Category: SPECIALS

കപ്പലുകളുടെ അടിത്തട്ട്, പാലങ്ങളുടെ തൂണുകള്‍ എന്നിവയുടെ എച്ച്ഡി വീഡിയോ എടുക്കാം; മലയാളി യുവാക്കള്‍ കണ്ടെത്തിയ രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ പ്രതിരോധ വകുപ്പ് എറ്റെടുത്തു (വീഡിയോ)

കൊച്ചി: വെള്ളത്തിനടിയിലും പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ ക്യാമറകളുമായി മലയാളി യുവാക്കള്‍. രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍, പ്രതിരോധ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) സ്വന്തമാക്കി. കളമശ്ശേരി മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐറോവ് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്തതാണിത്. 50...

മോഹന്‍ലാലിനെ പോത്തിനോട് ഉപമിച്ച് രശ്മി ആര്‍ നായര്‍; സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

കൊച്ചി: കന്യാസ്ത്രീ സമരത്തെ അവഹേളിച്ച നടന്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയ. കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചൊക്കെ ആ സിനിമാ നടന്‍ മോഹന്‍ലാലിനോട് പോയി ചോദിച്ചവരെ വേണം അടിക്കാന്‍. പോത്തിനോട് ആരെങ്കിലും ഏത്തവാഴയ്ക്ക് തടം വെട്ടുന്നതിനെ കുറിച്ച് അഭിപ്രായം ചോദിക്കുമോ?. എന്നു പറഞ്ഞാണ് രശ്മി ആര്‍ നായര്‍...

ഒരു ഫോണിന് ഒരു സിം മതി; ഇടയ്ക്കിടെ മാറ്റേണ്ടതില്ല; സ്മാര്‍ട്ട് ഫോണുകള്‍ക്കായി ഇതാ എത്തി ഇ-സിം

ടെക് മേഖലയില്‍ വന്‍ മാറ്റങ്ങള്‍ ആണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ ഓരോ ദിവസവും കൂടുതല്‍ സവിശേഷതകളുള്ള ഫോണുകള്‍ ഇറങ്ങുന്നു. ഇപ്പോഴിതാ സ്മാര്‍ട്ട് ഫോണുകളിലെ സിം കാര്‍ഡുകളിലും മാറ്റം വരുകയാണ്. മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായി അതില്‍ നിന്ന്...

വീണ്ടും വൈറലായി കേരള പോലീസിന്റെ ട്രോള്‍; ‘ഓനാ ഹൈ ബീം ലൈറ്റ്ട്ട് കഴിഞ്ഞാ… എന്റെ സാറെ’

സമൂഹമാധ്യമങ്ങളില്‍ വീണ്ടും തരംഗമായി കേരള പൊലീസിന്റെ ട്രോള്‍. പൊതു നിരത്തുകളില്‍ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനുള്ള ബോധവത്കരണമായാണ് 'തട്ടത്തിന്‍ മറയത്ത്' എന്ന സിനിമയിലെ സംഭാഷണ ശകലത്തെ കൂട്ട് പിടിച്ച് ട്രാഫിക് പോലീസ് ട്രോള്‍ ഇറക്കിയത്. എന്തായാലും സംഗതി ഏറ്റു. നിമിഷങ്ങള്‍ക്കകം...

മണ്ണിരകള്‍ക്ക് പിന്നാലെ ഉറുമ്പുകളും കൂട്ടത്തോടെ ചത്തുവീഴുന്നു!!! ആശങ്കയോടെ ജനങ്ങള്‍

കോഴിക്കോട്: പ്രളയത്തിന് ശേഷം മണ്ണിരകള്‍ കൂട്ടത്തോടെ ചത്തു പൊന്തിയതിന്റെ കാരണം തേടുന്ന ശാസ്ത്രലോകത്തിന് ഇരുട്ടടിയായി ഉറുമ്പുകളും ചത്ത് വീഴുന്നു എന്ന വാര്‍ത്ത. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന സ്ഥലത്താണ് ഈ അപൂര്‍വ്വ പ്രതിഭാസം. പ്രളയശേഷമുണ്ടായ കടുത്ത ചൂട് ആകാം ഉറുമ്പുകള്‍ ചാകുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജരുടെ പ്രാഥമിക...

ആദ്യം സ്വന്തം ഫോണ്‍ ഉപേക്ഷിക്കുന്നത് കാണട്ടെ; മൊബൈല്‍ ഫോണിന് നിയന്ത്രണമേര്‍പ്പെടുത്താനാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ആളോട് കോടതി പറഞ്ഞത്…

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് ജനങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ ആളോട് ആദ്യം സ്വന്തം ഫോണുപയോഗം നിയന്ത്രിക്കാന്‍ നിര്‍ദേശം. മൊബൈല്‍ ഫോണ്‍ ഉപയോഗം കൊണ്ടുള്ള ഹാനികരമായ സാധ്യതകളെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ച രാജേന്ദ്ര ദിവാനാനോടാണ്...

പൊലീസിന് ഇനി പുതിയ വയര്‍ലെസ് സെറ്റുകള്‍; സവിശേഷതകള്‍ നിരവധി

കൊച്ചി: പൊലീസ് സേനയ്ക്കു ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ (ഡിഎംആര്‍) വയര്‍ലെസ് സെറ്റുകള്‍ വാങ്ങാന്‍ തീരുമാനം. സന്ദേശ ചോര്‍ച്ച തടയുന്നതിനൊപ്പം വയര്‍ലെസ് തകരാറിലൂടെയുള്ള ചില ഉദ്യോഗസ്ഥരുടെ തരികിടകളും ഇതോടെ നിലയ്ക്കും. തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും തൃശൂരിലും ഇവ വിജയകരമായി പരീക്ഷിച്ചതോടെയാണു കാല്‍ നൂറ്റാണ്ടായി ഉപയോഗിക്കുന്ന...

ആരോട് ചോദിച്ചിട്ടാണ് ഇതൊക്കെ ചെയ്യുന്നത്…? പാട്ടുകള്‍ റീമിക്‌സ് ചെയ്തിനെതിരേ പൊട്ടിത്തെറിച്ച് ലതാമങ്കേഷ്‌കര്‍

പഴയപാട്ടുകള്‍ പുതിയ മ്യൂസിക് ഇട്ട് റീമിക്‌സ് ചെയ്യുന്നത് ഇപ്പോള്‍ ഒരു സാധാരണമാണ്. എന്നാല്‍ ഇതിനെതിരേ പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഗായിക ലതാമങ്കേഷ്‌കര്‍ 'ചല്‍തേ ചല്‍തേ യൂഹി കോയി മില്‍ഗയാതാ' എന്ന ഗാനത്തിന്റെ റിമിക്‌സ് ആണ് ലതാ മങ്കേഷ്‌കറിനെ ചൊടിപ്പിച്ചത്. 'മിത്രോം' എന്ന ചിത്രത്തിനു വേണ്ടി...

Most Popular

G-8R01BE49R7