Category: OTHERS

പ്രണയം അതിര് കടന്നപ്പോൾ പൊല്ലാപ്പായി..!!! പാകിസ്ഥാനിലെ റാണിയുമായി ഫേസ്ബുക്ക് വഴി പ്രണയം..!! വിവാഹം കഴിക്കാൻ രേഖകളില്ലാതെ അതിർത്തി കടന്ന് ഇന്ത്യൻ യുവാവ്…!! യുവതി കൈവിട്ടതോടെ യുവാവ് ജയിലിൽ…!!

ലാഹോർ: ഫേസ്ബുക്ക് വഴി പാകിസ്ഥാൻ യുവതിയുമായി പ്രണയത്തിലായ ഇന്ത്യൻ യുവാവ് കുടുങ്ങി. യുവാവ് അനധികൃതമായി അതിർത്തി കടന്നതിന് പിന്നാലെ പാക് ജയിലിൽ. ഉത്തർപ്രദേശിലെ അലി​ഗഢ് സ്വദേശിയായ ബാദൽ ബാബു (30)വാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക് യുവതിയെ വിവാഹം കഴിക്കാനായി പാകിസ്ഥാൻ അതിർത്തി കടന്നത്....

ചൈനയില്‍ ആരോഗ്യ അടിയന്തരവസ്ഥ…? വീണ്ടും മഹാമാരി..? എച്ച്എംപിവി, ഇൻഫ്ലുവൻസ എ, കോവിഡ്19 എന്നിവ ഉൾപ്പെടെ ഒന്നിലധികം വൈറസ് ബാധ…!!! ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുന്നതായി റിപ്പോർട്ട്…!!! എന്താണ് എച്ച് എംപിവി?

ബീജിംഗ്: കോവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷത്തിന് ശേഷം ചൈനയിലെ ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് (എച്ച്എംപിവി) ചൈനയില്‍ പടരുന്നതായാണ് വാർത്തകൾ പുറത്തുവരുന്നത്. സമൂഹ മാധ്യമ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ്, കോവിഡ്19 വൈറസുകള്‍ എന്നിവ...

അങ്കം തുടങ്ങി…!! ഇത് ആരിഫ് മുഹമ്മദ് ഖാനും മേലെ..!!! എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി…!!! ആദ്യദിനം തന്നെ സർക്കാരിൻ്റെ നിയമനം തിരുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ…!! സുരക്ഷാവലയത്തിലെ പൊലീസുകാരെ...

തിരുവനന്തപുരം: ചുമതലയേറ്റെടുത്ത ആദ്യദിനമായ ഇന്നലെത്തന്നെ സർക്കാരിൻ്റെ നീക്കം തടുത്ത് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വച്ച സർക്കാർ തീരുമാനമാണ് ഗവർണർ തിരുത്തിയത്. ഇതിനായി ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ ഗവർണർ...

സിനിമകൾ, സീരീസുകൾ, വാർത്തകൾ, ഷോകൾ എന്നിവയിലൂടെ ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഗ്ലോപിക്സ്….!! ലോഗോ ലോഞ്ച് നടന്നത് കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് നഗരങ്ങളിൽ

ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച് ചെയ്തു. ഡിജിറ്റൽ വിനോദ മേഖലയിൽ 360 ഡിഗ്രി അനുഭവത്തോടെ വിനോദത്തിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഗ്ലോപിക്സ് ടീം. 2025 മെയ് മാസത്തിൽ ഔദ്യോഗിക...

നിവിൻ പോളി- നയൻ‌താര ടീം വീണ്ടും…!! ഡിയർ സ്റ്റുഡന്റസ് ഈ വർഷമെത്തും… ന്യൂ ഇയർ ആശംസകളുമായി പുതിയ പോസ്റ്റർ പുറത്തിറക്കി…

കൊച്ചി: 2019 ൽ ധ്യാൻ ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് യുവ സൂപ്പർ താരമായ നിവിൻ പോളിയും ലേഡി സൂപ്പർസ്റ്റാറായ നയൻ താരയും ആദ്യമായി ഒന്നിച്ചത്. ഇപ്പോഴിതാ ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും മലയാളത്തിൽ...

തെലുങ്കിലും ‘മാർക്കോ’ തകർക്കുന്നു..!!! ആദ്യ ദിനം റെക്കോർഡ് കളക്ഷൻ തൂക്കി ഉണ്ണി മുകുന്ദന്‍റെ ഹെവി മാസ് ചിത്രം…. തെലുങ്കിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ….

ഹൈദരാബാദ്: മലയാളത്തിന് പുറമെ ഇതര ഭാഷകളിലും 'മാർക്കോ'യുടെ ആവേശം അലയടിക്കുകയാണ്. ഹിന്ദിയിൽ ചിത്രത്തിന് ലഭിച്ച മികച്ച വരവേൽപ്പിന് പിന്നാലെ തെലുങ്കിലും മാർക്കോ കൊടുങ്കാറ്റ് ആഞ്ഞടിച്ചിരിക്കുകയാണ്. തെലുങ്കിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ഈ ഉണ്ണി മുകുന്ദൻ ചിത്രം. 1.75...

‘മാർക്കോ’ ലോകമാകെ ഏറ്റെടുത്തു…!!! ‘ബാഹുബലി’ക്ക് ശേഷം തെന്നിന്ത്യയിൽ നിന്നും ആ നേട്ടം സ്വന്തമാക്കി ‘മാർക്കോ’…! നൂറോളം സ്ക്രീനുകളിൽ കൊറിയൻ റിലീസിന്….

കൊച്ചി: ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ലോകമാകെ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിൽ തന്നെ വലിയൊരു നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. മറ്റൊരു ഇന്ത്യൻ സിനിമയ്ക്കും കിട്ടാത്ത ആ...

സ്വിറ്റ്സർലൻഡിൽ ‘ബുർഖാ ബാൻ’…!!! എല്ലാ വിധ മുഖാവരണങ്ങൾക്കും വിലക്ക്… ലംഘിച്ചാൽ ഒരു ലക്ഷം രൂപ പിഴ…!!!! ‘തീവ്രവാദം നിര്‍ത്തുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പുതിയ നിയമം നടപ്പിലാക്കി…!!!

ബേണ്‍: പൊതുയിടങ്ങളില്‍ മുഖാവരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സ്വിറ്റ്സര്‍ലാന്‍ഡ്. നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 1143 ഡോളർ( ഏകദേശം 98000 രൂപയോളം) പിഴ ഈടാക്കാനാണ് തീരുമാനം. മുഖാവരണങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന നിയമം ജനങ്ങളുടെ കൂടി നിർദേശങ്ങൾ പരി​ഗണിച്ചാണ് സർക്കാർ നടപ്പിലാക്കിയിരുന്നത്. എല്ലാ...

Most Popular

G-8R01BE49R7