Tag: china issue

‘അന്നും ഇതേ മൗനത്തിലായിരുന്നു മോദി; എന്ത് പറയുന്നുവോ, അത് ചെയ്തിരിക്കുമെന്നതില്‍ സംശയം വേണ്ട..’

ഇന്ത്യന്‍ സൈനികരെ ആക്രമിച്ച ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കേണ്ട സമയം എത്തിക്കഴിഞ്ഞെന്ന് ലഡാക്ക് എംപി ജംയാങ് ടിസെരിങ് നംഗ്യാല്‍. 1962ലെ യുദ്ധത്തില്‍ ചൈനീസ് സൈന്യം കൈവശപ്പെടുത്തിയ അക്‌സായ് ചിന്‍ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഇന്ത്യചൈന സംഘര്‍ഷത്തില്‍ 20 സൈനികര്‍ രക്തസാക്ഷിത്വം...

അടങ്ങാതെ ചൈന; ഇന്ത്യയ്‌ക്കെതിരേ സൈബര്‍ ആക്രമണവും

അതിര്‍ത്തിയില്‍ സൈനികര്‍ക്കു നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി ചൈന. ഇന്ത്യയുടെ വിവരദായക വെബ്‌സൈറ്റുകളിലും സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങളിലും ഡിഡിഒഎസ് (ഡിസ്ട്രിബ്യൂട്ടട് ഡിനയല്‍ ഓഫ് സര്‍വീസ്) ആക്രമണം ചൈന അഴിച്ചുവിട്ടതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൃത്രിമമായി സൃഷ്ടിച്ച ട്രാഫിക് ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി...

സംഘര്‍ഷത്തില്‍ മരിച്ച ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തതിന് കാരണമിതാണ്..

തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്‌വയില്‍ ഇന്ത്യയുമായുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കണക്കുകള്‍ കൃത്യമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിന് കാരണം പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ അനുമതി വൈകുന്നതിനാലാണ് എന്നാണ് റിപ്പോര്‍ട്ട്. സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം...

ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്‍; ഇന്ത്യയ്ക്ക് പിന്തുണയേകി ഹോങ്കോങ്ങും തയ്‌വാനും

ഇന്ത്യന്‍ സൈനികരെ ആക്രമിച്ച ചൈനീസ് നടപടിക്കു പിന്നാലെ ഇന്ത്യയ്ക്ക് തയ്‌വാന്റെയും ഹോങ്കോങ്ങിന്റെയും പിന്തുണ. തയ്‌വാനിലെയും ഹോങ്കോങ്ങിലെയും സമൂഹമാധ്യമങ്ങളില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ നിറഞ്ഞത്. ഹോങ്കോങ് സമൂഹമാധ്യമമായ ലിക്ജിയില്‍ ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം വൈറലായി. 'ഞങ്ങള്‍ കീഴടക്കും, ഞങ്ങള്‍ കൊല്ലും' എന്ന...
Advertismentspot_img

Most Popular

G-8R01BE49R7