പുതുച്ചേരി: മുംബൈയിൽ നിന്ന് പുതുച്ചേരി സന്ദർശിക്കാനെത്തിയ പതിനാറുകാരിയെ ഓട്ടോ ഡ്രൈവറും ആറ് വിനോദസഞ്ചാരികളും ചേർന്ന് ബലാത്സംഗത്തിനിരയാക്കി. അമ്മയുമായി വഴക്കിട്ട പെൺകുട്ടി ബന്ധുവീട്ടിൽ നിന്ന് രാത്രി ഇറങ്ങിപ്പോവുകയായിരുന്നു. ഓട്ടോയിൽ കയറിയ പെൺകുട്ടിയെ ആദ്യം ഓട്ടോ ഡ്രൈവറും പിന്നീട് വിനോദ സഞ്ചാരികളും പീഡനത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിൽ ഓട്ടോ ഡ്രൈവറെയും മൂന്ന്...
മുംബൈ: ആറ് പതിറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് ഗോദയിൽനിന്ന് പിന്മാറുന്നതായി സൂചന നൽകി എൻസിപി നേതാവ് ശരദ് പവാർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ താൻ മത്സരിക്കാനില്ലെന്നും പുതുതലമുറയ്ക്കാവശ്യമായ നിർദേശങ്ങൾ നൽകി മുമ്പോട്ട് പോകുമെന്നും ശരദ് പവാർ ചൊവ്വാഴ്ച ബരാമതിയിൽ നടന്ന പൊതുപരിപാടിയിൽ പറഞ്ഞു.
'ഞാൻ അധികാരത്തിലേക്ക് ഇനിയില്ല. എന്നാൽ...
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനെന്നു വിശേഷിപ്പിച്ചയാളാണ് ഭീഷണി സന്ദേശം അയച്ചത്. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്കു വന്ന സന്ദേശം അതീവ ഗൗരവത്തിലാണ് പൊലീസ് എടുത്തിരിക്കുന്നത്. വർലി പൊലീസ് സ്റ്റേഷനിൽ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്ന്...
അംറേലി (ഗുജറാത്ത്): കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങി ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു. ഗുജറാത്തിലെ ആംറേലി ജില്ലയിലെ റന്തിയ ഗ്രാമത്തിൽ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവമുണ്ടായത്. രണ്ട് വയസിനും ഏഴ് വയസിനും ഇടയിൽ പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കുട്ടികളുടെ മാതാപിതാക്കൾ...
പാലക്കാട്: അപമാനം നേരിട്ട പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയര്‍. യുവമോര്‍ച്ചയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ വാദം ശരിയല്ല. തന്റെ അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ കാണാന്‍ വന്നില്ല. താന്‍ സംസ്ഥാന ഭാരവാഹിയായി ഇരിക്കുന്ന കാലമായിട്ടും,...