Tag: Corona

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 8 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 5 പേര്‍...

ബ്രിട്ടീഷ് പൗരന്റെ ജീവന്‍ തിരിച്ച് പിടിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജ്

ബ്രിട്ടീഷ് പൗരന്റെ ജീവന്‍ തിരിച്ച് പിടിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജ്. കളമശ്ശേരി മെഡിക്കല്‍ കോളേജിന് ഏറെ അഭിമാനിക്കാന്‍ കഴിയുന്ന സന്ദര്‍ഭമാണിതെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍. കോവിഡിന്റെ പിടിയില്‍ നിന്ന് കഠിനശ്രമത്തിലൂടെയാണ് ബ്രയാന്റെ ജീവന്‍ തിരിച്ചുപിടിച്ചത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ...

കോവിഡ് രോഗി 1500 പേര്‍ക്ക് ഭക്ഷണം നല്‍കി…, പിന്നീട് സംഭവിച്ചത്…

മധ്യപ്രദേശില്‍ പ്രവാസിക്കും 11 കുടുംബാംഗങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 17ന് ദുബായില്‍നിന്ന് മധ്യപ്രദേശിലെ മോറേനയില്‍ എത്തിയ സുരേഷ് എന്ന പ്രവാസിക്കാണ് കോവിഡ്–19 സ്ഥിരീകരിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഇയാള്‍ മാര്‍ച്ച് 20ന് നടത്തിയ ചടങ്ങില്‍ 1500 ഓളം പേര്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചതോടെ...

മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി; വീടുകളില്‍ ഉണ്ടാക്കി ഉപോയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വീടുകളില്‍നിന്ന് പുറത്തുപോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വീടുകളില്‍ ഉണ്ടാക്കുന്നതും പുനരുപയോഗിക്കാവുന്നതുമായ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. മൂക്കും വായും മറയുന്ന വിധത്തിലുള്ള മാസ്‌ക്കാണ് ഉപയോഗിക്കേണ്ടത്. വീടിനു പുറത്തിറങ്ങുന്നവര്‍, പ്രത്യേകിച്ച് ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം....

കോവിഡ് 19: കണ്ണൂര്‍ സ്വദേശി മരിച്ചു

റിയാദ് : കോവിഡ് ബാധിച്ച് മലയാളി സൗദിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് ആണ് സൗദിയിലെ ആശുപത്രിയില്‍ മരിച്ചത്. ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെ വിവാഹം. മാര്‍ച്ച് പത്തിനാണ് ഷബ്‌നാസ് സൗദിയിലേക്കു പോയത്. അതേസമയം രാജ്യത്ത് കൊവിഡ് മരണം 62 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം...

ആശ്വാസം… കൊറോണ വൈറസിനെതിരെ മരുന്ന് വിജയം, രണ്ടാം ഘട്ട ട്രയൽ തുടങ്ങി

കാനഡയിൽ നിന്ന് ഏറെ പ്രതീക്ഷ നല്‍കുന്ന വാർത്തയാണ് പുറത്തുവരുന്നത്. പരീക്ഷണത്തിലായിരുന്ന എപിഎൻ–01 (ഹ്യൂമൻ റീകോംബിനന്റ് സോല്യൂബിൾ ആൻജിയോടെൻസിൽ) എന്ന മരുന്ന് കോവിഡ്–19 നെതിരെ ഫലപ്രദമാണന്നാണ് ആദ്യ ഘട്ട റിപ്പോര്‍ട്ടുകൾ പറയുന്നത്. സാർസ് കൊറോണ വൈറസ്–2 മനുഷ്യന്റെ കോശത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ഈ മരുന്നിന്...

അച്ഛന്‍ ലോക് ഡൗണ്‍ ലംഘിച്ചെന്ന് മകന്‍ പൊലീസിന് പരാതി നല്‍കി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ചുവെന്ന പരാതിയില്‍ ഡല്‍ഹിയില്‍ 59 കാരനെതിരെ പോലീസ് കേസെടുത്തു. സൗത്ത്‌വെസ്റ്റ് ഡല്‍ഹിയില്‍ വസന്ത് കുഞ്ച് സ്വദേശിയ്‌ക്കെതിരെയാണ് പോലീസ എഫ്‌എൊര്‍ രജിസ്റ്റര്‍ ചെയ്തത്. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ചുവെന്ന് കാട്ടി ഇയാളുടെ മകനാണ് പോലീസ്...

ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ അന്തിമ പരിശോധനാഫലം പുറത്തുവന്നു

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവടക്കം രണ്ട് പേരുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്. നേരത്തെ മെഡിക്കല്‍ കോളജില്‍ നടത്തിയ തുടര്‍ പരിശോധനയിലും നേതാവിനെ്‌റയും കുമാരനല്ലൂര്‍ സ്വദേശിയുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. അന്തിമ സ്ഥിരീകരണത്തിനായി ഇവരുടെ സാംപിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ച്...
Advertismentspot_img

Most Popular

G-8R01BE49R7