Category: India

ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ട; അഞ്ച് ടൺ മയക്കുമരുന്ന് ശേഖരം പിടികൂടി, പിടിച്ചെടുത്തത് അന്താരാഷ്ട്ര വിപണിയിൽ 25 കോടി രൂപ വിലവരുന്ന മെത്താംഫെറ്റാമൈൻ

ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധന ബോട്ടിൽ നിന്ന് അഞ്ച് ടൺ മയക്കുമരുന്ന് ശേഖരം ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് തിങ്കളാഴ്ച നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 6 മ്യാൻമർ...

അടിവസ്ത്രത്തിനുള്ളിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വസ്ത്രം അഴിപ്പിച്ച് പരിശോധന..!!! 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചു…!!! 11 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ വനിതാ വ്യവസായിയുടെ വെളിപ്പെടുത്തൽ…

ബംഗളുരു: യുവതിയായ വനിതാ വ്യവസായിയുടെ മരണത്തിൽ വഴിത്തിരിവ്. സിഐഡി ഉദ്യോഗസ്ഥയിൽനിന്നു മോശം പെരുമാറ്റം നേരിട്ടതിനു പിന്നാലെയാണ് എസ്. ജീവയെന്ന വനിതാ വ്യവസായി ആത്മഹത്യ ചെയ്തതെന്നു സഹോദരി എസ്. സംഗീത പരാതിപ്പെട്ടു. ജീവയോടു വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സിഐഡി ഉദ്യോഗസ്ഥ 25 ലക്ഷം രൂപ കൈക്കൂലി...

പ്രിയങ്ക ഗാന്ധി മലയാളം പഠിക്കാൻ തുടങ്ങി..!!! സത്യപ്രതിജ്ഞ നാളെ…!!! ആദ്യം ഉന്നയിക്കുക ഉരുൾപൊട്ടൽ ദുരന്തം…!!!

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം നാളെ തുടങ്ങും. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ...

മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മുന്നേറ്റം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യം

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മുന്നേറ്റം. ആകെയുള്ള 288 സീറ്റുകളില്‍ 211 ഇടത്ത് എന്‍ഡിഎ സഖ്യം മുന്നിലാണ്. ഇന്ത്യാ സഖ്യം 68 സീറ്റുകളില്‍ ലീഡു ചെയ്യുന്നു. 149 സീറ്റില്‍ മത്സരിച്ച ബിജെപി 97 ഇടത്തും, 81 ഇടത്ത് മത്സരിച്ച ശിവസേന ഷിന്‍ഡെ...

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആദ്യഫലസൂചനയില്‍ കേവല ഭൂരിപക്ഷം മറികടന്നു

മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം മുന്നില്‍. മഹാരാഷ്ട്രയില്‍ ലീഡ് നില പുറത്ത് വന്ന 259 സീറ്റുകളില്‍ 165 ഇടത്ത് എന്‍ഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എന്‍ഡിഎ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിലേക്ക് എത്തി. ഇന്ത്യാ സഖ്യം...

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, കടുത്ത വെല്ലുവിളിയുയര്‍ത്തി ഇന്ത്യാ സഖ്യം

മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം മുന്നില്‍. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ചാണ് മത്സരം. മഹാരാഷ്ട്രയില്‍ 288-ഉം ഝാര്‍ഖണ്ഡില്‍ 81-ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും ബിജെപി സഖ്യത്തിനു മുന്‍തൂക്കമുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. എക്‌സിറ്റ് പോള്‍...

ആറാംക്ലാസുകാരിയെ ശുചിമുറിയിലിട്ടു പീഡിപ്പിച്ചു, പ്രധാനാധ്യാപകൻ ഉൾപെടെ രണ്ടുപേർ അറസ്റ്റിൽ; പീഡനം പെൺകുട്ടി ശുചിമുറിയിലേക്ക് പോകുമ്പോൾ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ആറാം ക്ലാസ് വ​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഉൾപെടെ രണ്ടുപേർ ചേർന്ന് പീ​ഡി​പ്പി​ച്ചു. ന​ബ​രം​ഗ്പൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 11കാ​രി​യാ​യ ആദിവാസി സമൂഹത്തിൽപ്പെട്ട കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ കു​ട്ടി ശു​ചി​മു​റി​യി​ൽ പോ​യ സ​മ​യം പി​ന്നാ​ലെ​യെ​ത്തി​യ അ​ധ്യാ​പ​ക​ർ ശു​ചി​മു​റി​യു​ടെ വാ​തി​ൽ...

തമാശയ്ക്ക് ഒന്നുതല്ലി; കിച്ചൻ സ്ലാബിൽ തലയിടിച്ച് വീണു..!! മൂന്നുവയസുകാരിയെ കളിക്കുന്നതിനിടെ കൊലപ്പെടുത്തി കത്തിച്ചു… ബന്ധു അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി കത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ. താനെ ജില്ലയിലാണ് സംഭവം. മൂന്ന് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ സംഭവത്തിൽ കുട്ടിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. നവംബർ 18-ന് താനെയിലെ പ്രേംനഗറിലെ വീടിന് സമീപത്ത് നിന്നാണ്...

Most Popular

G-8R01BE49R7