Tag: china issue

ചൈന ബോയ്‌ക്കോട്ട് ആഹ്വാനം; വണ്‍ പ്ലസ് 8 പ്രോ ഇന്ത്യയില്‍ നിമിഷനേരംകൊണ്ട് വിറ്റ് തീര്‍ന്നു

ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം രാജ്യ വ്യാപകമായി നടക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും ബഹിഷ്‌കരണ ആഹ്വാനം ശക്തമാണ്. അതിനിടയിലും ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് വണ്‍ പ്ലസിന്റെ പുതിയ സ്മാര്‍ട് ഫോണായ 'വണ്‍ പ്ലസ് 8പ്രോ' ഇന്ത്യയില്‍ വിറ്റു...

ഇന്ത്യ ഇറക്കുമതി നിര്‍ത്തിയാല്‍ ചൈന തിരിച്ചും ‘പണി’ തരും

ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം കൂട്ടണമെന്നു പല വ്യാപാര സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. കളിക്കോപ്പുകള്‍, ഗൃഹോപകരണങ്ങള്‍, വളം, മൊബൈലുകള്‍, ഇലക്ട്രിക് സാധനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിങ്ങനെ ഇന്ത്യയില്‍ പ്രാദേശിക നിര്‍മാതാക്കളുമായി മത്സരിച്ചാണ് ചൈനീസ് സാധനങ്ങള്‍ എത്തുന്നത്. എന്നാല്‍ ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ പ്രകാരം ഇന്ത്യയ്ക്ക് ഏകപക്ഷീയമായി...

കാല്‍വഴുതി കൊക്കയിലേക്കു വീണ ചൈനീസ് സൈനികനെ രക്ഷിച്ച്് ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി :മുന്‍പു സംഘര്‍ഷം നിലനിന്നപ്പോഴും ഇന്ത്യ ചൈന സേനകള്‍ പരസ്പര മര്യാദകള്‍ പാലിച്ചിരുന്നു. അത്തരമൊരു സംഭവമുണ്ടായത് 2013 ല്‍. ലഡാക്കിലെ ചുമാര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടലിനിടെ കാല്‍വഴുതി കൊക്കയിലേക്കു വീണ ചൈനീസ് സൈനികനെ രക്ഷിച്ചത് ഇന്ത്യന്‍ സേന. സേനാംഗം അപകടത്തില്‍പ്പെട്ടതോടെ ഏറ്റുമുട്ടല്‍ നിര്‍ത്തി ഇരുസേനകളും...

ഗല്‍വാന്‍ പുഴ സൈനികര്‍ക്കു നേരെ തുറന്നു വിട്ടും ചൈനയുടെ ചതി

ന്യൂഡല്‍ഹി: ഗല്‍വാന്‍ പുഴയിലെ ജലപ്രവാഹവും ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ചൈന ഉപയോഗിച്ചതായി സൂചന. ചൈനയില്‍നിന്ന് ഉദ്ഭവിച്ച് ഇന്ത്യയിലേക്ക് ഒഴുകുന്ന പുഴയാണിത്. ചൈനാ ഭാഗത്തു വെള്ളം തടഞ്ഞുനിര്‍ത്തിയശേഷം ഇന്ത്യന്‍ സൈനികര്‍ എത്തിയപ്പോള്‍ അതു തുറന്നു വിട്ടതായാണു സൂചന. ചര്‍ച്ചയിലെ ധാരണയുടെ ഭാഗമായി പട്രോള്‍ പോയിന്റ് 14ലെ...

വിലക്ക് ഏര്‍പ്പെടുത്തിയാലും ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ ചൈനയ്ക്ക് സാധിക്കും

ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചു തുടങ്ങി. രാജ്യത്തെ ഇ കൊമേഴ്‌സ് കമ്പനികള്‍ അവര്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്ന് ഉറപ്പു വരുത്താന്‍ നിയമഭേദഗതി കൊണ്ടുവരും. ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നമാണെന്ന് അറിയിക്കുന്ന...

ചൈനയ്ക്ക് കൃത്യവും കര്‍ശനവുമായ മറുപടി നല്‍കും; ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും മോദി വ്യക്തമാക്കി. ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...

ചൈന ഒരു ഇന്ത്യക്കാരനെയും പിടിച്ചുവച്ചിട്ടില്ല. എല്ലാ ഉത്തരവാദിത്തവും ഇന്ത്യയുടെ ഭാഗത്താണ്; സംഘര്‍ഷത്തെ കുറിച്ച് ചൈന പറയുന്നു

ഇന്ത്യന്‍ സൈനികര്‍ കസ്റ്റഡിയിലില്ലെന്ന് ചൈനീസ് വിദേശകാര്യവക്താവ്. ചൈന വ്യാഴാഴ്ച 10 ഇന്ത്യന്‍ സൈനികരെ മോചിപ്പിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തിവന്നിരുന്നു. എന്നാല്‍ ചൈന ആരെയും തടങ്കലില്‍ വച്ചിട്ടില്ലെന്നാണ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയത്. ചൈനയുടെ കസ്റ്റഡിയില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ ഉണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ അധികൃതരും...

ചൈനീസ് ആക്രമണം: സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിവോയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കുമെന്ന് ബിസിസഐ

ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുമായുള്ള കരാര്‍ തല്‍ക്കാലം ഐപിഎല്‍ റദ്ദാക്കില്ലെന്ന് ബിസിസിഐ. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിലപാട് അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാണ് വിവോ. 'നിലവില്‍ വിവോയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നില്ല. എന്നാല്‍,...
Advertismentspot_img

Most Popular

G-8R01BE49R7