Category: India

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, കടുത്ത വെല്ലുവിളിയുയര്‍ത്തി ഇന്ത്യാ സഖ്യം

മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം മുന്നില്‍. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ചാണ് മത്സരം. മഹാരാഷ്ട്രയില്‍ 288-ഉം ഝാര്‍ഖണ്ഡില്‍ 81-ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും ബിജെപി സഖ്യത്തിനു മുന്‍തൂക്കമുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. എക്‌സിറ്റ് പോള്‍...

ആറാംക്ലാസുകാരിയെ ശുചിമുറിയിലിട്ടു പീഡിപ്പിച്ചു, പ്രധാനാധ്യാപകൻ ഉൾപെടെ രണ്ടുപേർ അറസ്റ്റിൽ; പീഡനം പെൺകുട്ടി ശുചിമുറിയിലേക്ക് പോകുമ്പോൾ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ആറാം ക്ലാസ് വ​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഉൾപെടെ രണ്ടുപേർ ചേർന്ന് പീ​ഡി​പ്പി​ച്ചു. ന​ബ​രം​ഗ്പൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 11കാ​രി​യാ​യ ആദിവാസി സമൂഹത്തിൽപ്പെട്ട കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ കു​ട്ടി ശു​ചി​മു​റി​യി​ൽ പോ​യ സ​മ​യം പി​ന്നാ​ലെ​യെ​ത്തി​യ അ​ധ്യാ​പ​ക​ർ ശു​ചി​മു​റി​യു​ടെ വാ​തി​ൽ...

തമാശയ്ക്ക് ഒന്നുതല്ലി; കിച്ചൻ സ്ലാബിൽ തലയിടിച്ച് വീണു..!! മൂന്നുവയസുകാരിയെ കളിക്കുന്നതിനിടെ കൊലപ്പെടുത്തി കത്തിച്ചു… ബന്ധു അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി കത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ. താനെ ജില്ലയിലാണ് സംഭവം. മൂന്ന് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ സംഭവത്തിൽ കുട്ടിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. നവംബർ 18-ന് താനെയിലെ പ്രേംനഗറിലെ വീടിന് സമീപത്ത് നിന്നാണ്...

20 വർഷം വരെ തടവുശിക്ഷയും പിഴയും ലഭിച്ചേക്കാം..!!! ഗൗതം അദാനിയെ കൈമാറാൻ യുഎസിന് ആവശ്യപ്പെടാം…!! തന്ത്രപരമായി അറസ്റ്റുൾപ്പെടെയുള്ള നടപടിക്രമങ്ങൾ നീട്ടിക്കൊണ്ടുപോകാൻ നിയമപരമായി അദാനിക്ക് സാധിക്കും…!! നിയമ സാധ്യതകൾ ഇങ്ങനെ…

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളിലെ ഉന്നതരുമായി 2,092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്നാരോപിച്ചാണു വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കുറ്റവാളിയെന്നു തെളിഞ്ഞാൽ 20 വർഷം വരെ തടവു ലഭിച്ചേക്കാം. എന്നാൽ അറസ്റ്റുൾപ്പെടെയുള്ള നടപടിക്രമങ്ങൾ നീട്ടിക്കൊണ്ടുപോകാൻ നിയമപരമായി...

മോദിയും അദാനിയും ചേർന്ന് 2000 കോടിയുടെ അഴിമതി നടത്തി..!! അദാനിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം..!! പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർത്തുവെന്നും രാഹുൽ ഗാന്ധി

ഗൗതം അദാനി ഇന്ത്യൻ-അമേരിക്കൻ നയങ്ങൾ ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മോദിയും അദാനിയും ചേർന്ന് 2000 കോടിയുടെ അഴിമതി നടത്തി. അഴിമതിക്ക് പിന്നിൽ ഒരു വ്യക്തി അല്ല. ഇതിന് പിന്നിലെ നെറ്റ്‌വർക്കിനെ കോൺഗ്രസ്‌ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌...

പിന്നോട്ടില്ല..!!! ഈമാസം തന്നെ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും..!! വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ…!!

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ. പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും. നവംബർ 25 ന് ആരംഭിക്കുന്ന പാർലമെന്റിന്റ ശീതകാല സമ്മേളനത്തിൽ അവതരണത്തിനും പരിഗണനയ്ക്കും പാസാക്കുന്നതിനുമായി 15 ബില്ലുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ രാജ്യം ഉറ്റു...

പ്രതിമാസം 1.75 ലക്ഷം രൂപ നൽകാൻ ഭർത്താവിന് നിർദ്ദേശം..!!! വിവാഹമോചനക്കേസ് നടക്കുമ്പോഴും ഭർതൃഗൃഹത്തിൽ ലഭിച്ചിരുന്ന അതേ സൗകര്യങ്ങൾ സ്ത്രീക്ക് ലഭിക്കണമെന്ന് സുപ്രീം കോടതി…!!!

ന്യൂഡൽഹി: വിവാഹമോചനക്കേസ് നടക്കുമ്പോഴും ഭർതൃഗൃഹത്തിൽ നേരത്തേ ലഭിച്ചിരുന്ന അതേ സൗകര്യങ്ങൾക്കു സ്ത്രീക്ക് അർഹതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ സ്ത്രീക്ക് ഇടക്കാല ജീവനാംശമായി പ്രതിമാസം 1.75 ലക്ഷം രൂപ നൽകാൻ ഭർത്താവിനോടു നിർദേശിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 2008ൽ വിവാഹിതരായ മലയാളി ദമ്പതികളുമായി ബന്ധപ്പെട്ടതാണു...

നിയമ വിദ്യാർഥിനിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾ അറസ്റ്റിൽ, പീഡനം സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച്

വിശാഖപട്ടണം: ആന്ധ്ര പ്രദേശിൽ നിയമ വിദ്യാർഥിനിയായ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. ഈ വർഷം ഓഗസ്റ്റിലായിരുന്നു സംഭവം. സംഭവം പുറത്തുപറയാനാകാത്ത മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട പിതാവ് തടയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു....

Most Popular

G-8R01BE49R7