അംറേലി (ഗുജറാത്ത്): കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു. ഗുജറാത്തിലെ ആംറേലി ജില്ലയിലെ റന്തിയ ഗ്രാമത്തിൽ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവമുണ്ടായത്. രണ്ട് വയസിനും ഏഴ് വയസിനും ഇടയിൽ പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കുട്ടികളുടെ മാതാപിതാക്കൾ...
പാലക്കാട്: അപമാനം നേരിട്ട പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയര്‍. യുവമോര്‍ച്ചയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ വാദം ശരിയല്ല. തന്റെ അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ കാണാന്‍ വന്നില്ല. താന്‍ സംസ്ഥാന ഭാരവാഹിയായി ഇരിക്കുന്ന കാലമായിട്ടും,...
ചെന്നൈ: നീലങ്കരയിൽ വീട്ടുജോലി ചെയ്തിരുന്ന 16 വയസുകാരി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടുടമയും ഭാര്യയും പിടിയിൽ. മേത്ത നഗർ, സദാശിവം മേത്ത സ്ട്രീറ്റിലെ അപ്പാർട്മെന്റിലെ ശുചിമുറിയിൽ ശരീരമാസകലം പരുക്കുകളോടെയായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒപ്പം സിഗരറ്റ് കൊണ്ട് പൊള്ളലേറ്റ പാടുകളും.
സംഭവത്തിൽ യൂസ്ഡ് കാർ ഡീലറായ...
ഹൈദരാബാദ്: ദിവസവും അവളോടൊപ്പം കളിക്കാൻ കൂടും. അവൾ ആവശ്യപ്പെടുന്ന പലഹാരങ്ങൾ വാങ്ങി നൽകും, ആ വിശ്വാസത്തിലായിരിക്കും ചോക്ലേറ്റ് കാട്ടി വിളിച്ചപ്പോൾ ആ കുരുന്ന് അയാൾക്കൊപ്പം പോയത്. പക്ഷെ അതു മരണത്തിലേക്കായിരുന്നു.
തിരുപ്പതിയിൽ മൂന്നുവയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കുട്ടിയുടെ അയൽപക്കത്ത്...
ഹമീർപൂർ: കൃഷ്ണയുടെ അതിജീവനം തുടങ്ങുന്നത് ജനിച്ച് ഏഴാം ദിവസം മുതൽ. മാതാപിതാക്കൾ കൊല്ലാനായി പാലത്തിൽ നിന്ന് വലിച്ചറിഞ്ഞ നവജാത ശിശുവിനെ മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ആഗസ്റ്റിൽ ഉത്തർപ്രദേശിലെ ഹമീർപൂരിലാണ് ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ മാതാപിതാക്കൾ ശ്രമിച്ചത്. മരത്തിൽ കുടുങ്ങിയ...
മുംബൈ: മികച്ച ജീവിതസാഹചര്യങ്ങൾക്കായി മൂന്ന് ആഫ്രിക്കൻ ആനകൾ വൻതാരയിലെത്തും. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകൾക്കാണ് വൻതാര അഭയമാകുന്നത്.ലോകത്തിലെ ഏറ്റവും വലിയ വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നായ വൻതാരയിലേക്ക് എത്തുന്നത് രണ്ട് ആഫ്രിക്കൻ പിടിയാനകളും ഒരു കൊമ്പനാനയുമാണ്. അനന്ത് മുകേഷ്...
ക്രിസ്മസ്, ദീപാവലി, വിഷു തുടങ്ങി ആഘോഷങ്ങൾ എന്തുമാകട്ടെ, പടക്കമില്ലാതെ എന്താഘോഷം. ഇത്തരം ആഘോഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയ കൈവശപ്പെടുത്തുകയും ചെയ്യും. ചിലത് ചിരിപ്പിക്കുന്നതാണെങ്കിൽ ചിലത് ചിന്തിപ്പിക്കുന്നതായിരിക്കും. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ചിത്രങ്ങളും നിറഞ്ഞുകഴിഞ്ഞു. എന്നാൽ, ഇത്തവണ അൽപം...