Category: SPECIALS

‘അഭിനന്ദനങ്ങള്‍ സഹോദരാ’; മെസ്സിക്ക് ആശംസകളുമായി നെയ്മര്‍

ദോഹ: വിശ്വകിരീടം നേടിയ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരവും പിഎസ്ജിയിലെ സഹതാരവുമായ നെയ്മര്‍. 'അഭിനന്ദനങ്ങള്‍ സഹോദരാ' എന്ന് നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചു. സ്പാനിഷ് ഭാഷയിലുള്ള അഭിനന്ദനത്തിനൊപ്പം ഗോള്‍ഡന്‍ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസ്സിയുടെ ഫോട്ടോയും നെയ്മര്‍ പങ്കുവെച്ചിട്ടുണ്ട്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഉജ്ജ്വലമായ...

അങ്ങനെ ആ കപ്പ് അര്‍ജന്റീന അങ്ങ് എടുത്തു

ദോഹ: മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അര്‍ജന്റീന ലോകകിരീടം നേടുന്നത്. 2014...

ഖത്തര്‍ ലോകകപ്പ് ആര് നേടും ; ലോകകപ്പിന്റെ ഫൈനല്‍ വരെ എല്ലാം കിറുകൃത്യമായ പ്രവചിച്ച സലോമി പറയുന്നു കപ്പില്‍ ആര് മുത്തമിടുമെന്ന്

ഇത്തവണ ലോകകപ്പ് ആര് നേടുമെന്ന് ഒരു ചോദ്യമാണ്.. ആര്‍ജന്റീനയോ ഫ്രാന്‍സോ? മെസി തന്നെ ഇത്തവണ കപ്പില്‍ മുത്തമിടുമെന്നാണ് ആതോമസ് സലോമിയുടെ പ്രവചനം എത്തി. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടുമെന്ന് കൃത്യമായി പ്രവചിച്ചയാളാണ് ആതോസ് സലോമി. ലോകകപ്പിന്റെ ഫൈനല്‍ വരെ പ്രവചിച്ചത് എല്ലാം...

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിടുക്കം കൂട്ടിയ പയ്യന്‍ ഇന്ന് മെസ്സിക്കൊപ്പം ഗോളടിച്ചും ഗോളടിപ്പിച്ചും.. അല്‍വാരെസ്

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകമാകാത്ത അര്‍ജന്റീനയുടെ ജേഴ്‌സി ധരിച്ച് മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിടുക്കം കൂട്ടിയ ഒരു കൊച്ചു പയ്യനുണ്ട്. മെസ്സിക്കൊപ്പം ചിത്രം പകര്‍ത്താന്‍ സാധിച്ചതിന്റെ സന്തോഷമായിരുന്നു, ഫുട്‌ബോളിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ പയ്യന്റെ മുഖത്ത്. പിന്നീട് എന്താണ് നിന്റെ സ്വപ്‌നമെന്ന് ചോദിക്കുമ്പോള്‍ അത്...

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് ചെമ്പ് ഗ്രാമം

കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ആദ്യം ഓർമ്മ വരുന്നത് മമ്മൂക്കയുടെ പേരാണ്. അദ്ദേഹത്തിന്റെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ആദി ശങ്കർ എന്ന കുട്ടിയുടെ ഓപ്പറേഷൻ പൂർണമായും സൗജന്യമായി നടത്തി കൊടുത്ത ദുൽഖർ സൽമാൻ ഫാമിലിക്ക് ചെമ്പ് ഗ്രാമം...

മെസ്സി തങ്ങളെപ്പോലെ ഒരു സാധാരണ മനുഷ്യനെന്ന് നോപ്പര്‍ട്ട്; പൂട്ടാനറിയാമെന്ന് കോച്ച്

ദോഹ: അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി തങ്ങളെപ്പോലെ ഒരു മനുഷ്യനാണെന്ന് നെതര്‍ലന്‍ഡ്‌സ് ഗോള്‍കീപ്പര്‍ ആന്ദ്രിസ് നോപ്പര്‍ട്ട്. മെസ്സിക്കും തെറ്റുകള്‍ സംഭവിക്കാം. ലോകകപ്പിന്റെ തുടക്കത്തില്‍ അത് നമ്മള്‍ കണ്ടതാണ്. എല്ലാം അതാത് നിമിഷത്തെ അശ്രയിച്ചാണ് ഇരുക്കുന്നതെന്നും നോപ്പര്‍ട്ട് പറഞ്ഞു. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്നതിന്...

‘അറിയിപ്പ്’ ഡിസംബര്‍ 16 മുതല്‍ ഫ്ളിക്‌സിൽ

കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'അറിയിപ്പ്' ഡിസംബര്‍ 16 മുതല്‍ ഫ്ളിക്‌സിൽ . മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷെബിന്‍ ബാക്കര്‍ പ്രൊഡക്ഷന്‍, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍, മൂവിംഗ് നരെറ്റീവ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഡല്‍ഹിയിലെ...

അത് ഗോളല്ലേ? പന്ത് വര കടന്നിരുന്നില്ലേ?; ജപ്പാന്റെ വിജയഗോളില്‍ വിവാദം നിയമം ഇതാണ്

ദോഹ: അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്‌പെയിനെതിരേയുള്ള ജപ്പാന്റെ അട്ടിമറി ജയത്തില്‍ നിര്‍ണായകമായത് 51-ാം മിനിറ്റിലെ അവിശ്വസനീയ ഗോളായിരുന്നു. ലൈനിന് പുറത്തേക്ക് പോകുമെന്ന് ഉറപ്പിച്ച പന്ത് അസാധ്യ മെയ്‌വഴക്കത്തോടെ റാഞ്ചിയെടുത്ത് മിറ്റോമ നല്‍കിയ പാസ് പിഴവുകൂടാതെ ആവോ തനാക്ക വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പന്ത് വര കടന്നതിനാല്‍...

Most Popular

G-8R01BE49R7