ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചൈനീസ് പൗരന്മാര്‍ക്ക് താമസ സൗകര്യം നിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍. ബജറ്റ് ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ഇനി ചൈനീസ് പൗരന്മാരെ താമസിപ്പിക്കില്ലെന്ന് ഡല്‍ഹി ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്റ് ഓണേഴ്‌സ് അസോസിയേഷന്‍ (ഡിഎച്ച്ആര്‍ഒഎ) വ്യക്തമാക്കി.
കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) 'ചൈനീസ് ഉല്‍പ്പന്നങ്ങള്‍...
ബ്രസല്‍സ്: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ ഭാഗമായി മാറാനുറച്ച് യുഎസ്. യൂറോപ്പില്‍നിന്നു സൈനികരെ പിന്‍വലിക്കാനെടുത്ത തീരുമാനം ഇന്ത്യയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യക്കും സംരക്ഷണം ഒരുക്കാനാണെന്നു യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ.
ജര്‍മനിയില്‍നിന്നു സൈനികരെ പിന്‍വലിക്കാനുള്ള തീരുമാനം ആലോചിച്ച് എടുത്തതാണെന്നും അവരെ മറ്റിടങ്ങളില്‍ വിന്യസിക്കുമെന്നും പോംപെയോ പറഞ്ഞു. ബ്രസല്‍സ്...
ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കില്‍ ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ്, പാംഗോങ് എന്നിവയ്ക്കു പുറമേ ഡെപ്‌സാങ്ങിനു സമീപവും ചൈനയുടെ പടയൊരുക്കം. ലഡാക്ക് അതിര്‍ത്തിയില്‍ ഒരേസമയം പലയിടങ്ങളില്‍ പോര്‍മുഖം തുറക്കാനുള്ള നീക്കമാണു ചൈനയുടേതെന്ന് ഇന്ത്യന്‍ സേന വിലയിരുത്തുന്നു. സേനാ നീക്കഹത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഗല്‍വാനില്‍ പ്രകോപനം തുടരുമ്പോഴും...
ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യചൈന തര്‍ക്കത്തില്‍ അയവു വരുത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതിനു പിന്നാലെ ഗല്‍വാന്‍ താഴ്‌വരയിലെ യഥാര്‍ഥ നിയന്ത്രണ രേഖയുടെ (എല്‍എസി) ഇരുഭാഗങ്ങളിലും ചൈനീസ് കെട്ടിടങ്ങളുള്ളതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. പുതുതായി പുറത്തുവന്ന ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനീസ് സൈനികരെയും നിര്‍മാണപ്രവര്‍ത്തനങ്ങളും കാണാനാകുന്നതെന്ന്...
മോസ്‌കോ: ഇന്ത്യാ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളിലെയും സേനകള്‍ റഷ്യയില്‍ സൈനിക പരേഡില്‍ പങ്കെടുത്തു. മോസ്‌കോയില്‍ രണ്ടാം ലോകമഹായുദ്ധ വിജയം ആഘോഷിക്കുന്ന വിക്ടറി ഡോ പരേഡിലാണ് ഇരു സേനകളും മാര്‍ച്ച് ചെയ്തത്.
75-ാമത് വിക്ടറി ഡേ പരേഡാണ് മോസ്‌കോയില്‍...
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്ന ഘട്ടത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടിയന്തരമായി റഷ്യയില്‍ പറന്നിറങ്ങിയത് ഇന്നു നടക്കുന്ന വിക്ടറി ദിന പരേഡില്‍ പങ്കെടുക്കാന്‍ മാത്രമല്ലെന്ന് പ്രതിരോധവൃത്തങ്ങള്‍. ഇന്ത്യയുടെ പക്കലുള്ള റഷ്യന്‍ നിര്‍മിത പോര്‍വിമാനങ്ങളിലും യുദ്ധക്കപ്പലുകളിലും ഉപയോഗിക്കാന്‍ പാകത്തില്‍ അത്യാധുനിക പടക്കോപ്പുകള്‍ എത്രയും പെട്ടെന്ന്...