. അതിനിടെ ചിലര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ വകുപ്പിനെ വെള്ളംകുടിപ്പിക്കുകയാണ്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 85 വയസ്സുകാരന്റെ മകനെതിരേ കേസെടുക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. മാര്‍ച്ച് 11ന്...
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കൂടുന്നു. നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം രാജ്യത്തു പെരുകി വരുകയാണ്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത 295 പേരില്‍ കൊറോണ പരിശോധന പോസിറ്റീവായി....
കോട്ടയം: ലോക്ഡൗണ്‍ നിരോധനം ലംഘിച്ച് പ്രാര്‍ഥന സംഘടിപ്പിച്ച 24 പേര്‍ ഈരാറ്റുപേട്ടയില്‍ അറസ്റ്റിലായി. ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്‌കൂളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജര്‍ എന്നിവരും കസ്റ്റഡിയിലുണ്ട്. ഇവരെ ഈരാറ്റുപേട്ട പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.
പത്തനംതിട്ട കുലശേഖരപേട്ടയില്‍ നിരോധനാജ്ഞ ലംഘിച്ച്...
ലോക്ക് ഡൗണ്‍ കാലത്ത് ജനിച്ച തങ്ങളുടെ ഇരട്ട കുട്ടികള്‍ക്ക് കോവിഡ് എന്നും കൊറോണയെന്നും പേരിട്ട് ചത്തീസ്ഖഢ് ദമ്പതികള്‍. ഈ രണ്ടുവാക്കുകള്‍ ജനങ്ങളില്‍ പേടി ഉളവാക്കുന്നതാണെങ്കിലും മഹാമാരിക്കെതിരെയുള്ള പോരാട്ടങ്ങളുടെ പ്രതീകമായാണ് തങ്ങളുടെ ആണ്‍ കുട്ടിക്കും പെണ്‍കുട്ടിക്കും ഇങ്ങനെത്തന്നെ പേരിട്ടിരിക്കുന്നതെന്ന് ദമ്പതികള്‍ പറയുന്നു. ഇരട്ടക്കുട്ടികളുടെ അമ്മയായ പ്രീതി...
പ്രധാനമന്ത്രിയുടെ ടോര്‍ച്ച് അടിക്കല്‍ ആഹ്വാനത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ട്രോളുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിഹാസവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9 മണിക്ക പ്രകാശം തെളിക്കണമെന്നായിരുന്നു...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ടാമത്തെ കൊവിഡ് 19 പരിശോധന ഫലം നെഗറ്റീവ്. 'ഇന്ന് രാവിലെയും ഞാന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് അത് കാണിക്കുന്നത്', ട്രംപ് വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ കൊവിഡ് 19 സാധാരണ പനി...
യു.പ്രതിഭ എംഎല്‍എയ്‌ക്കെതിരെ സംഘടിത ആക്രമണവുമായി കായംകുളത്തെ ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കള്‍. ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ളവര്‍ എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളെ കളിയാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി. എംഎല്‍എയ്‌ക്കെതിരായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യണമെന്ന പ്രാദേശിക നേതാവിന്റെ വാട്‌സാപ് സന്ദേശം പുറത്തായതോടെ സിപിഎം നേതൃത്വവും പ്രതിരോധത്തിലായി. സംഭവം...