Category: OTHERS

പുതിയ അപ്‌ഡേഷനുമായി വീണ്ടും വാട്ട്‌സാപ്പ് ഞെട്ടിച്ചു

ഓരോ തവണയും പുതിയ അപ്‌ഡേഷനുമായി വാട്ട്‌സാപ്പ് എല്ലാവരെയും ഞെട്ടിക്കുകയാണ്. ഇത്തവണയും അതു തന്നെ സംഭവിച്ചു. പുതിയ അപ്‌ഡേഷനുമായി എത്തി വീണ്ടും വാട്ട്‌സാപ്പ് ഉപഭോക്താക്കളെ ഞെട്ടിച്ചു. ഇനി വാട്ട്‌സ്ആപ്പ് ചാറ്റ് മെസെജുകളും പിന്‍ ചെയ്യാം. ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക്...

ഇനി ഒളിംപികിസില്‍ ക്രക്കറ്റും കൂടെ മറ്റു മൂന്ന് മത്സരയിനങ്ങളും

ലൊസാനെ: 2028 ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ പുതിയ മത്സരയിനമായി ക്രിക്കറ്റും. . അന്താരാഷ്ട്ര ഒളിംപിക്് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും മാസങ്ങളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയായത്. ടി20 ഫോര്‍മാറ്റില്‍ പുരുഷ - വനിതാ മത്സരങ്ങള്‍ നടക്കും. ഫ്ളാഗ് ഫുട്ബോള്‍, ബേസ്ബോള്‍,...

ഏഷ്യന്‍ ഗെയിംസ് ; പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണനേട്ടം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില് സ്വര്‍ണനേട്ടം ആവര്‍ത്തിച്ചത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തോടെ 2024ലെ പാരീസ് ഒളിംപിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യക്കായി. ഹോക്കി സ്വര്‍ണത്തോടെ ചൈനയിലെ ഇന്ത്യയുടെ...

പ്രേക്ഷകരെ ആവേശത്തിലാക്കി ലിയോയുടെ തീപ്പൊരി ട്രയ്ലർ റിലീസായി

ലോകേഷ് കനകരാജ് ദളപതി വിജയ് ചിത്രം ലിയോയുടെ ഗംഭീര ട്രയ്ലർ റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തിയ വിഷ്വൽ ട്രീറ്റ് ആണ് ലിയോ ട്രയ്ലർ. ശാന്ത രൂപത്തിൽ ലിയോ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ട ദളപതിയുടെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ്സ് ചിത്രമായിരിക്കും ലിയോ എന്ന്...

സൂക്ഷിച്ചോളൂ… ഇല്ലെങ്കില്‍ പണി കിട്ടും ഓഗസ്റ്റില്‍ ഇന്ത്യയില്‍ വാട്ട്‌സ്ആപ്പ് പൂട്ടിക്കെട്ടിയത് 74 ലക്ഷം അക്കൗണ്ടുകള്‍

2023 ഓഗസ്റ്റില്‍ ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി വാട്സ്ആപ്പ് . കേന്ദ്ര ഐ.ടി. നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്ട്‌സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വാട്സ്ആപ്പിന് ഇന്ത്യയിലെ ഉപയോക്താക്കളില്‍നിന്ന് ലഭിച്ച പരാതികളുടേയും, നിയമങ്ങളും നിബന്ധനകളും ലംഘിച്ച് പ്രവര്‍ത്തിച്ച അക്കൗണ്ടുകള്‍ക്കെതിരേ എടുത്ത നടപടികളുടേയും, ഗ്രീവന്‍സ് അപ്പലേറ്റ്...

വന്ദേഭാരത് ബിജെപി ഓഫീസ് പോലെയാക്കി

തിരുവനന്തപുരം: വന്ദേഭാരത് ബിജെപി ഓഫീസ് പോലെയാക്കിയെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനത്തില്‍ ബിജെപി തരംതാണ രാഷ്ട്രീയക്കളി നടത്തിയെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. മുരളീധരന്‍ ഇല്ലാത്ത പത്രാസ് കാണിക്കരുത്....

പുലിക്കുവെച്ച കൂട്ടില്‍ മനുഷ്യന്‍ ; കുടുങ്ങിയത് കോഴിയെ മോഷ്ടിക്കാനുള്ള ശ്രമത്തില്‍ |

ന്യൂഡല്‍ഹി: വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും അവയെ മയക്കുവെടിവെച്ചും കൂടുകള്‍ വെച്ചുമെല്ലാം പിടികൂടുന്നതുമെല്ലാം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പതിവാണ്. പുള്ളിപ്പുലിയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ മനുഷ്യന്‍ കുടുങ്ങിയ വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍നിന്ന് വരുന്നത്. പുലിക്കുപകരം മനുഷ്യന്‍ കൂട്ടില്‍ കുടുങ്ങിയതും രക്ഷപ്പെടുത്താന്‍ അഭ്യര്‍ഥിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബുലന്ദ്ഷഹറിന് സമീപത്തെ...

ഋഷഭ് പന്തിനു നാലു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ; ഏകദിന ലോകകപ്പ് നഷ്ടമാകുമോ?

മുംബൈ: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് മുംബൈയിൽ ശസ്ത്രക്രിയ നടത്തി. താരത്തിന്റെ കാൽമുട്ടിനു നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയിലെ കോകിലാബെൻ ധീരുബായ് അംബാനി ആശുപത്രിയിലാണ് പന്തിനെ ചികിത്സിക്കുന്നത്. വാഹനാപകടത്തിൽ താരത്തിന്റെ നെറ്റിയിലും കൈകള്‍ക്കും...

Most Popular

G-8R01BE49R7