Tag: china issue

അതിര്‍ത്തിയിലെ ആക്രമണത്തെ ചെറുക്കാന്‍ പുതിയ സേനയെ വിന്യസിച്ച് ഇന്ത്യ

അതിര്‍ത്തി ലംഘനങ്ങള്‍ ചെറുക്കാന്‍ പര്‍വത നിരകളിലെ യുദ്ധത്തിന് പ്രത്യേക പരിശീലനം നേടിയ സൈനികരെ വിന്യസിച്ച് ഇന്ത്യ. ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ കര്‍ശന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) നടത്തുന്ന അതിര്‍ത്തി...

ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് ഇന്ത്യ തെറ്റായ കണക്കുകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൈന

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ച് ചൈനീസ് സര്‍ക്കാര്‍ മാധ്യമം. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാതിരിക്കാനാണെന്നാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച്...

ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന കൈയ്യേറിയതായി ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്: മോദിക്കെതിരേ ആക്രമണം തുടര്‍ന്ന് രാഹുല്‍.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് രാഹുല്‍ ഗാന്ധി. ഉപഗ്രഹ ചിത്രങ്ങളില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈന അതിക്രമിച്ച് കയറിയതായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രി പറഞ്ഞത് നമ്മുടെ പ്രദേശത്തേക്ക് ആരും അതിക്രമിച്ച് കയറുകയോ, കൈയ്യേറുകയോ ഉണ്ടായിട്ടില്ലെന്നാണ്. എന്നാല്‍ പാംഗോങ് തടാകത്തിന് സമീപമുള്ള...

ഇന്ത്യ-ചൈന സംഘര്‍ഷം ; യുഎസ് സംസാരിക്കുന്നുണ്ട്… അവിടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണ്.’ ട്രംപ്

വാഷിങ്ടന്‍ : ഇന്ത്യ-ചൈന സംഘര്‍ഷം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളുമായി യുഎസ് ചര്‍ച്ചയിലാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതു വളരെ ദുഷ്‌കരമായ സാഹചര്യമാണ്. ഇന്ത്യയും ചൈനയുമായി യുഎസ് സംസാരിക്കുന്നുണ്ട്. അവിടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണ്.' കോവിഡ് വ്യാപനത്തിനു ശേഷം, ഒക്കലഹോമയില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിക്ക് പുറപ്പെടുന്നതിനു...

ചൈനയുടെ അവകാശവാദം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയുടെ മേല്‍ അവകാശം ഉന്നയിച്ച ചൈനയുടെ വാദത്തെ തള്ളി ഇന്ത്യ. അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഗല്‍വാന്‍ താഴ്‌വരയെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദം മുന്‍കാലങ്ങളിലുള്ള അവരുടെ നിലപാടിന് അനുസൃതമായിരുന്നില്ലെന്ന് അനുരാഗ്...

മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കി; തലയ്ക്ക് പിന്നില്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് കൊടും തണുപ്പുള്ള നദിയിലേക്ക് തള്ളി

ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് പട്ടാളം ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. പ്രാകൃതമായ രീതിയിലാണ് ചൈന ആക്രമിച്ചതെന്നാണ് സേനാ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വീരമൃത്യു വരിച്ച 20 പേരില്‍ 17 പേര്‍ക്ക് മുഖത്തുള്‍പ്പെടെ ആഴത്തില്‍ മുറിവേറ്റതായി...

പുതിയ നീക്കവുമായി ചൈന; ബംഗ്ലാദേശിനെയും ഒപ്പംകൂട്ടാന്‍ തന്ത്രം

അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായതോടെ മേഖലയില്‍ സ്വന്തം പക്ഷത്ത് ആളെ കൂട്ടാനും ചൈനയുടെ ശ്രമം. കഴിഞ്ഞ ദിവസം നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പുതിയ മാപ്പ് പ്രസിദ്ധീകരിച്ചത് ചൈനയുടെ പിന്തുണയിലാണെന്ന വാദം നില്‍ക്കുമ്പോള്‍ തന്നെ ബംഗഌദേശിനെയും ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍...

മോദിയെ നീക്കം ചെയ്ത ചൈന; ഇന്ത്യന്‍ എംബസിയുടെ അപ്‌ഡേറ്റുകള്‍ ഒഴിവാക്കി…

ഇന്ത്യന്‍ ജവാന്മാരെ ആക്രമിച്ചതിനു പിന്നാലെ പുതിയ സംഭവവികാസങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചൈന ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് വരെയുള്ള നീക്കങ്ങളാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ചൈനയില്‍ നടക്കുന്നത് മറ്റുചില കാര്യങ്ങളാണ്. ഇന്ത്യന്‍ എംബസിയുടെ അപ്‌ഡേറ്റുകള്‍ നീക്കം ചെയ്ത് ചൈനയിലെ സോഷ്യല്‍ മീഡിയ ആപ്പായ വിചാറ്റ്. ഇന്ത്യ-ചൈന സംഘര്‍ഷത്തെ സംബന്ധിച്ച...
Advertismentspot_img

Most Popular