ലഡാക്ക്: ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഡനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിര്‍ത്തി പോസ്റ്റായ നിമുവില്‍ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ ധൈര്യം നിങ്ങളെ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലത്തേക്കാള്‍...
ന്യൂഡല്‍ഹി : വെള്ളിയാഴ്ച അതിരാവിലെ അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍ എത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്നെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സന്ദര്‍ശനം മാറ്റിവച്ചിരുന്നു. തുടര്‍ന്ന് സംയുക്ത സേനാ മേധാവി ബിപില്‍ റാവത്ത് എത്തുമെന്ന് അറിയിപ്പ് ലഭിച്ചു. എന്നാല്‍ അദ്ദേഹത്തോടൊപ്പം പ്രധാനമന്ത്രിയും ലഡാക്കില്‍...
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തി. മുന്‍കൂട്ടി അറിയിക്കാതെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും കരസേനാ മേധാവി എം.എം.നരവനെയും ഒപ്പമുണ്ട്. ലേയിലെ സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ആദ്യമെത്തിയത്.
ലഡാക്കിലെ നിമുവിലാണ് പ്രധാനമന്ത്രി ഇപ്പോഴുള്ളത്. അതിരാവിലെ അവിടെയെത്തിയ...
തൃശൂര്‍: ചൈനീസ് കമ്പനിള്‍ക്കുള്ള നിരോധനം കുതിരാനെയും ആറുവരി പാത നിര്‍മാണത്തെയും ബാധിച്ചേക്കും. ആറുവരി പാതയും ടണലും നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയിലുള്ള ചൈനീസ് പങ്കാളിത്തമാണു പ്രശ്‌നം. ദേശീയപാത നിര്‍മാണത്തില്‍ പങ്കുള്ള ചൈനീസ് കമ്പനികളെ വിലക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണു വ്യക്തമാക്കിയത്. മണ്ണുത്തി - വടക്കഞ്ചേരി ആറുവരിപാതയുടെ...
ന്യൂഡല്‍ഹി: സുരക്ഷാ വിഷയം മുന്‍നിര്‍ത്തി ഇന്ത്യ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ മുന്‍ അംബാസഡര്‍ നിക്കി ഹാലെ. നേരത്തേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക്...
ഡല്‍ഹി: 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനം രാജ്യത്തും ലോകത്തും മാത്രമല്ല, ചൈനീസ് മാധ്യമങ്ങള്‍ വരെ വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യയുടെ വിലക്ക് കാരണം ഓരോ ചൈനീസ് കമ്പനിക്കും ദിവസവും കോടികളുടെ നഷ്ടമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. ചൈനയുടെ സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ്...
ഇന്ത്യയിലെ നിരോധനത്തിലൂടെ ടിക് ടോക്കിന് 45,297 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. മേഖലയില്‍ കമ്പനി നേരിടുന്ന വന്‍ സാമ്പത്തിക നഷ്ടമാണിത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുക ള്‍ നിരോധിച്ചത്.
അതേ സമയം...