ചൈനയ്ക്കെതിരെ സംഘർഷം നിലനിൽക്കുന്ന സമയത്ത് തന്നെ ഇന്ത്യൻ നാവിക സേന റഷ്യയുമായി ചേർന്ന് സൈനികാഭ്യാസം തുടങ്ങി. ‘ഇന്ദ്ര നേവി’ പേരിൽ ബംഗാൾ ഉൾക്കടലിലാണ് നാവികാഭ്യാസം നടക്കുന്നത്. സെപ്റ്റംബർ 4, 5 തീയതികളിലെ നാവികാഭ്യാസത്തിൽ ഇന്ത്യയിലെയും റഷ്യയിലെയും യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും പങ്കെടുക്കുന്നുണ്ട്.
ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ, തദ്ദേശീയ...
ചുഷൂലിൽ വീണ്ടും ചൈനീസ് പ്രകോപനം. കുടുതൽ സേനയെ മേഖലയിലേയ്ക്ക് ചൈന എത്തിക്കുകയാണ്. ലഡാക്കിൽ തുടരുന്ന ഇന്ത്യയുടെ കരസേനാ മേധാവി മെജർ.എ.എം നരവനെ ഇന്നും ഫോർവേർഡ് പോസ്റ്റുകളിലെ സന്ദർശനം തുടരും. അതിർത്തിയിലെ ഏതു പ്രകോപനവും നേരിടാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ...
രാജ്യത്തെ നിരവധി മാതാപിതാക്കൾ ഏറെ കാലമായി കേൾക്കാൻ കാത്തിരുന്ന പ്രഖ്യാപനമാണ് സർക്കാർ ബുധനാഴ്ച നടത്തിയത്. പബ്ജി മൊബൈൽ നിരോധനത്തിൽ യുവാക്കളെ ഞെട്ടിച്ചപ്പോൾ രക്ഷിതാക്കളെല്ലാം സന്തോഷത്തിലായിരുന്നു. ടിക് ടോക്കിനെ നിരോധിക്കുന്നതിന് മുൻപ് തന്നെ, മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം പബ്ജിയും വിലക്കണമെന്ന ആവശ്യങ്ങൾ കാലാകാലങ്ങളിൽ നിരവധി...
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം കൂട്ടുന്ന സാഹചര്യത്തില്‍ ഇന്ത്യയും തുല്യരീതിയില്‍ ഒരുങ്ങുന്നു. തോളില്‍ വച്ചു വിക്ഷേപിക്കാവുന്ന മിസൈലുകള്‍ അടക്കം സന്നാഹങ്ങളുമായി കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തികളില്‍ ഇന്ത്യ സൈനികരെ വിന്യസിച്ചു.
സാധാരണ സെപ്റ്റംബര്‍ പകുതിയോടെ തണുപ്പു മൂലം ഇരുപക്ഷവും ഈ ഭാഗത്തു നിന്നു പിന്മാറാറുണ്ട്....
ചൈനീസ് കമ്പനികൾക്കും ഉൽപ്പന്നങ്ങൾക്കും അമേരിക്കൻ ഭരണകൂടം കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും വ്യാപാര വിലക്കുകൾ ഏർപ്പെടുത്തുന്നതും ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.
ഇന്ത്യയും യൂറോപ്പും അമേരിക്കയുമെല്ലാം ചൈനീസ് സാങ്കേതിക വിദ്യകളോട് നോ പറയുമ്പോൾ ചൈനയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. ആഗോള വിപണിയിൽ ചൈന ശത്രുപക്ഷത്ത് നിൽക്കുമ്പോൾ...
വാഷിങ്ടൻ: നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ അധികാരത്തിലെത്തിയാൽ യുഎസ് ചൈനയ്ക്ക് സ്വന്തമാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭരണത്തിന്റെ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ചൈനയോടുള്ള തന്റെ കടുത്ത സമീപനത്തെക്കുറിച്ച് സംസാരിച്ച ട്രംപ്, ജോ ബൈഡൻ വിജയിക്കാന്‍ ചൈന കഠിനമായി പരിശ്രമിക്കുകയാണെന്നും പറഞ്ഞു....
ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്. ലഡാക്കിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക നടപടികളും ആലോചനയിലുണ്ടെന്ന് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് തുറന്നടിച്ചു. സൈനിക നടപടികളും ആലോചനയിലുണ്ട്. എന്നാല്‍...