സ്വന്തം ലേഖകന്‍
കേരളം ഇന്നുവരെ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി തീര്‍ന്ന മഹാപ്രളയത്തില്‍ നാടൊട്ടുക്കും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കുടുംബശ്രീ എന്ന സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യം. 43 ലക്ഷത്തോളം അംഗങ്ങളുള്ള കുടുംബശ്രീയിലെ അംഗങ്ങളില്‍ പലരുടെയും കുടുംബങ്ങളും പ്രളയത്തില്‍ അകപ്പെട്ടിട്ടുണ്ടെങ്കിലും ഒത്തൊരുമയിലൂടെ സമാന അവസ്ഥയിലുള്ള...
കാസര്‍കോട്: ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം ഒളിച്ചോട്ടമെന്ന് പൊലീസ്. കാണാതായ 22കാരിയായ യുവതി, മൂന്നു വയസുള്ള മകന്‍ എന്നിവരെ കാമുകനോടൊപ്പം കോഴിക്കോട് റെയില്‍വേ പൊലീസ് പിടികൂടി. ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനാണ് തട്ടിക്കൊണ്ടുപോകുന്നതായി യുവതി പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെ യുവതിയേയും മകനെയും...
തൃശൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം ബാധിച്ചപ്പോള്‍ അമ്പതുപേര്‍ക്ക് രക്ഷകനായത് ഒരു കളിപ്പാട്ടമാണ്. കുറുമാലി പുഴയിലെ മലവെള്ളപ്പാച്ചിലില്‍ പെട്ടുപോയവര്‍ക്കാണ് ഈ ടോയ് ട്യൂബ് രക്ഷയായത്.
തൃശൂര്‍ കല്‍ക്കുഴി സ്വദേശി ഷൈലേഷ് കുട്ടികള്‍ക്ക് കളിക്കാന്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു ടോയ് ട്യൂബ്. പത്തു വര്‍ഷം മുമ്പായിരുന്നു ഈ...
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ ചിലര്‍ ഓറല്‍ സെക്‌സിനോട് കൂടുതല്‍ താല്‍പ്പര്യം കാണിച്ചേക്കും.
പങ്കാളിയെ തൃപ്തിപ്പെടുത്തുക, മാനസിക അടുപ്പം കൂട്ടുക, ലൈഗികബന്ധത്തിനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുക... തുടങ്ങി നിരവധി ഗുണഫലങ്ങള്‍ ഓറല്‍ സെക്‌സിനുണ്ട്. എന്നാല്‍ ഓറല്‍സെക്‌സിന് ദോഷവശങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിക്കേണ്ടതുമാണ്. ലൈംഗികതയിലൂടെ പകരുന്ന ബാക്ടീരിയല്‍ അണുബാധയായ ക്ലെമൈഡിയ...
ബെയ്ജിങ്: കുഞ്ഞുങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നയം ചൈന പിന്‍വലിച്ചേക്കുമെന്ന് സൂചന. വര്‍ഷങ്ങളായി തുടരുന്ന നയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്ത ചൈനീസ് ഔദ്യോഗിക മാധ്യമമാണ് പുറത്തു വിട്ടത്. ലോകമാകെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ നയമായിരുന്നു 1979ല്‍ ചൈന നടപ്പിലാക്കിയ ഒറ്റക്കുട്ടി നയം....
ദുബായ്: പ്രളയ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത തുകയുടെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. 700 കോടി അനുവദിച്ചെന്നും ഇല്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ മാറി മാറി വരുന്നുണ്ട്. എന്നാല്‍ ഇതിനിടെ നമ്മള്‍ അറിയേണ്ട ഒരു കാര്യം ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള...
ഓണം നിറവിന്റെ പ്രതീകമാണ്. ഇല്ലത്തിലെ പത്തായങ്ങള്‍ നിറഞ്ഞ് കവിയും, അടിയാന്മാരുടെ കുടിലുകളില്‍ വല്ലങ്ങള്‍ നിറഞ്ഞു തുളുമ്പും. മാനുഷരെല്ലാരുമൊന്നുപോലെ… എന്ന ഈരടികളെ ഓര്‍മ്മപ്പെടുത്തി, ഈ വിളവെടുപ്പുത്സവം മലയാളിയുടെ ഒത്തൊരുമ സ്ഥിരീകരിക്കുന്ന നാടിന്റെ ഉത്സവമായ ഓണം.
ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ...
ന്യൂഡല്‍ഹി: നാടിനെ നടുക്കിയ പ്രളയക്കെടുതില്‍ അകപ്പെട്ട 26പേരെ അതിസാഹസികമായി രക്ഷിച്ച് രക്ഷാ ദൗത്യത്തില്‍ വീണ്ടും രാജ്യത്തിന് അഭിമാനമായി ക്യാപ്ടന്‍ പി രാജ്കുമാര്‍. വീടിന്റെ ടെറസിനു മുകളില്‍ ഹെലികോപ്ടര്‍ ഇറക്കി വൃദ്ധരും കുട്ടികളും സ്ത്രീകളും അടക്കമുള്ള സംഘത്തെ അതിസാഹസികമായി രക്ഷിച്ചാണ് രാജ്കുമാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം...