Category: BREAKING NEWS

ഹിന്ദുത്വ അജണ്ട അടങ്ങുന്ന വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ വാങ്ങുന്നത് ആറുകോടി മുതല്‍ 50 കോടി വരെ!!! ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദുത്വ അജന്‍ഡ അടങ്ങുന്ന വാര്‍ത്തകളും മറ്റും നല്‍കാന്‍ മാധ്യമസ്ഥാപനങ്ങള്‍ പണം വാങ്ങുന്നതായി വെളിപ്പെടുത്തല്‍. വടക്കേ ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. 14 മാധ്യമസ്ഥാപനങ്ങളിലെ പ്രമുഖര്‍ ഇത്തരം വാര്‍ത്തകളും അനുബന്ധ പരസ്യങ്ങളും പ്രസിദ്ധീകരിക്കാമെന്നു സമ്മതിക്കുന്ന...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം… കളമൊരുങ്ങുന്നത് ത്രികോണ മത്സരത്തിന്

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതി ഇന്നറിയാം.കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. സിപിഐഎമ്മിന്റെ എംഎല്‍എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് വിജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ...

മലമൂത്ര വിസര്‍ജനം നടത്തിയതിന് രോഗിയെ തലകീഴായി കിടത്തിയ സംഭവം: ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: രോഗിയെ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി ആണ്ടിമഠം വീട്ടില്‍ ഷെരീഫിനെയാണ് അറസ്റ്റ് ചെയ്തശേഷം രണ്ടുആള്‍ ജാമ്യത്തില്‍ വിട്ടയച്ചത്.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഷെരീഫിന്റെ ഭാഗത്ത് മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായതായുളള...

കീഴാറ്റൂര്‍ എത്തിയപ്പോള്‍ സമരക്കാര്‍ക്കൊപ്പം; നിയമസഭയില്‍ എത്തിയപ്പോള്‍ പിസി ജോര്‍ജ് മറുകണ്ടം ചാടി

തിരുവനന്തപുരം: വയല്‍കിളികളുടെ ബൈപാസ് വിരുദ്ധ സമരത്തെ പിന്തുണച്ച് പിസി ജോര്‍ജ് എം.എല്‍.എ നിയമസഭയില്‍ എത്തിയപ്പോള്‍ നിലപാട് മാറ്റി. വികസന വിഷയമായ റോഡ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നത് ശരിയല്ല. കീഴാറ്റൂരിലെ യഥാര്‍ത്ഥ വിഷയം ബൈപ്പാസല്ല. ആ പ്രദേശം രണ്ടായി പകുത്തു പോകുന്നതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഏത്...

ആപ്പ് പിന്‍വലിച്ചത് ഡേറ്റ ചോര്‍ത്തിയതിനല്ല, വിശദീകരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ 'വിത്‌ഐന്‍സി' ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പിന്‍വലിച്ചത് ഡ!!േറ്റ ചോര്‍ത്തിയതിനല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൊബൈല്‍ ആപ്ലിക്കേഷന്‍ പാര്‍ട്ടിയില്‍ അംഗത്വം നേടുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്നും കഴിഞ്ഞ അഞ്ചുമാസമായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വിശദീകരിച്ചു. ആപ്ലിക്കേഷനില്‍നിന്ന് ലിങ്ക്...

ഹയര്‍ സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്സ് ആപ്പില്‍ വന്ന സംഭവം, ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്

കൊച്ചി: ഹയര്‍ സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ക്രൈം ബ്രാഞ്ച് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വാട്സ് ആപ്പിലൂടെ പ്രചരിച്ച ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചോദ്യാവലിയില്‍ നിന്നാണെന്ന് ക്രൈം ബ്രാഞ്ച് വിശദീകരിച്ചു. ചോദ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് പറയുമ്പോഴും അന്വേഷണത്തില്‍ ചോര്‍ച്ച നടന്ന ഉറവിടം...

പൊലീസ് ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചാല്‍ പോരാ, ജനാധിപത്യപരമായി പെരുമാണം: എം.എം മണി

തിരുവനന്തപുരം: പൊലീസ് സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി. പൊലീസ് ജനാധിപത്യപരമായി പെരുമാണണമെന്നും പൊലീസ് സംവിധാനത്തില്‍ പുനരാലോചന വേണമെന്നും മണി പറഞ്ഞു.ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചാല്‍ പോരെന്നും പൊലീസിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന് പിന്നില്‍ ചില രാഷ്ട്രീയ കളികളാണെന്നും മണി പറഞ്ഞു. സംസ്ഥാനത്ത്...

തോല്‍ക്കാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി…പിണറായെ ട്രോളന്‍ വന്ന് വീണ്ടും പണികിട്ടി കെ.സുരേന്ദ്രന്‍

കൊച്ചി: എന്നും ട്രോളന്‍മാരുടെ ഇഷ്ട താരമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ട്രോളന്‍മാരുടെ ആക്രമണത്തില്‍ ഉള്ളി സുര എന്ന് പേര് വളരെ പോപ്പുലര്‍ ആയത് ഒന്നും ഒരു പഴങ്കഥയല്ല.എന്നാല്‍ ഈ കാര്യത്തില്‍ ട്രോളര്‍മാരെ വെറുതെ കുറ്റം പറയണ്ട എന്നുള്ളതാണ് സത്യം.കാരണം പുതിയ മണ്ടത്തരം...

Most Popular

G-8R01BE49R7