ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിക്കു സമീപമുള്ള ഷിന്‍ജിയാങ്ങിലും ടിബറ്റിലും എല്ലാ വര്‍ഷവും നടത്താറുള്ള സൈനികാഭ്യാസങ്ങളുടെ മറവിലായിരുന്നു ചൈനയുടെ പടയൊരുക്കം. സംഘര്‍ഷം ഇന്ന് അന്‍പതാം ദിനത്തിലേക്കു കടക്കുമ്പോള്‍, അതിര്‍ത്തിയില്‍ പ്രതിരോധക്കോട്ടയൊരുക്കി ഇന്ത്യന്‍ സേന. 3488 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) കര - വ്യോമ...
ഇന്ത്യ - ചൈന സംഘര്‍ഷത്തില്‍ അയവുവന്നുവെന്നും ഇരു സൈന്യങ്ങളും പിന്മാറാന്‍ ധാരണയായെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എങ്കിലും കരുതലോടെ ഇന്ത്യ പുതിയ നീക്കങ്ങള്‍ നടത്തുകയാണ്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍...
ഡല്‍ഹി:അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനയെ നേരിടാന്‍ ഇന്ത്യന്‍ നാവികസേനയും സജ്ജമായി കഴിഞ്ഞു. ജപ്പാനും അമേരിക്കയും ചൈനയ്‌ക്കെതിരെ ഒരു ഭാഗത്ത് നീങ്ങുമ്പോള്‍ തന്നെ രാജ്യത്തെ നാവികസേനയും ഏതു സാഹചര്യവും നേരിടാന്‍ സജ്ജമായി.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ മുങ്ങിക്കപ്പലുകളുടെ ശക്തി വര്‍ധിപ്പിക്കുകയാണ് ഇന്ത്യന്‍ നാവികസേന പ്രധാനമായും ചെയ്യുന്നത്....
ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ചൈനീസ് സൈന്യത്തിന്റെ ആക്രമണം ഏതു നിമിഷവും ഉണ്ടാകുമെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്. ചൈനീസ് സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ സൈബര്‍ നെറ്റ്വര്‍ക്കുകളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ഏതു നിമിഷവും സംഭവിക്കാമെന്നും കരുതിയിരിക്കണമെന്നും സുരക്ഷ എജന്‍സികളുടെ മുന്നറിയിപ്പ്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട...
ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയിലെ സൈനിക വിന്യാസം വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ മുകുന്ദ് നരവനെ ഇന്ന് ലഡാക്കിലെത്തും. ഗല്‍വാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഇരുസേനകളും ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സന്ദര്‍ശനം. സംഘര്‍ഷത്തില്‍ കമാന്‍ഡിങ് ഓഫിസറും കൊല്ലപ്പെട്ടുവെന്ന് ചര്‍ച്ചയില്‍ ചൈന സമ്മതിച്ചിരുന്നു.
സംഘര്‍ഷത്തിനുശേഷം ആദ്യമായി ഇരുരാജ്യങ്ങളിലെയും...