Category: OTHERS

സീതയെ തട്ടിക്കൊണ്ടു പോയത് രാമന്‍!!! ഗുജറാത്ത് സംസ്‌കൃത പുസ്തകം വിവാദത്തില്‍

അഹമ്മദാബാദ്: സീതയെ തട്ടിക്കൊണ്ടു പോയത് ആരാണെന്ന് ചോദിച്ചാല്‍ ഏതൊരു കൊച്ചുകുട്ടിയും കണ്ണടച്ച് ഉത്തരം പറയും. എന്നാല്‍, ഗുജറാത്തിലെ പ്ലസ് ടു സംസ്‌കൃതം പാഠപുസ്തകം പഠിച്ചാല്‍ നേരെ മറിച്ചൊരു ഉത്തരമായിരിക്കും ലഭിക്കുക. സീതയെ തട്ടിക്കൊണ്ടു പോയത് രാവണനു പകരം രാമനാണ് എന്നാണ് പുസ്തകത്തില്‍ പറയുന്നത്. ...

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക് ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും...

സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്‌സി) പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകുന്നേരം നാല് മണിയോടെ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ രയലെ.ിശര.ശി, രയലെൃലൗെഹെേ.ിശര.ശി, ൃലൗെഹെേ.ിശര.ശി എന്നിവയിലും, ങശരൃീീെള...

വവ്വാലുകള്‍ക്ക് ഏറെ ഇഷ്ടം കള്ള്!!! നിപ്പ ഭയം മൂലം ‘കള്ളുകുടിയന്മാര്‍’ കുടി നിര്‍ത്തുന്നു

കോട്ടയം: നിപ വൈറസ് പടര്‍ത്തുന്നത് വവ്വാലാണെന്നു കണ്ടെത്തിയതോടെ പനി പടരുമെന്ന പേടിയില്‍ കള്ളുകുടിയന്‍മാര്‍ കുടി നിര്‍ത്തുന്നു. വവ്വാല്‍ കള്ളുകുടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കള്ളുകുടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. വവ്വാലുകള്‍ നിപ വൈറസ് പരത്തുന്നെന്ന വാര്‍ത്തവന്നതോടെ കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലുമുള്ള ഷാപ്പുകളിലും...

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. 18 വരെ അപേക്ഷ സ്വീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. സി.ബി.എസ്.ഇ. സിലബസുകാര്‍ക്കുകൂടി അപേക്ഷിക്കാവുന്ന വിധത്തിലാണ് മാറ്റം. അപേക്ഷ സ്വീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയതോടെ അലോട്ട്‌മെന്റുകളും ക്ലാസ് തുടങ്ങുന്നതും വൈകും. നിലവില്‍ ജൂണ്‍ 13ന്...

ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 98.5

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്!സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്‌സിഇ) നടത്തിയ പരീക്ഷകളില്‍ പതിവുപോലെ ആണ്‍കുട്ടികളെ കടത്തിവെട്ടി പെണ്‍കുട്ടികള്‍ മേല്‍ക്കൈ നേടി. പത്താം ക്ലാസില്‍ 98.5 ആണു വിജയശതമാനം. പന്ത്രണ്ടാം ക്ലാസില്‍...

നാലിനല്ല; സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനുതന്നെ തുറക്കും, ശനിയാഴ്ചയും പ്രവര്‍ത്തിദിവസം

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കുശേഷം പൊതുവിദ്യാലയങ്ങള്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ചതന്നെ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ രണ്ട് ശനിയാഴ്ചയും പ്രവൃത്തിദിവസമായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച ഉണ്ടാകും. സ്‌കൂളുകള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇതോടെ മാറ്റംവരുത്തുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്യുന്നത്. ജൂണ്‍ ഒന്ന് വെള്ളിയാഴ്ച...

ഐ.സി.എസ്.ഇ, ഐ.എസ്.സി. പരീക്ഷാ ഫലം ഇന്ന്

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ. പത്താംക്ലാസ്സിന്റെയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ്സിന്റെയും പരീക്ഷാഫലങ്ങള്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സി.ഐ.എസ്.ഇ.. വെബ്‌സൈറ്റിലൂടെയും എസ്.എം.എസ്സിലൂെടയും ഫലമറിയാം. എസ്.എം.എസ്സിലൂടെ ഫലമറിയാന്‍ ഐ.സി.എസ്.ഇ/ഐ.എസ്.സി. എന്നു ടൈപ്പ് ചെയ്ത് ഏഴക്ക പരീക്ഷാ കോഡ് അടിച്ച് 09248082883 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല്‍ മതി. ഈ...

Most Popular