Tag: china

ചൈനീസ് കമ്പനിയെ ‘ഓടിച്ച്’ പകരം വന്ന ഡ്രീം ഇലവനും ചൈനീസ് ബന്ധം?

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്ക് ടൈറ്റിൽ സ്പോൺസറായി എത്തിയിരിക്കുന്ന ഫാന്റസി ഗെയിമിങ് സ്റ്റാർട്ടപ്പായ ഡ്രീം ഇലവന് ചൈനീസ് ബന്ധമെന്ന് ആരോപണം. ഐപിഎൽ 2020ന്റെ ടൈറ്റിൽ സ്പോണ്‍സറായി ഡ്രീം ഇലവനെ തിരഞ്ഞെടുത്ത കാര്യം ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പരസ്യമാക്കിയതിനു തൊട്ടുപിന്നാലെയാണ് ചൈനീസ്...

ചൈനീസ് സൈനികര്‍ പിന്മാറുന്നതുവരെ നമ്മുടെ സൈനികര്‍ കിഴക്കന്‍ ലഡാക്കില്‍ തുടരും ; നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ചൈന സൈനീകരെ പിന്‍വലിച്ച് സ്ഥിതിഗതികള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഇന്ത്യ തുടരും. 'എല്‍എസിയില്‍ വിലപേശാനാവില്ല. ചൈനീസ് സൈനികര്‍ പിന്മാറുന്നതുവരെ നമ്മുടെ സൈനികര്‍ കിഴക്കന്‍ ലഡാക്കില്‍ വിന്യസിക്കപ്പെടും' തിങ്കളാഴ്ച കരസേന, വിദേശ, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍...

ചെന്നൈയില്‍ നിന്ന് ആന്റമാനിലേക്ക് 2,312 കി.മീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍, 1224 കോടിയുടെ പദ്ധതി

ഇന്ത്യന്‍ ഉപദ്വീപിനെ ആന്റമാന്‍ നിക്കോബര്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന അതിവേഗ ബ്രോഡ്ബാന്‍ഡ് സംവിധാനത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്. ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന മേഖലയായ ആന്റമാന്‍ നിക്കോബര്‍ ദ്വീപിലേക്ക് 2,312 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനായത് ഇന്ത്യയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്....

ചൈനയിൽ നിന്നുള്ള സ്ഥാപനങ്ങൾ ഹവാല ഇടപാടിലൂടെ ഇന്ത്യയിൽ എത്തിച്ചത് കോടികൾ

ചൈനയിൽ നിന്നുള്ള സ്ഥാപനങ്ങൾ ഹവാല ഇടപാടിലൂടെ ഇന്ത്യയിൽ കോടികൾ എത്തിച്ചതായി കണ്ടെത്തൽ. ചൈനീസ് സ്ഥാപനങ്ങൾ ബിനാമി കമ്പനികളിൽ രൂപീകരിച്ചാണ് പണം എത്തിച്ചത്. ബാങ്കുകൾ കേന്ദ്രികരിച്ചുള്ള പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത് ആദായ നികുതി വകുപ്പാണ്. ആയിരം കോടിയിലധികം രൂപയുടെ ക്രമക്കേട് ആദ്യ ദിവസം കണ്ടെത്തിയതായി പ്രത്യക്ഷ നികുതി...

ചൈനയില്‍ നിന്ന് അമേരിയ്ക്കയില്‍ എത്തിയത് വിചിത്ര വിത്തുകള്‍; ഭ്രാന്തമായി പടര്‍ന്നുപന്തലിക്കുന്ന കാഴ്ച കണ്ട് ഞെട്ടി അധികൃതര്‍

ചൈനയില്‍ നിന്നും പാഴ്സലായി വിത്തുകള്‍ ലഭിക്കുന്ന കാര്യം കഴിഞ്ഞ മാസമാണ് അമേരിക്കയിലെ പല സ്റ്റേറ്റുകളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. മേല്‍വിലാസം കൃത്യമായി രേഖപ്പെടുത്തിയ പാഴ്സലുകള്‍ ലഭിച്ചവരാരും അത് ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ് വിചിത്രം. ചൈനീസ് വിത്ത് പാഴ്സലുകള്‍ വ്യാപകമായതോടെ സര്‍ക്കാര്‍ അധികൃതര്‍ തന്നെ ഇത്തരം വിത്തുകള്‍...

ചൈനയ്ക്ക് വീണ്ടും പണികൊടുത്ത് ഇന്ത്യ; ലാപ്ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം തുടങ്ങി ഇരുപതോളം ഉല്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും

ഡല്‍ഹി: ഇന്ത്യന്‍ മണ്ണ് കൊതിച്ച് അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്തിയ ചൈനയ്ക്കെതിരെ വാണിജ്യയുദ്ധം മുറുക്കി ഇന്ത്യ. ചൈനീസ് ഇറക്കുമതിക്കു കൂടുതല്‍ കടിഞ്ഞാണ്‍ ലക്ഷ്യമിട്ട് ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ലാപ്ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ്...

ഇത്തവണ ഐപിഎലിനൊപ്പം വിവോ ഇല്ല; ഔദ്യോഗിക സ്ഥിരീകരണമായി

ഈ സീസണിൽ ഐപിഎലിനെ വിവോ സ്പോൺസർ ചെയ്യില്ലെന്ന് ബിസിസിഐ. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ബിസിസിഐ ശരിവെച്ചിരിക്കുന്നത്. 2020 ഐപിഎലിലെ കൂട്ടുകെട്ട് റദ്ദാക്കാൻ വിവോയും ബിസിസിഐയും തീരുമാനിച്ചിരിക്കുന്നു എന്നാണ് വാർത്താ കുറിപ്പിലൂടെ ബിസിസിഐ അറിയിച്ചത്. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി...

ലഡാക്കിലെ ചൈനീസ് കൈയേറ്റം അംഗീകരിച്ച് പ്രതിരോധ മന്ത്രാലയം ; എന്നിട്ടും മോദി എന്തിന് കള്ളം പറയുന്നു

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറഞ്ഞതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ ചൈനീസ് കൈയേറ്റം പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. എന്തു കൊണ്ടാണ് പ്രധാനമന്ത്രി നുണ പറയുന്നതെന്നും രാഹുല്‍ ചോദിച്ചു. മെയ്...
Advertismentspot_img

Most Popular