Category: OTHERS

സുരേഷ് ഗോപി വിചാരിച്ചാലും രക്ഷയില്ല; കേന്ദ്രത്തിന്റെ വെടിക്കെട്ട് നിയന്ത്രണങ്ങള്‍ക്ക് എതിരേ ദേവസ്വങ്ങള്‍ ഹൈക്കോടതിയില്‍; വിജ്ഞാപനം റദ്ദാക്കണം; പിന്നില്‍ ശിവകാശി ലോബിയെന്നും ആരോപണം

തൃശൂര്‍: വെടിക്കെട്ട് നിയന്ത്രണത്തിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഗസറ്റിലെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ആവശ്യം. തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനു പിന്നാലെയാണു നടപടി. കേന്ദ്ര സര്‍ക്കാരിന്റെ കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡ്രസ്ട്രീസ് വകുപ്പ് ഒക്‌ടോബര്‍ 11ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം...

ക്രിസ്‌മസ് ആഘോഷത്തിനിടെ വി.എച്ച്.പി ഭീഷണിയിൽ ഗൂഢാലോചന ഇല്ലെന്ന് പോലീസ്..!! പുൽക്കൂട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലും പങ്കില്ല…!! ബോധപൂർവം മറ്റാരോ പുൽക്കൂട് നശിപ്പിച്ചെന്നും പൊലീസ്….

പാലക്കാട്: നല്ലേപ്പിള്ളി സർക്കാർ യുപി സ്‌കൂളിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതില്‍ ഗൂഢാലോചനയില്ലെന്നു പൊലീസ്. തത്തമംഗലം സ്‌കൂളിൽ പുൽക്കൂട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലും ഇവർ‌ക്ക് പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി അനിൽകുമാർ, ബജ്റംഗ്‌ദൾ ജില്ലാ സംയോജക്...

നെതന്യാഹുവിന് മൂത്രനാളിയിൽ അണുബാധ…!!! പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഇന്ന്…,

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഇന്നു പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനാകും. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. മൂത്രനാളിയിലെ അണുബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ശസ്ത്രക്രിയ. ബുധനാഴ്ച ഹഡാസ ആശുപത്രിയിൽ അദ്ദേഹം പരിശോധനയ്ക്കു വിധേയനായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മാർച്ചിൽ ബെന്യമിൻ നെതന്യാഹു ഹെർണിയ...

ശിരോവസ്ത്രം അഴിക്കാത്ത സ്ത്രീകളുടെ മുഖത്തടിച്ചു…!! വസ്ത്രങ്ങള്‍ അഴിപ്പിച്ച് പന്ത്രണ്ട് മണിക്കൂറിലധികം തണുപ്പത്ത് നിര്‍ത്തി..!! സർജറി വിഭാഗത്തിന് തീയിട്ടു…!!! രോഗികളുടെ മുഖത്ത് തുപ്പി.., കൊടുംതണുപ്പിൽ രണ്ട് മണിക്കൂറോളം നടത്തിച്ചു…!!! ഇസ്രയേൽ സൈന്യം ചെയ്ത ക്രൂരതകൾ...

ജറുസലേം: ഗാസയില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന അവസാനത്തെ ആശുപത്രികളില്‍ ഒന്നായ കമാല്‍ അദ്‌വാനില്‍ ഇസ്രയേല്‍ സൈന്യം വസ്ത്രങ്ങള്‍ അഴിപ്പിച്ച് പന്ത്രണ്ട് മണിക്കൂറിലധികം തന്നെ തണുപ്പത്ത് നിര്‍ത്തിയെന്ന് നഴ്‌സ് ഇസ്മായില്‍ അല്‍ ഖൗലത് വെളിപ്പെടുത്തി. പരിശോധനയ്ക്കായി ശിരോവസ്ത്രം അഴിക്കാത്ത സ്ത്രീകളുടെ മുഖത്ത് അടിച്ചു. ശുചിമുറിയിൽ പോലും പോകാന്‍ അനുവദിച്ചില്ല....

കൃത്യമായ ആസൂത്രണം.., ഫലം കണ്ടുതുടങ്ങി…!! കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്…!! തിങ്കളാഴ്ച മാത്രം വരുമാനം 9.22 കോടി രൂപ…!!! അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും കൃത്യമാക്കി…!!! രാപകല്‍ പ്രവര്‍ത്തിച്ച എല്ലാവരെയും...

തിരുവനന്തപുരം: പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിൻ്റെ ഫലമായി കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്. ഈ ആഴ്ചത്തെ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച (ഡിസംബർ 23) യിലെ വരുമാനം 9.22 കോടി രൂപയാണ്. 2023 ഡിസംബർ മാസം 23ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോൾ...

5,000 വിദ്യാര്‍ത്ഥികള്‍ക്ക് റിലയൻസ് സ്‌കോളര്‍ഷിപ്പ്; കേരളത്തില്‍ നിന്നും അര്‍ഹരായത് 229 പേർ..!!രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളര്‍ഷിപ്പ് പദ്ധതി..!! ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കും….

കൊച്ചി/മുംബൈ: ധീരുബായ് അംബാനിയുടെ 92ാമത് ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ അണ്ടര്‍ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പുകളുടെ 2024-25 വര്‍ഷത്തെ ഫലം പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി 1000,000 അപേക്ഷകളില്‍നിന്ന് 5000 വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് 229 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും...

ഗണേഷ് കുമാർ ഇടപെട്ടതോടെ ട്വിസ്റ്റ്…!!! അത് പേളി മാണി..? സ്റ്റുഡിയോ ഫ്ലോറിനു തൊട്ടടുത്ത് ഒരു ഊഞ്ഞാൽ കെട്ടണം..!!! അവതാരകയിൽനിന്ന് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രൊഡ്യൂസർ…!! തലയ്ക്ക് മുകളിൽ കയറിയതോടെ പ്രോ​ഗാം ഉപേക്ഷിച്ചു…!!!

കൊച്ചി: മലയാള ടെലിവിഷൻ രംഗത്തും സിനിമയിലും സജീവമായി പ്രവർത്തിക്കുന്ന അവതാരകയെ കുറിച്ച് വെളിപ്പെടുത്തലുമായി ടെലിവിഷൻ പ്രൊഡ്യൂസർ രംഗത്ത്. ടിവി ചാനലുകളിൽ 25 ഓളം റിയാലിറ്റി ഷോകൾ നിർമ്മിച്ചിട്ടുള്ള പ്രൊഡ്യൂസർ / ഷോ ഡയറക്ടർ സെന്തിൽ കുമാർ ആണ് കേരളത്തിലെ വളര പ്രമുഖയായ അവതാരകയിൽനിന്നും തനിക്ക് ഉണ്ടായ...

തട്ടിപ്പിന്റെ കേന്ദ്രങ്ങള്‍..!! തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരേ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ തൊഴില്‍ അന്വേഷകര്‍ വീഴരുതെന്ന് നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം. തായ്‌ലന്‍ഡ്, കമ്പോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്...

Most Popular

G-8R01BE49R7