Tag: china

ഇന്ത്യൻ അതിർത്തിയിൽ താവളങ്ങൾ ഇരട്ടിയാക്കി ചൈന

ന്യൂഡൽഹി : മൂന്നു വർഷം കൊണ്ട് ഇന്ത്യൻ അതിർത്തിയിലുടനീളം ചൈന താവളങ്ങൾ ഇരട്ടിയാക്കിയെന്ന് റിപ്പോർട്ട്. 2017ൽ സിക്കിമിലെ ദോക്‌ ലായിൽ ചൈനീസ് പ്രകോപനത്തിനു പിന്നാലെയാണ് ഇന്ത്യൻ അതിർത്തിയിലുടനീളം വ്യോമത്താവളങ്ങൾ നിർമിക്കാൻ തുടങ്ങിയത്. സ്ട്രാറ്റ്ഫോർ എന്ന പ്രമുഖ ആഗോള ഇന്റലിജൻസ് പ്ലാറ്റ്ഫോം പുറത്തുവിടാനിരിക്കുന്ന റിപ്പോർട്ടിനെ ഉദ്ധരിച്ച്...

ചൈനയ്ക്കെതിരെ നേടിയത് വൻ വിജയം; ഇന്ത്യൻ സൈന്യം 6 പ്രധാന താവളങ്ങൾ പിടിച്ചെടുത്തു

ആഴ്ചകളോളമായി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം തുടരുകയാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും എത്ര ശ്രമിച്ചിട്ടും അതിർത്തിയിലെ പിരിമുറുക്കം അവസാനിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇന്ത്യൻ സൈന്യം ആറ് പുതിയ പ്രധാന അതിർത്തി താവളങ്ങൾ പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സൈന്യം...

ചൈനയുടെ നിരീക്ഷണ നീക്കം പരിശോധിക്കാന്‍ കേന്ദ്ര സർക്കാർ

ചൈനയുടെ നിരീക്ഷണ നീക്കം കേന്ദ്ര സർക്കാർ പരിശോധിക്കും. വിഷയം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി. രാജ്യത്തിന്റെ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ചൈന നിരീക്ഷിക്കുകയാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പതിനായിരത്തോളം...

കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിർമ്മിച്ചത്; ഞെട്ടിക്കുന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്

കൊറോണ വൈറസ് ചൈനീസ് ലാബിൽ നിർമ്മിച്ചതാണെന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെംഗ്‌-യാൻ. വെള്ളിയാഴ്ച ഐടിവിക്ക് നൽകിയ വിഡിയോ അഭിമുഖത്തിലാണ് ലി ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്തെത്തിയത്. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ തന്നോടുണ്ടെന്നും ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നൽകിയപ്പോൾ അവർ അത്...

നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നു: ചൈനീസ് പ്രസിഡന്റിനെതിരെ ഹർഭജൻ

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. കോവിഡ് മഹാമാരിക്കെതിരെ ചൈന സുതാര്യമായാണു ഇടപെട്ടതെന്ന് ചൈനീസ് പ്രസിഡന്റ് പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് ഹര്‍ഭജൻ സിങ് ചൈനീസ് പ്രസിഡന്റിനെതിരെ രോഷം പ്രകടിപ്പിച്ചത്. ലോകത്താകെ വൈറസ് പടർന്നതിൽ ചൈനയ്ക്ക് ലജ്ജ...

ചൈനീസ് കമ്പനികൾക്ക് വീണ്ടും പണി :10 കോടി വില കുറഞ്ഞ 4ജി സ്മാർട് ഫോണുകൾ ജിയോ ഇറക്കിയേക്കും: റിപ്പോർട്ട്

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ സ്മാർട് ഫോൺ വിപണിയും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോൾ ആസൂത്രണം ചെയ്യുന്നത്. ഇതിനായി ലോകത്തെ മുൻനിര ടെക് കമ്പനികളെല്ലാം ജിയോയിൽ നിക്ഷേപം നടത്തി കഴിഞ്ഞു. ഗൂഗിളും ഫെയ്സ്ബുക്കും ക്വാൽകമും മറ്റു ടെക് കമ്പനികളെല്ലാം ഇപ്പോൾ ജിയോയുടെ കൂടി...

പറന്നുയർന്ന യുഎസ് വിമാനം ‘അപ്രത്യക്ഷമായി’, ദക്ഷിണ ചൈനാക്കടലിൽ കണ്ടത് മലേഷ്യൻ വിമാനം!

അമേരിക്കൻ സൈന്യത്തിന്റെ ചാര വിമാനം ദക്ഷിണ ചൈനാക്കടലിൽ രഹസ്യാന്വേഷണത്തിനായി മലേഷ്യൻ വിമാനമായി വേഷംമാറിയെന്ന് കണ്ടെത്തി. സെപ്റ്റംബർ 8 ന് രാവിലെയാണ് സംഭവം. ചൊവ്വാഴ്ച, ഒരു യുഎസ് ചാര വിമാനം ചൈനയുടെ ഹൈനാൻ ദ്വീപിനും പാരസെൽ ദ്വീപുകൾക്കുമിടയിലൂടെ നിരീക്ഷണം നടത്തി മടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. റഡാറുകളെയും എടിസി സംവിധാനങ്ങളെയും...

പ്രകോപനം സൃഷ്ടിച്ചത് ചൈന; ഇന്ത്യന്‍ സേന വെടിവച്ചിട്ടില്ല: ആരോപണം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ പ്രകോപനം സൃഷ്ടിച്ചത് ഇന്ത്യയാണെന്ന ചൈനീസ് ആരോപണം തള്ളി ഇന്ത്യ. ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യമാണ് ആകാശത്തേക്കു വെടിവച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ച് രാജ്യാന്തര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണു ചൈന ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍...
Advertismentspot_img

Most Popular

G-8R01BE49R7