ന്യുഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റത്തിന്റെ പേരില്‍ ഇന്ത്യയുടെ ഒരുതരി മണ്ണ് ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് ഉത്തര മേഖല കമാന്‍ഡിംഗ് ചീഫ് ഓഫ് ആര്‍മി ചുമതലയുള്ള ലഫ്. ജനറല്‍ വൈ.കെ ജോഷി. കടന്നുകയറ്റത്തിലൂടെ ചൈന ആകെ നേടിയത് പേരുദോഷംമാത്രമാണ്. 2020 ജൂണില്‍ ഗല്‍വാനിലുണ്ടായ സൈനിക സംഘര്‍ഷത്തില്‍...
ഗുവാമിലെ യുഎസ് സൈനിക താവളത്തിൽ മിസൈൽ ആക്രമണം നടത്തുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചൈനീസ് സൈന്യം. പക്ഷേ സംഗതി ഹോളിവുഡ് സിനിമകളിൽനിന്നുള്ള കോപ്പിയടിയാണെന്നു മാത്രം! ഏഷ്യ–പസിഫിക് മേഖലയിലെ രാജ്യങ്ങൾക്ക് യുഎസിനെതിരെ നീക്കം നടത്താൻ ഏറ്റവും അനുയോജ്യമായ സൈനിക താവളമാണ് ഗുവാമിലേത്. അതിനാൽത്തന്നെ വിഡിയോയെ തമാശയായെടുക്കാൻ യുഎസ്...
ഡൽഹി: ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 27.63 ശതമാനത്തിന്റെ കുറവുണ്ടായതായി വാണിജ്യമന്ത്രാലയം. ആകെ 2158 കോടി ഡോളറിന്റെ (ഏകദേശം 1.58 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് ഇക്കാലത്തുണ്ടായത്.
ഓഗസ്റ്റിൽ 498 കോടി ഡോളറിന്റെ (36,567 കോടി രൂപ) ഉത്പന്നങ്ങൾ...
ആഴ്ചകളോളമായി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം തുടരുകയാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും എത്ര ശ്രമിച്ചിട്ടും അതിർത്തിയിലെ പിരിമുറുക്കം അവസാനിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇന്ത്യൻ സൈന്യം ആറ് പുതിയ പ്രധാന അതിർത്തി താവളങ്ങൾ പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സൈന്യം...
അമേരിക്ക കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹം പരന്നതോടെ ഓഹരി വിപണിയിൽ ചൈനയ്ക്ക് വൻ തിരിച്ചടി. ഒറ്റയടിക്ക് 400 കോടി ഡോളറിന്റെ നഷ്ടമാണ് ചൈനയുടെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിക്കുണ്ടായത്. ഹോങ്കോങ് വിപണിയില്‍ 22 ശതമാനവും, ഷാങ്ഹായ് വിപണിയില്‍ 11 ശതമാനവുമാണ് ഇടിഞ്ഞത്. ഇതോടെ ശരിക്കുമുള്ള...
ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തുവെന്ന ചൈനയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ. ലഡാക്കില്‍ ഇന്ത്യന്‍ സേന പ്രകോപനമുണ്ടാക്കിയിട്ടില്ലെന്നും ആകാശത്തേക്ക് പലവട്ടം വെടിവച്ച് ഭീഷണിപ്പിപ്പെടുത്തിയത് ചൈനയാണ്. ഇന്ത്യയുടെ പട്രോളിങിനെ ചൈന തടയാന്‍ ശ്രമിച്ചു. നിയന്ത്രണരേഖ മറികടക്കാനും ശ്രമിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി.
കിഴക്കന്‍ ലഡാക്കില്‍ ഇന്നലെ രാത്രി ഇരുസൈന്യവും പരസ്പരം വെടിയുതിര്‍ത്തതായാണ്...
ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള ഇന്ത്യയുടെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈന. ചൈനീസ് നിക്ഷേപകരുടെയും സേവനദാതാക്കളുടെയും നിയമപരമായ താൽപര്യങ്ങളെ ഹനിക്കുന്നതാണെന്ന് ഇന്ത്യയുടെ തീരുമാനമെന്നും ഇന്ത്യ തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് ഗയോ ഫെങ് പറഞ്ഞു.
ജനപ്രിയ വിഡീയോ ഗെയിം പബ്ജി ഉള്‍പ്പടെയുളള...
വാഷിങ്ടണ്‍: കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൈന മുതലെടുക്കുകയാണെന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഡേവിഡ് സ്റ്റില്‍വെല്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലഡാക്ക് സംഘര്‍ഷം ഇതിനുദാഹരണമാണെന്നും യു.എസ് ഈസ്റ്റ് ഏഷ്യന്‍ പസഫിക് അസി. സെക്രട്ടറിയായ സ്റ്റില്‍വെല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സമാധാനപരമായ ചര്‍ച്ചകളിലുടെ അതിര്‍ത്തിയിലെ...