ഹൈദരാബാദ് നഗരവീഥികളിൽ നെറ്റ് സീറോ സ്പോർട്ടിങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ ലോകത്തിലെ പ്രശസ്തരായ റേസേയ്സ് കുതിക്കുന്ന വർണാഭമായ കാഴ്ച കാണാനും ഇന്ത്യയിലെ ആദ്യ ഫോർമുലാ വൺ ഗ്രാൻഡ്പിക്സിന് ആശംസകളുമായി താരങ്ങളും പങ്കെടുത്ത വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ് . മലയാളത്തിന്റെ സ്വന്തം...
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ജനുവരി 20ന് യുഎഇയിൽ തുടക്കം കുറിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീമിനൊപ്പം നിവിൻ പോളിയും ജോയിൻ ചെയ്ത വാർത്ത ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിൽ നിവിൻ പക്കാ സ്റ്റൈലിഷ് ലുക്കിലാണ് എത്തുന്നത്....
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടായ സുഗീതും, നിഷാദ് കോയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.. 'ആനക്കട്ടിയിലെ ആനവണ്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയാണ്.
ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ എന്റർറ്റെയ്നറുകൾ മലയാളസിനിമയ്ക്ക്...
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി ഇനി പരീക്ഷയെഴുതാന്‍ തടസ്സമാകില്ല. രണ്ടുമാസം വരെ പ്രസവാവധി അനുവദിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല പരീക്ഷ എഴുതാന്‍ തടസ്സംവരാത്തരീതിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി അനുവദിക്കുന്നതെന്ന് പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി.അരവിന്ദകുമാര്‍...
ലോകത്തെ ഏറ്റവും മൂല്യമുള്ള പേരുകളിലൊന്നാണ് മെസ്സി. ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം നേടിയതോടെ അര്‍ജന്റീനന്‍ നായകനൊപ്പം ആ പേരിന്റെയും മൂല്യം കുതിച്ചുയര്‍ന്നു. ലോകത്തുടനീളമുള്ള നിരവധി അര്‍ജന്റൈന്‍ ആരാധകരാണ് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ട താരത്തിന്റെ പേരു നല്‍കിയിട്ടുള്ളത്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് മെസ്സി എന്നു പേരിടാന്‍ പാടില്ലാത്ത ഒരു...
ബ്യൂണസ് ഐറിസ് ∙ മൂന്നര പതിറ്റാണ്ടു പിന്നിട്ട സുദീർഘമായ കാത്തിരിപ്പിനൊടുവിൽ വീണ്ടും ഫിഫ ലോകകപ്പ് അർജന്റീനയിലെത്തിച്ച ലയണൽ മെസ്സിയെയും സംഘത്തെയും ആവേശാധിക്യത്താൽ വീർപ്പുമുട്ടിച്ച് സ്വന്തം നാട്ടുകാർ. ലോകകിരീടവുമായി തലസ്ഥാന നഗരത്തിലൂടെ തുറന്ന ബസിൽ സഞ്ചരിച്ചാണ് മെസ്സിയും സംഘവും ആരാധകരുടെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയത്. ഇതിനിടെ ഒരു...
ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ മെസിയെ കുറിച്ച് വെളിപ്പെടുത്തലുമായി അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി. എല്ലാം തകര്‍ന്നിടത്ത് നിന്ന് ലോകകിരീടത്തിലേക്ക് എത്തിയതെങ്ങനെയെന്നാണ് സ്‌കലോണി വിശദീരകരിക്കുന്നത്.
2021ല്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചാണ് വെളിപ്പെടുത്തല്‍. അന്ന് മെസിയുടെ വാക്കുകളാണ് എല്ലാം മാറ്റിമറിച്ചതെന്നാണ് സ്‌കലോണി പറയുന്നത്.
‘ഞാന്‍...
സൂറിച്ച് : മൂന്നര പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനൊടുവില്‍ ഫിഫ ലോകകപ്പ് നേടാനായെങ്കിലും, ലോക റാങ്കിങ്ങില്‍ ബദ്ധവൈരികളായ ബ്രസീലിനെ മറികടക്കാനാകാതെ അര്‍ജന്റീന. ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോടു തോറ്റു പുറത്തായെങ്കിലും, ഇപ്പോഴും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു ബ്രസീല്‍ തന്നെ. പെനല്‍റ്റി ഷൂട്ടൗട്ടിലെ വിജയങ്ങള്‍ക്ക്...