മുംബൈ: മികച്ച ജീവിതസാഹചര്യങ്ങൾക്കായി മൂന്ന് ആഫ്രിക്കൻ ആനകൾ വൻതാരയിലെത്തും. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകൾക്കാണ് വൻതാര അഭയമാകുന്നത്.ലോകത്തിലെ ഏറ്റവും വലിയ വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നായ വൻതാരയിലേക്ക് എത്തുന്നത് രണ്ട് ആഫ്രിക്കൻ പിടിയാനകളും ഒരു കൊമ്പനാനയുമാണ്. അനന്ത് മുകേഷ്...
ക്രിസ്മസ്, ദീപാവലി, വിഷു തുടങ്ങി ആഘോഷങ്ങൾ എന്തുമാകട്ടെ, പടക്കമില്ലാതെ എന്താഘോഷം. ഇത്തരം ആഘോഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയ കൈവശപ്പെടുത്തുകയും ചെയ്യും. ചിലത് ചിരിപ്പിക്കുന്നതാണെങ്കിൽ ചിലത് ചിന്തിപ്പിക്കുന്നതായിരിക്കും. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ചിത്രങ്ങളും നിറഞ്ഞുകഴിഞ്ഞു. എന്നാൽ, ഇത്തവണ അൽപം...
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന് വി. എസ്. സുനില്‍കുമാര്‍. കേസിലെ ഇഡി അന്വേഷണം സര്‍ക്കസ് പോലെയാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.
കേസിലെ സാക്ഷിയും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറിയുമായ തിരൂര്‍ സതീഷാണ് കൊടകര കുഴല്‍പ്പണക്കേസില്‍ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയത്. കുഴല്‍പ്പണം...
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ തലൈവരും ഇളയ ദളപതിയുമാണ് രജനീകാന്തും വിജയ്യും. ഇടയ്ക്ക് വച്ച് ഇളയ ദളപതി എന്ന പദവി മാറ്റി വിജയ്യെ ദളപതിയെന്ന് തന്നെ ആരാധകര്‍ വിളിച്ചു. ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വിജയ് നടത്തിയ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് പിന്തുണയുമായി...
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച ബാന്ദ്ര സ്വദേശി അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയാണ് ബുധനാഴ്ച അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന അജ്ഞാത ഭീഷണി സന്ദേശം മുംബൈ...