ന്യൂഡല്‍ഹി : ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് തുടരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ബിജെപിയുടെ ആരോപണത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണു കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കും ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ വന്നെന്ന...
ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ സമാധാന ചര്‍ച്ചകള്‍ക്കും പിന്മാറ്റ തീരുമാനത്തിനും ശേഷവും ഗല്‍വാന്‍ അതിര്‍ത്തിയില്‍ കരുത്തുറ്റ നീക്കങ്ങളുമായി ചൈന. മേയ് 22നും ജൂണ്‍ 26നും ഇടയിലുള്ള നിരവധി ഉപഗ്രഹ ചിത്രങ്ങള്‍ ഒന്നിച്ചുചേര്‍ത്തു പരിശോധിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവിയാണു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഗല്‍വാന്‍ നദീതീരത്തെ ചൈനീസ്...
ന്യൂഡല്‍ഹി: ഗാല്‍വന്‍ സംഘര്‍ഷത്തിന് മുമ്പായി പര്‍വതാരോഹകരേയും ആയോധനകല അഭ്യസിച്ചവരേയും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈന അയച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ നാഷണല്‍ ഡിഫന്‍സ് ന്യൂസാണ് ഇക്കാര്യം സൂചിപ്പിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എവറസ്റ്റ് ഒളിമ്പിക് ടോര്‍ച്ച് റിലേ ടീമിലെ മുന്‍ അംഗങ്ങളും മിക്സഡ് ആയോധനകല ക്ലബ്ബിലെ...
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തിയില്‍ ഒരേസമയം പ്രകോപനം സൃഷ്ടിച്ചും നേരിയ പിന്മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയും ചൈന. സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍ തുടരുന്ന പാംഗോങ്ങില്‍ ഇന്ത്യന്‍ ഭാഗത്തുള്ള നാലാം മലനിരയില്‍ (ഫിംഗര്‍ 4) ചൈനീസ് സേന ഹെലിപാഡ് നിര്‍മിക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു.
ഇന്ത്യന്‍ പ്രദേശത്തേക്ക് 8...
ന്യൂഡല്‍ഹി : ലഡാക്കില്‍ ഇന്ത്യയോടുള്ള ആക്രമണാത്മക പെരുമാറ്റത്തിനു പതിറ്റാണ്ടുകളോളം ചൈന 'കനത്ത വില' നല്‍കേണ്ടിവരുമെന്നു വിദഗ്ധര്‍. ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോള്‍ ചൈന ഇന്ത്യയ്‌ക്കെതിരെ സൈനികമായി നിലകൊണ്ടത് അവരെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഈ മഹാമാരിക്കാലത്തും കിഴക്കന്‍ ലഡാക്കിലും ദക്ഷിണ ചൈന കടലിലുമുണ്ടായ തെറ്റിദ്ധാരണ...
ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ബലപ്രയോഗത്തിലൂടെ ചൈന ശ്രമിക്കുകയാണെങ്കില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ നിലനിന്നിരുന്ന സമാധാനത്തെ തകര്‍ക്കുക മാത്രമല്ല വിശാലമായ ഉഭയകക്ഷി ബന്ധത്തിലും അത് പ്രത്യാഘാതമുണ്ടാക്കും. കിഴക്കന്‍ ലഡാക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
സൈന്യത്തെ...
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനികപിന്‍മാറ്റത്തിനുള്ള ധാരണ പാലിക്കാതെ ചൈന. പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ഹെലിപ്പാഡ് നിര്‍മാണം തുടങ്ങി. പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്ത് സൈനിക വിന്യാസവും വര്‍ധിപ്പിച്ചു. അതേസമയം, ചൈനീസ് നടപടി വിശ്വാസത്തിന് പോറലേല്‍പ്പിച്ചെന്ന് ഇന്ത്യയുടെ ചൈനീസ് സ്ഥാനപതി പ്രതികരിച്ചു.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം...