നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ദസറ" . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി...
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ ഫസ്റ്റ്ലുക്ക് റിലീസായി
ആസ്വാദന മിഴിവേകുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി...
തെന്നിന്ത്യൻ സൂപ്പർ താരം പ്രഭുദേവയെ നായകനാക്കി നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹിൽ ഫിലിംസ്. തേര്, ജിബൂട്ടി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബ്ലൂ ഹിൽ നൈൽ...
കുറച്ചു ദിവസമായി നയൻതാര-വിഘ്നേശ് ദമ്പതികളുടെ വാർത്തകൾ കേൾക്കാനില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇവരെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെയും താരങ്ങൾ സ്വീകരിച്ചു. വ്യക്തി ജീവിതത്തിൽ...
ഇരുചക്ര വാഹനത്തിനുള്ള ലൈസന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ പുതിയ ബൈക്ക് എടുത്ത വാർത്തയാണ് മഞ്ജു വാര്യർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നടി തന്നെയാണ് തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചത്. തുടക്കം കുറിക്കാൻ ഏറ്റവും നല്ലത് ധൈര്യത്തിന്റെ ചെറിയ ചുവടുവെക്കുക എന്നതാണ്, ഒരു നല്ല റൈഡറാകാൻ...
ഡയറ്റിലും ഫിറ്റ്‌നസിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതിന് വേണ്ടി ഭക്ഷണത്തിലും കാര്യമായ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. ഡയറ്റ് എടുക്കുന്നവര്‍ ആദ്യം ഉപേക്ഷിക്കുന്നത് ചായയും കാപ്പിയും ആണ്. എങ്കില്‍ ഇനി അത് നിര്‍ത്തേണ്ട കാര്യമില്ല.
കാരണം കട്ടന്‍ കാപ്പിയ്ക്കും ആരോഗ്യഗുണങ്ങളുണ്ട്. ദിവസവും നാല് കപ്പ് കട്ടന്‍...