ബംഗളൂരു: രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയം പിടിമുറുക്കുകയാണെന്നും ഭൂരിപക്ഷ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ട കാലമാണിതെന്നും നടന്‍ പ്രകാശ് രാജ് പറഞ്ഞു. വെല്ലുവിളികള്‍ ശക്തമാകുന്നതിനാല്‍ താനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പ്രകശ് രാജ് പറഞ്ഞു.
സൂപ്പര്‍താരം രജനികാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശന സൂചന. ബംഗളൂരു പ്രസ്‌ക്ലബ്...
ഷില്ലോങ്: തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു.മുന്‍ കാബിനറ്റി മന്ത്രി കൂടിയായ എ എല്‍ ഹെക്കാണ് പാര്‍ട്ടിയില്‍നിന്നു രാജിവച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.ഹെക്കിനൊപ്പം മൂന്ന് എംഎല്‍എമാരും ചൊവ്വാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്‌ഡോ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ്...
ചെന്നൈ: രജനീകാന്തിന്റെ രാഷട്രീയ പ്രവേശനം ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചതിനു പിന്നാലെ പുതിയ അവകാശവാദവുമായി ബി.ജെ.പി രംഗത്ത്. 2019 തെരഞ്ഞെടുപ്പില്‍ രജനികാന്ത് തങ്ങളുടെ ഭാഗമാവുമെന്നാണ് തമിഴ്നാട് ബി.ജെ.പിയുടെ അവകാശ വാദം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ ദിവസം ചെന്നൈ കോടമ്പാക്കത്തെ രാഗവേന്ദ്ര...