തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ദിലീപിനെതിരേ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തയാളാണ് സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി. ഇപ്പോഴിതാ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പല്ലിശേരി രംഗത്തുവന്നിരിക്കുന്നു. കേസില്‍ തുടക്കം മുതല്‍ ദിലീപിനെ പ്രതിരോധിച്ചു കൊണ്ടു രംഗത്തുവന്ന സംവിധാന സഹായി സലിം ഇന്ത്യ ഇപ്പോഴും...
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് സീറ്റുകള്‍ വര്‍ധിപ്പിച്ച് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേഫലം. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തിലും വര്‍ധനവുണ്ടാകുമെന്ന് സര്‍വേ നടത്തിയ സി–ഫോര്‍ വ്യക്തമാക്കുന്നു. മുന്‍പു നടന്ന തിരഞ്ഞെടുപ്പില്‍ (2013) ഫലത്തോട് അടുത്തു നില്‍ക്കുന്ന പ്രവചനം നടത്തിയ സി–ഫോര്‍ പുറത്തുവിട്ട സര്‍വേഫലം, കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം...
കുളമാവ്: ധ്യാനത്തില്‍ പങ്കെടുക്കാന്‍ പള്ളിയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കപ്യാര്‍ അറസ്റ്റില്‍. കുളമാവ് സെന്റ് മേരീസ് പള്ളിയിലെ കപ്യാര്‍ കൊടിവേലിപ്പറമ്പില്‍ ജോസഫ് (അജി 32) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ചയായിരുന്നു സംഭവം.
പള്ളിയില്‍ പെരുന്നാളിനോട് അനുബന്ധിച്ച് നാലുദിവസങ്ങളിലായി നടന്ന ധ്യാനത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. ധ്യാനം...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. അങ്കമാലി കോടതിയില്‍ വെച്ച് പ്രതിഭാഗം വീഡിയോ പരിശോധിച്ചതല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം, വീഡിയോയില്‍ സ്ത്രീ ശബ്ദമുണ്ടെന്നും അത്...
യുഎഇ: അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം ദുബൈയില്‍ അറസ്റ്റില്‍. തായ്‌ലാന്‍ഡ്, തായ്‌വാന്‍ സ്വദേശികളായ 25 അംഗ സംഘമാണ് പിടിയിലായത്. വിവിധ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നായി ഏകദേശം 32 ലക്ഷം ഡോളറാണ് ഇവര്‍ തട്ടിയെടുത്തത്. തായ്‌ലാന്‍ഡിലും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലുമാണ് ഇവര്‍ കവര്‍ച്ച നടത്തിയത്.
നാളുകളായി തട്ടിപ്പ്...
കൊച്ചി: കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധ സമരക്കാര്‍ക്കെതിരെ വീണ്ടും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് കോണ്‍ഗ്രസുകാരാണെന്ന് മന്ത്രി ആരോപിച്ചു. നാട്ടിലുള്ള ജോലിയില്ലാത്ത കോണ്‍ഗ്രസുകാര്‍ മുഴുവന്‍ കീഴാറ്റൂരിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത നിര്‍മ്മിക്കുന്നത് ദേശീയപാതാ അതോറിറ്റിയാണ്. കേന്ദ്രസര്‍ക്കാരാണ് പാത നിര്‍മ്മിക്കുന്നത്. ഏറ്റവും ബുദ്ധിമുട്ട് കുറഞ്ഞ...