ആലപ്പുഴ: രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവര്‍ സഭയിലുണ്ടെന്നും മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി പ്രാര്‍ഥനക്കിടെയായിരുന്നു മാര്‍...
തിരുവന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള റെയില്‍ പാതയ്ക്ക് സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം സംബന്ധിച്ച് സംയുക്ത പഠനം നടത്താന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
നിര്‍ദിഷ്ട പദ്ധതി...
തിരുവനന്തപുരം: കേരളത്തില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വീണ്ടും. എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 88,516 രൂപ നഷ്ടപ്പെട്ടതായി പൂജപ്പുരം സ്വദേശി ഹരിയാണ് പരാതി നല്‍കിയത്.
ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം വന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പേയ്പാല്‍ എന്ന വാലറ്റിലേക്കാണു പണം പോയതെന്നാണു...
ദില്ലി രാംലീല മൈതാനിയില്‍ അണ്ണാ ഹസാരെ നടത്തിയ സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും കൃഷി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായ നടത്തിയ കൂടിക്കാഴ്ചയ്ക്ക പിന്നാലെയാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം
ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു രാം ലീല മൈതാനിയില്‍ അണ്ണാ ഹസാരെ വീണ്ടും അനശ്ചിത കാല...
കൊച്ചി: കൊച്ചിയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് റിട്ട. അധ്യാപികയും മകളും അറസ്റ്റില്‍. വീട്ടുടമ മേരി ആന്‍ ആണ് അറസ്റ്റിലായത്.കലൂര്‍ ആര്‍കെ നഗറില്‍ വട്ടേക്കുന്ന് ലൈനിലുള്ള വീട്ടിലായിരുന്നു കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത്. കഞ്ചാവ് ചെടികള്‍ക്ക് ഒരാള്‍ പൊക്കമുണ്ടെന്നു പോലീസ് പറയുന്നു.
കഞ്ചാവ് ചെടി വളര്‍ത്തുന്നതിനെ...
കൊച്ചി:വരാന്‍ പോകുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിലപേശലിനുള്ള സുവര്‍ണാവസരമാക്കി മാറ്റി അവകാശങ്ങള്‍ നേടിയെടുക്കണമെന്ന് സമരം ചെയ്യുന്ന നഴ്‌സുമാരെ ഉപദേശിച്ച് നടന്‍ ജോയ് മാത്യു.
ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക്
സമരം ചെയ്യുന്ന മാലാഖമാരോട്
അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സമരം ചെയ്യുന്നു. സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ തൊടുക്കുന്ന ഓരൊരൊ...