ഛബഹര്‍ തുറമുഖത്തുനിന്ന് സാഹെഡാനിലേക്കുള്ള റെയില്‍പ്പാതയുടെ നിര്‍മാണത്തില്‍ ഇന്ത്യയെ ഒഴിവാക്കി ഒറ്റയ്ക്കു മുന്നോട്ടുപോകാന്‍ ഇറാന്‍. നാലു വര്‍ഷം മുന്‍പ് കരാര്‍ ഒപ്പിട്ടെങ്കിലും പണം അനുവദിക്കുന്ന കാര്യത്തിലും മറ്റും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ് കാരണമെന്നാണ് ഇറാന്‍ പറയുന്നത്. 2022 മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയാകും. ഇന്ത്യയുടെ സഹായമില്ലാതെ പദ്ധതി...
വാഷിങ്ടണ്‍: കോവിഡ്19ന്റെ വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ചൈന മറച്ചുവെക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയില്‍ അഭയം തേടിയെത്തിയ ചൈനീസ് വൈറോളജിസ്റ്റിന്റേതാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്ന ഡോ. ലി മെങ് യാന്‍ ആണ് ഇക്കാര്യം പുറത്തുപറഞ്ഞത്. അമേരിക്കന്‍ വാര്‍ത്താ...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപന നീക്കങ്ങള്‍ക്കു പിന്നാലെ ഏതു സമയത്തും ആക്രമണങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ വ്യോമസേന. ലഡാക്കില്‍ ഏതു കാലാവസ്ഥയിലും രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ മിഷനുകള്‍ സംഘടിപ്പിക്കാനുള്ള കരുത്ത് ആര്‍ജിക്കുകയാണ് സേനയുടെ ലക്ഷ്യം. പോര്‍ വിമാനങ്ങള്‍, ആക്രമണത്തിനുള്ള ഹെലികോപ്റ്ററുകള്‍, വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍...
ചൈനയിലെ സൈബര്‍ ക്രിമിനലുകള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ഫോണുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയേക്കുമെന്ന് വാര്‍ത്തകള്‍. ഫെയ്ക്‌സ്‌പൈ (FakeSpy) എന്ന മാല്‍വെയര്‍ എസ്എംഎസ് ആയി അയച്ചാണ് ഡേറ്റാ കവരാന്‍ ശ്രമിക്കുക എന്നു പറയുന്നു.
വാട്‌സാപിനു ബദലാകാന്‍ ഇന്ത്യന്‍ സൂപ്പര്‍ ആപ്
ടിക് ടോക്ക് അടക്കം 59 ചൈനീസ്...
ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉത്പന്നങ്ങളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഇറക്കുമതി തീരുവ ഉയര്‍ത്തിയേക്കും. മറ്റുരാജ്യങ്ങളെയും ബാധിക്കുമെങ്കിലും കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ചൈനയെയാകും തീരുവ ഉയര്‍ത്തുന്നത് പ്രതിസന്ധിയിലാക്കുക.
ലിഥിയം അയണ്‍, വാഹന ഭാഗങ്ങള്‍,...
ന്യൂഡല്‍ഹി: സംഘര്‍ഷമുണ്ടായ ഗല്‍വാന്‍ താഴ്‌വരയില്‍നിന്ന് ഇന്ത്യ - ചൈന സേനകള്‍ കുറച്ചു പിന്നോട്ടു പോയതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14ല്‍നിന്ന്, ഇരു സേനകള്‍ തമ്മിലുണ്ടായ ചര്‍ച്ചകളിലെ ധാരണപ്രകാരമാണ് പിന്‍മാറ്റം. ഏകദേശം രണ്ടു കിലോമീറ്ററോളം പിന്‍വാങ്ങിയെന്നാണ് വിവരം. ഇരു സേനകളും...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തിയും ഇരു വിഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് ആവര്‍ത്തിച്ച് ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിനു പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. സംഘര്‍ഷമൊഴിവാക്കാന്‍ സൈനിക – നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
ഇന്ത്യ– ചൈന സംഘര്‍ഷം...