Category: OTHERS

വാഹനത്തിൽ ഐഎസ് പതാക…!! ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ച് കയറ്റി കൂട്ടക്കൊല നടത്തിയതിന് പിന്നിൽ ഷംസുദ്ദീൻ ജബ്ബാർ..!! യുഎസ് സൈന്യത്തിലെ മുൻ ഐടി സ്പെഷലിസ്റ്റ്..!!

വാഷിങ്ടൻ: യുഎസിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ ട്രക്ക് ജനക്കൂട്ടത്തിലേക്കു പാഞ്ഞുകയറ്റി നടത്തിയ വെടിവയ്പ്പിനു പിന്നിൽ പ്രവർത്തിച്ചത് 42 കാരനായ ഷംസുദ്ദിൻ ജബ്ബാർ ആണെന്ന് റിപ്പോർട്ട്. 15 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ പിക്കപ്പ് ട്രക്ക് ഡ്രൈവറായ ഇയാളെ...

ട്രംപിന്റെ ഹോട്ടലിനു പുറത്ത് സ്ഫോടനം..!! ടെസ്‌ല സൈബർ ട്രക്ക് പൊട്ടിത്തെറിച്ചു..!!! ഒരാൾ മരിച്ചു…, ഏഴ് പേർക്ക് പരുക്ക്… ട്രക്കിനുള്ളിൽ സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോൺ മസ്ക്

വാഷിങ്ടൻ: ലാസ് വെഗാസിൽ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബർട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ 7 പേർക്കു പരുക്കേറ്റു. ഹോട്ടൽ കവാടത്തിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിനാണ് തീപിടിച്ചത്. തുടർന്ന് ചെറു സ്ഫോടനം സംഭവിക്കുകയായിരുന്നു. ട്രക്കിനുള്ളിൽ സ്ഫോടക വസ്തു കണ്ടെത്തിയെന്ന്...

തന്റെ ഫിറ്റ്‌നെസ് രഹസ്യം വെളിപ്പെടുത്തി അല്ലു അര്‍ജുന്‍

പുഷ്പ 2 ന്റെ വിജയത്തിനുശേഷം തന്റെ ഫിറ്റ്‌നെസ് രഹസ്യം വെളിപ്പെടുത്തി അല്ലു അര്‍ജുന്‍. ഒരു ഇന്റര്‍വ്യൂവിലാണ് ഫിറ്റ്‌നെസിനെക്കുറിച്ച് അല്ലു അര്‍ജുന്‍ സംസാരിച്ചത്. ദിവസവും ഒരേ പ്രഭാതഭക്ഷണം കഴിച്ചതിനെപ്പറ്റിയും ഷേപ്പ് നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്തുവെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിന് ആവശ്യമായ രീതിയില്‍ തന്റെ ഭക്ഷണത്തിലും വര്‍ക്കൗട്ടിലും...

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റർ പുറത്ത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025...

ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് … കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്… കൈതപ്രം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.കഴിഞ്ഞവര്‍ഷം തമിഴ് പിന്നണി ഗായകന്‍ പി കെ വീരമണി ദാസനായിരുന്നു പുരസ്‌കാരം. 2012ലാണ് സംസ്ഥാന...

റഷ്യയെ രക്ഷിച്ചത് ഞാനാണ്..!!! ഇനിയും ഒരുപാട് കുതിക്കാനുണ്ട്…, നേട്ടങ്ങളിൽ നമുക്ക് അഭിമാനിക്കാമെന്നും വ്ളാഡിമർ പുടിൻ….!! യുക്രെയ്‌നിലെ യുദ്ധത്തെ മിണ്ടിയില്ല…

മോസ്കോ: റഷ്യയെ താനാണു രക്ഷിച്ചതെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ. കാൽ നൂറ്റാണ്ട് ഭരണകാലയളവിൽ രാജ്യം കൈവരിച്ച നേട്ടങ്ങളിൽ റഷ്യക്കാർ അഭിമാനിക്കണമെന്നും പുതുവത്സര പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 1999 ഡിസംബർ 31നാണ് പുട്ടിൻ റഷ്യയുടെ ആക്ടിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ‘‘പ്രിയ സുഹൃത്തുക്കളെ, 2025 പിറന്നു. ഇരുപത്തിയൊന്നാം...

16ൽ നിന്ന് 20 ആക്കും…!! തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനം..!!! ബംഗളൂരു, കോയമ്പത്തൂർ വന്ദേഭാരതുകൾ സ്വപ്നം മാത്രം…!!!

തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് കോച്ചുകളുടെ വർദ്ധിപ്പിക്കാൻ തീരുമാനം. 16ൽ നിന്ന് 20 ആക്കി കോച്ചുകളുടെ എണ്ണം കൂട്ടാൻ റെയിൽ‌വേ ബോർഡ് തീരുമാനിച്ചു. 183% വരെ ഒക്യുപെൻസിയുള്ള ട്രെയിനിൽ ‍ കൺഫേം ടിക്കറ്റ് കിട്ടുക ഏറെ പ്രയാസമായിരുന്ന സ്ഥിതിക്ക് ഇതോടെ മാറ്റം വരും. ആലപ്പുഴ...

ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കും; ചരിത്രംകുറിച്ച് ഐഎസ്ആര്‍ഒ; നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം; ബഹിരാകാശ നിലയിത്തിന്റെ നിര്‍മാണത്തിനും നിര്‍ണായകം

ശ്രീഹരിക്കോട്ട: ബഹിരാകാശത്തു വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നു പിഎസ്എൽവി–സി60 റോക്കറ്റ് ചരിത്രദൗത്യവുമായി കുതിച്ചുയർന്നു. സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്റ് എന്ന സ്‌പേഡെക്‌സ് (SpaDeX) ദൗത്യവുമായാണു റോക്കറ്റ് കുതിച്ചത്. ബഹിരാകാശത്തു ചുറ്റിത്തിരിയുന്ന 2 പേടകങ്ങൾ കൂട്ടിച്ചേർക്കുന്ന അപൂർവദൗത്യമാണു ലക്ഷ്യം. ഇതു...

Most Popular

G-8R01BE49R7