Category: SPECIALS

പൃഥ്വിരാജിനെ ‘ഡയറക്ടര്‍ സാര്‍’ എന്ന് വിളിച്ച് ടൊവീനോ!!! ലൂസിഫറില്‍ പുതിയ ഗെറ്റപ്പില്‍

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ താരമാണ് ടൊവീനോ തോമസ്. ടൊവിനോയുടെ അഭിനയ ജീവിതത്തിലെ ആദ്യ ബ്രേക്ക് നല്‍കിയ കഥാപാത്രം പൃഥ്വിരാജ് ചിത്രം എന്നു നിന്റെ മൊയ്തീനിലേതായിരുന്നു. മൊയ്തീനേയും കാഞ്ചനമാലയേയും മറന്നവര്‍ പോലും അപ്പുവേട്ടന്‍ എന്ന കഥാപാത്രത്തേയും അയാളുടെ നഷ്ടപ്രണയത്തേയും മറന്നില്ല. സിനിമയില്‍ ടൊവിനോയുടെ ഗോഡ്ഫാദര്‍...

പ്രളയത്തില്‍ രക്ഷപ്പെടാന്‍ സ്വന്തം പുറം ചവിട്ടു പടിയാക്കിയ ജെയ്‌സലിന് കിടിലന്‍ സമ്മാനം

കോഴിക്കോട്: പ്രളയത്തില്‍ കുടുങ്ങിയ ഗര്‍ഭിണി അടക്കമുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ സ്വന്തം പുറം ചവിട്ടു പടിയാക്കിയ മലപ്പുറം സ്വദേശി കെ.പി ജെയ്‌സലിന് മഹീന്ദ്രയുടെ പുതിയ എംപിവി മരാസോ പാരിതോഷികമായി നല്‍കി. കോഴിക്കോട് ഇറാം മോട്ടേഴ്‌സ് ആണ് ജെയ്‌സലിന് മരാസോ സമ്മാനിച്ച് ആദരിച്ചത്. ജെയ്‌സലിന്റെ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍...

ടൊവിനോയെ കണ്ട് പുകവലി നിര്‍ത്തി ആരാധകന്‍… !, നന്ദി പറഞ്ഞ് താരം

കൊച്ചി:ടൊവിനോ തോമസും പുതുമുഖം സംയുക്ത മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'തീവണ്ടി' ഒരുപാട് നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ന് തിയേറ്ററില്‍ എത്തി. നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പുകവലിക്കാരനായാണ് ടൊവിനോ എത്തുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ചെയിന്‍ സ്മോക്കറുടെ...

പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയെ മോളിവുഡിന്റെ സുല്‍ത്താനാക്കി പീറ്റര്‍ ഹെയ്ന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹോളിവുഡ് സ്റ്റണ്ട് ഡയറക്റ്റര്‍ പീറ്റര്‍ ഹെയന്‍. മോളിവുഡിന്റെ സുല്‍ത്താന് ആശംസകള്‍ എന്നാണ് പീറ്റര്‍ ഹെയ്ന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ നിരവധി താരങ്ങല്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു. പറന്നാള്‍ ദിനത്തില്‍ ആശംസിക്കാന്‍ വീട്ടിലെത്തിയ ആരാധകരോട് കേക്ക് വേണോ...

തീപിടിക്കാന്‍ സാധ്യത; ടൊയോട്ട 10 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

വാഹനത്തിന് തീപിടിക്കാന്‍വരെ സാധ്യത ഉള്ളതിനാല്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലധികം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു. സുരക്ഷാ പരിശോധനകള്‍ക്കായി ഏകദേശം 10,03,000 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് ടൊയോട്ട അറിയിച്ചു. 2015 ജൂണിനും 2018 മെയ് മാസത്തിനുമിടയില്‍ നിര്‍മ്മിച്ച ഹൈബ്രിഡ് കാറുകളാണ് ഇവ. പ്രിയസ്, പ്രിയസ്...

പുലര്‍ച്ചെ ആറരയോടെ കാര്‍ കൊടുങ്ങല്ലൂരില്‍ എത്തി, പെട്ടെന്നാണ് അത് സംഭവിച്ചത് …; ഹനാന്റെ അപകടത്തെകുറിച്ച് ഡ്രൈവർ പറയുന്നു

മലയാളികളുടെ മാനസ പുത്രിയായ ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത ഏറെ വേദനയോടെയാണ് മലയാളികള്‍ ശ്രവിച്ചത്. നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലാണ് ഹനാനിപ്പോള്‍. കൊടുങ്ങല്ലൂരില്‍ വച്ച് നടന്ന അപകടത്തെക്കുറിച്ചു ഹനാന്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ ജിതേഷ് സംസാരിക്കുന്നു. അപകടം നടന്നതിന്റെ തലേന്നു കോഴിക്കോട് ചില ഉത്ഘാടന ചടങ്ങുകളില്‍...

ലൂസിഫറില്‍ ടൊവിനോയും മഞ്ജുവും എത്തിയപ്പോള്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ലൊക്കേഷന്‍ കഥകള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറില്‍ നടി മഞ്ജുവാര്യരും ടൊവീനോ തോമസും ഇന്ദ്രജിത്തും ജോയിന്‍ ചെയ്തു കഴിഞ്ഞു എന്നതാണ് പുതിയ വാര്‍ത്ത. വെളുത്ത വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ടൊവിനോ തോമസിന്റെയും മഞ്ജു...

‘പത്ത് മണിക്ക് വീട്ടില്‍ കയറുന്നവരാണ് എട്ടുമണിക്കുള്ള തന്റെ സീരിയലിനെ കുറ്റപ്പെടുത്തുന്നത്’, ട്രോളുകള്‍ക്ക് നടി ഗായത്രിയുടെ മറുപടി (വീഡിയോ)

കൊച്ചി:പരസ്പരം സീരിയല്‍ അവസാനിപ്പിക്കുന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ ട്രോളന്മാര്‍ക്ക് ചാകരായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗായ്ത്രി അരുണ്‍ അവതരിപ്പിച്ച ദീപ്തി ഐപിഎസിനെ ലക്ഷ്യമിട്ട് നിരവധി ട്രോളുകളാണ് പുറത്തുവന്നത്. വളരെ പരിമിതമായ സൗകര്യത്തില്‍ സീരിയലിലൂടെ അസാധാരണമായ സംഭവങ്ങള്‍ പറയാന്‍ ശ്രമിച്ചത് നേരത്തെ പരിഹാസത്തിന് പാത്രമായിരുന്നു. നിരവധി സന്ദര്‍ഭങ്ങളില്‍ ട്രോളന്മാര്‍...

Most Popular

G-8R01BE49R7