Tag: Corona

പ്രണയത്തിനെന്ത് കൊറോണ; ലോക് ഡൗണിനിടെ കാമുകന്മാരെ തേടി പെണ്‍കുട്ടികളുടെ യാത്ര; കാട് കടന്ന് തമിഴ്‌നാട്ടിലെത്തി; പൊലീസിനെ വെട്ടിച്ച് കാമുകന്റെ വീട്ടിലെത്തി..!!!

ലോക് ഡൗണായതിനാല്‍ പരസ്പരം കാണാനാവാതെ വിഷമിച്ചിരിക്കുകയാണ് കാമുകീ കാമുകന്‍മാര്‍. വീടുവിട്ട് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടെങ്കിലും പ്രണയത്തിന് മുന്നില്‍ ഇവര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല. നിരീക്ഷണത്തില്‍ കഴിയുന്ന കാമുകനെ കാണാന്‍ കാമുകി എത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിത് അതുക്കും മേലെ പ്രണയകഥകള്‍ പുറത്തുവരുന്നു. അമ്മയോട്...

കൊച്ചിയില്‍നിന്ന് ഇന്നും നാളെയും വിമാന സര്‍വീസ്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ഇന്നും നാളെയും പ്രത്യേക സര്‍വീസ് നടത്തും. യാത്രക്കാരെ അയക്കുന്നതു കര്‍ശന ആരോഗ്യ സുരക്ഷാ നടപടികളോടെയാണ്. ഇന്ന് ഒമാന്‍ എയര്‍ മസ്‌കത്തിലേക്കും നാളെ എയര്‍ഇന്ത്യ ഫ്രാന്‍സിലേക്കുമാണ് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. ഇന്നത്തെ ഒമാന്‍ എയര്‍ വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് 53...

പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുന്നു; ഏപ്രില്‍ അഞ്ചിന് രാത്രി 9ന് വീടിനു മുന്നില്‍ 9 മിനിറ്റ് ദീപം തെളിക്കണമെന്നും മോദി

ന്യൂഡല്‍ഹി : ലോക്ഡൗണിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനം നല്ല രീതിയില്‍ അച്ചടക്കം പാലിച്ചു. രാജ്യം ഒന്നായി കോവിഡിനെതിരെ പോരാടുകയാണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. ഒറ്റയ്ക്ക് എങ്ങനെ രോഗം നേരിടുമെന്നു പലര്‍ക്കും ആശങ്കയുണ്ട്. കഷ്ടപ്പാട് എന്നു തീരുമെന്നു പലരും...

കൊറോണ: മരണ സംഖ്യ 53,167, ഇന്നലെ സ്‌പെയ്‌നില്‍ മാത്രം മരിച്ചത് 950 പേര്‍

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,15,059 പേരാണു രോഗബാധിതര്‍. ആകെ മരണം 53,167. ഇതുവരെ രോഗമുക്തി നേടിയവര്‍ 2,12,035 പേര്‍. രോഗബാധിതരുടെ എണ്ണത്തില്‍ യുഎസ് ആണ് മുന്നില്‍ 2,44,877 പേര്‍. യുഎസിലെ മരണസംഖ്യ 6070. മരണനിരക്കില്‍ ഇറ്റലിയാണു മുന്നില്‍. 1,15,242...

നിസാമുദ്ദീന്‍ സമ്മേളനം ; രോഗബാധയ്ക്കു സാധ്യതയുള്ള ഒന്‍പതിനായിരം പേരെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി നിസാമുദ്ദീനിലെ തബ്ലിഗ് സമ്മേളനം വഴിയുള്ള കൊറോണ വ്യാപനം രാജ്യത്ത് 19 പേരുടെ ജീവനെടുത്തു. രോഗബാധയ്ക്കു സാധ്യതയുള്ള ഒന്‍പതിനായിരം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയിലെ മര്‍ക്കസില്‍ നിന്ന് പുറത്തെത്തിച്ച 334 പേര്‍ ആശുപത്രിയിലാണ്. 1800 പേര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലുണ്ട്. ആളുകളെ ഒഴിപ്പിക്കാന്‍...

ലോക്ക്ഡൗണ്‍ എന്ന് തീരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി

ന്യുഡല്‍ഹി: ലോക്ക്ഡൗണ്‍ എന്ന് തീരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അപ്പുറം നീളില്ല. 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കൊറോണയ്‌ക്കെതിരെ യുദ്ധം തുടങ്ങിയതേയുള്ളു. ലോക്ക് ഡൗണ്‍ അവസാനിച്ചാലും...

കൊറോണ: അമ്മയുടെ അന്ത്യ നിമിഷം മക്കള്‍ കണ്ടത് വാക്കിടോക്കിയിലൂടെ

വാഷിങ്ടന്‍ : അമ്മയുടെ അന്ത്യ നിമിഷം ആറുമക്കള്‍ കണ്ടത് വാക്കിടോക്കിയിലൂടെ.കൊറോണ ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുമ്പ് അമ്മയോട് ആറു മക്കള്‍ സംസാരിച്ചത് വാക്കിടോക്കിയിലൂടെ. അമ്മയുടെ അവസാന നിമിഷങ്ങള്‍ മുറിക്കു പുറത്തുനിന്നു ജനാലയിലൂടെയാണു മക്കള്‍ കണ്ടത്. ആഴ്ചകള്‍ക്കു മുന്‍പ് സ്തനാര്‍ബുദത്തെ അതിജീവിച്ച സണ്‍ഡീ റട്ടര്‍ എന്ന...

കേരളത്തിന് പുറത്ത് നിന്ന് വന്നവര്‍ക്ക് 28 ദിവസത്തെ ഐസലേഷന്‍ നിര്‍ബന്ധം

തിരുവനന്തപുരം: മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശത്തുനിന്നോ മറ്റു സംസ്ഥാനങ്ങളില്‍നിന്നോ വന്നവര്‍ 28 ദിവസം ഐസലേഷനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 28 ദിവസം നിര്‍ബന്ധമായും ഇവര്‍ ഐസലേഷനില്‍ പോകണമെന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എസ്ഡിആര്‍എഫ് വിഹിതമായി കേരളത്തിന് 157 കോടി രൂപ...
Advertismentspot_img

Most Popular

G-8R01BE49R7